Jump to content
സഹായം

"എം .റ്റി .എൽ .പി .എസ്സ് വലിയവട്ടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
(ചെ.)No edit summary
വരി 67: വരി 67:


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത് 1915 ൽ ആണ്
 
 
ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ്. ഇലന്തൂർ വലിയപ്പള്ളി ഇടവകയിൽ പെട്ട വല്ല്യവട്ടം ഭാഗത്തുള്ള നാല് പ്രാർത്ഥന യോഗങ്ങളുടെ ആവശ്യത്തിനു വേണ്ടി ഞുണ്ണിക്കൽ മാത്തച്ചൻ എന്നയാളിൽ നിന്നും വിലയിക്ക് വാങ്ങിയ സ്ഥലത്ത് അന്നത്തെ വികാരിയായിരുന്ന പരേതനായ പുത്തെൻവീട്ടിൽ ദിവ്യ. ശ്രീ.പി. കെ തോമസ് കശ്ശിശ്ശായുടെ നേതൃത്വത്തിൽ പ്രാർത്ഥനാ യോഗക്കാർ നടത്തിയ പരിശ്രമ ഫലമായി 1915 ൽ സ്ഥാപിതമായിട്ടുള്ള പ്രാർത്ഥനാലയത്തിൽ 1918 മെയ് മാസം 20 തീയതി രണ്ട് ക്ലാസ്സിന്റെ അംഗീകാരത്തോട് കൂടി പ്രസ്തുത സ്കൂൾ ആരംഭിച്ചു. അന്നത്തെ ഹെഡ് മാസ്റ്റർ ശ്രീ. പി എം മാത്തുണ്ണി ആയിരുന്നു.
 
1948-ൽ പ്രസ്തുത സ്കൂൾ നാല് ക്ലാസുകൾ ഉള്ള ഒരു പൂർണ്ണ പ്രൈമറി സ്കൂൾ ആയി തീർന്നു. 1951-ൽ അഞ്ചാം ക്ലാസ്സിന് അനുവാദം ലഭിക്കുകയാൽ സ്കൂൾ കെട്ടിടം കുറേകൂടി നീട്ടി പണിയിച്ചു. പിന്നീട് ഉണ്ടായ ഗവ. ഓർഡർ അനുസരിച്ച് 1961-ൽ അഞ്ചാം ക്ലാസ്സ്‌ നിൽക്കുന്നതിന് ഇടയായി.
 
1971-ൽ ഇടവക വികാരി ദിവ്യ. ശ്രീ. എൻ. കെ യോഹന്നാൻ കശ്ശിശ്ശായുടെ ഉത്സാഹത്തിൽ പ്രാർത്ഥന യോഗംഗങ്ങളുടെ പരിശ്രമ ഫലമായി 3000 രൂപയോളം ശേഖരിച്ച് സ്കൂളിനോട്‌ ചേർന്ന 20 സെന്റ് സ്ഥലം സ്കൂളിനു വേണ്ടി സമ്പാദിച്ചു. പ്രസ്തുത ആവശ്യത്തിനു ബഹുമാനപ്പെട്ട ഇടവക 500 രൂപ സംഭാവന നൽകി എന്നുള്ളത് പ്രത്യേഗം പ്രസ്ഥാവ്യമത്രേ. ഈ സ്കൂൾ ഇലന്തൂർ ഗ്രാമ പഞ്ചായത്തിന്റെ അതിർത്തിയിലും കൊഴഞ്ചേരി വിദ്യാഭ്യാസ ഉപ ജില്ലയിലും ഉൾപ്പെടുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
26

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1415940" എന്ന താളിൽനിന്ന് ശേഖരിച്ചത്