Jump to content
സഹായം

"ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 77: വരി 77:
ഒരുവർഷം നീണ്ടുനിൽക്കുന്ന 150ആം വാർഷിക ആഘോഷം ഗുരുവന്ദനം പൂർവവിദ്യാർഥിസംഗമം  എന്ന പരിപാടിയോടെ നവംബർ നാലിന് ആരംഭിച്ചുശ്രീമതി ലളിതാംബിക ഉദ്ഘാടനം നിർവഹിച്ചത് ഗുരുവന്ദനവും പൂർവവിദ്യാർഥി സംഗമവും ഗതകാലസ്മരണകൾ തെളിഞ്ഞുയർന്ന ഹൃദയസ്പർശിയായ അനുഭവമായിരുന്നു.വിദ്യാർഥികൾക്കായി ആയി സംഘടിപ്പിച്ച ഒരു മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായിരുന്നു ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയും അനന്തപുരി ഹോസ്പിറ്റലിൽ ശിശുരോഗ വിദഗ്ധ യുമായ ഡോക്ടർ കമല യാണ് മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകിയത്.മനശാസ്ത്രജ്ഞനായ ശ്രീ ജോർജ്ജ് ബഹൻ ആൻഡ് എസ് എസ് എ യുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കും രക്ഷാകർത്താക്കൾക്കും ഒരു കൗൺസിലിംഗ് സെക്ഷൻ നടത്തി :ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർത്ഥിയും തിരുവനന്തപുരം എൻജിനീയറിങ് കോളജിലെ അസിസ്റ്റൻഡ് പ്രൊഫസർ മായ ശ്രീമതി ജയശ്രീ എം എസ് നേതൃത്വത്തിൽ ഇതിൽ വിദ്യാർത്ഥികൾ സന്ദർശിച്ച് 110 അന്തേവാസികൾക്ക് പുതുവസ്ത്രങ്ങളും വിഭവസമൃദ്ധമായ സദ്യയും നൽകി.പൂർവ വിദ്യാർത്ഥി വിദ്യാർത്ഥിനികൾ അണിചേർന്ന് സർഗ്ഗ മെയ് മാസം പത്താം തീയതി കാർത്തിക തിരുനാൾ തിയേറ്ററിൽ അരങ്ങേറി.ഈ അവസരത്തിൽ ഇതിൽ പൂർവവിദ്യാർത്ഥികൾ സമാഹരിച്ച് ഒരു ലക്ഷം രൂപയുടെ ചെക്ക് വേദിയിൽവച്ച് ശ്രീമതി ഭാഗ്യലക്ഷ്മി ഹെഡ്മിസ്ട്രസ്സ് കൈമാറി.150 ആം വാർഷികത്തോടനുബന്ധിച്ച് ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെൻറ്സ്കൂളിൻറെ പോസ്റ്റൽ കവർ പുറത്തിറക്കി. 2014 നവംബർ നാലിന് ഗവർണർ പങ്കെടുത്ത ചടങ്ങോടുകൂടി തൃതീയ സുവർണ്ണ ജൂബിലി ആഘോഷത്തിന് സമാപനം കുറിച്ചു.

<font size=6>'''ജൂണിയർ റെഡ് ക്രോസ്'''</font size>
ജൂണിയർ റെഡ് ക്രോസ്
ജൂണിയർ റെഡ് ക്രോസ്

സ്വാതന്ത്ര്യദിനം,റിപ്പബ്ലിക് ദിനം ബന്ധപ്പെട്ട് ഗവൺമെൻറ് പ്രോഗ്രാമിലെ പരേഡുകളിൽ  പങ്കെടുപ്പിച്ചിട്ടുണ്ട്.   നമ്മുടെ വിദ്യാലയത്തിലെ കുട്ടികൾ പ്രളയാനന്തര ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഭാഗഭാക്കായി. ഓണാഘോഷവുമായി ബന്ധപ്പെട്ട റാലിയിൽ പങ്കെടുക്കുന്നു അവർക്കുവേണ്ടി സെമിനാറുകൾ സംഘടിപ്പിക്കുന്നു. കോവിഡാനന്തര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് റെഡ് ക്രോസ് കുട്ടികൾ അവരുടെ ഡ്യൂട്ടീസ് നിർവഹിച്ചു

emailconfirmed
465

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1414410" എന്ന താളിൽനിന്ന് ശേഖരിച്ചത്