Jump to content
സഹായം

"എം .റ്റി .എൽ .പി .എസ്സ് കീക്കൊഴൂർ ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 69: വരി 69:
പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ കോഴഞ്ചേരി ഉപജില്ലയിലെ ചെറുകോൽ പഞ്ചായത്തിലെ  ചരളേൽ എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഗവൺമെന്റ് എയ്ഡഡ് വിദ്യാലയമാണ് കീക്കൊഴൂർ ഈസ്റ്റ് എം റ്റി എൽ പി സ്കൂൾ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത് 1915 ൽ ആണ്.കീക്കൊഴൂർ, വയലത്തല,ഉതിമൂട് ഗ്രാമവാസികൾക്ക്  അറിവിന്റെ വാതായനങ്ങൾ തുറന്നുകൊടുക്കുന്ന ഈ നാട്ടിലെ ആദ്യത്തെ വിദ്യാലയമാണ് കീക്കൊഴൂർ ഈസ്റ്റ് എം ജി എൽ പി സ്കൂൾ.
ഈ വിദ്യാലയം സ്ഥാപിച്ചത് 1915 ൽ ആണ്.കീക്കൊഴൂർ, വയലത്തല,ഉതിമൂട് ഗ്രാമവാസികൾക്ക്  അറിവിന്റെ വാതായനങ്ങൾ തുറന്നുകൊടുക്കുന്ന ഈ നാട്ടിലെ ആദ്യത്തെ വിദ്യാലയമാണ് കീക്കൊഴൂർ ഈസ്റ്റ് എം ടി  എൽ പി സ്കൂൾ.

  മാരാമൺ കോഴഞ്ചേരി കുറിയന്നൂർ ചെറുകോൽ മുതലായ സ്ഥലങ്ങളിൽ നിന്നുമുള്ള മാർത്തോമാ സഭാ വിഭാഗത്തിൽപ്പെട്ട കുടിയേറ്റക്കാരുടെ സങ്കേതമായിരുന്നു കിഴക്കുഭാഗത്തുള്ള വീരമല. യാത്രാ സൗകര്യം കുറഞ്ഞ സ്ഥലമായതിനാൽ, പള്ളി ആരാധനയ്ക്ക് ശേഷമുള്ള കൂടി വരവിനും കുട്ടികളെ സൺഡേസ്കൂൾ പഠിപ്പിക്കുന്നതിനും വേണ്ടി പൂവൻ വാഴയിൽ മൂത്ത  കുഞ്ഞ് എന്ന മാന്യൻ  ഭാഗമായി നൽകിയ സ്ഥലത്തു മരത്തൂണും മുളയും ഉപയോഗിച്ച് പുല്ലുമേഞ്ഞ ഒരു ഷെഡ് ഉണ്ടാക്കി.ഇവിടുത്തെ കൊച്ചുകുഞ്ഞുങ്ങളെ വിദ്യാഭ്യാസം ചെയ്യിക്കുവാൻ ദൂരസ്ഥലങ്ങളിലേക്ക് അയക്കേണ്ടി വന്നതിനാൽ ഒരു എഴുത്തുപള്ളിക്കൂടം ആരംഭിക്കുവാൻ നിശ്ചയിച്ചു.സ്ഥലവാസികളായ ഇതര വിഭാഗങ്ങളുടെ സഹകരണത്തോടുകൂടി പ്രാർത്ഥനാ ഷെഡ്ഡിൽ ഒരു പള്ളിക്കൂടം ആരംഭിക്കുകയും ചെയ്തു.1090 മാണ്ട് അഭിവന്ദ്യ തിരുമനസ്സിലെ മാനേജ്മെന്റ് ഇത് രണ്ടാം ക്ലാസോട് കൂടിയ കീക്കൊഴൂർ ഈസ്റ്റ് എം റ്റി എൽ പി സ്കൂൾ ആയി മാറി.വീര മല യിലെ മാർത്തോമാ കാരുടെ ശ്രമഫലമായി ഷെഡ്ഡിന്റെ സ്ഥാനത്ത് സ്കൂൾ ഭംഗിയായി നടത്തുവാൻ തക്കവണ്ണം വെട്ടുകല്ലുകൊണ്ട് കെട്ടി അടച്ചു ഭിത്തികൾ തേച്ചു ഓലമേഞ്ഞ ഒരു കെട്ടിടം ഉണ്ടാക്കി.

49

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1414394" എന്ന താളിൽനിന്ന് ശേഖരിച്ചത്