Jump to content
സഹായം

"ഉപയോക്താവ്:Abhaykallar" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16,147 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  5 മാർച്ച്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 7: വരി 7:
| email            =abhaykallar@gmail.com
| email            =abhaykallar@gmail.com
| mobile            = 9400359040
| mobile            = 9400359040
}}[[Demo Primary school]]
}}


==എന്നെക്കുറിച്ച്==
==എന്നെക്കുറിച്ച്==
വരി 218: വരി 218:
**[https://www.wikidata.org/wiki/Wikidata:WikiProject_Kerala/lists/schools/Wayanad_district Wayanad district] ([https://w.wiki/dq6 Map View])
**[https://www.wikidata.org/wiki/Wikidata:WikiProject_Kerala/lists/schools/Wayanad_district Wayanad district] ([https://w.wiki/dq6 Map View])
{{div col end}}
{{div col end}}
== ഇൻഫോബോക്സ്-2022 ==
[[സഹായം/സ്കൂളുകൾക്കുള്ള ഇൻഫോബോക്സ്|'''<big>സ്കൂളുകൾക്കുള്ള ഇൻഫോബോക്സ്</big>''']]
== സ്കൂൾവിക്കി താളുകളിൽ ചേർക്കാനുള്ള ഫലകങ്ങൾ ==
( സ്കൂൾവിക്കി താളുകളുടെ പരിപാലനവുമായി ബന്ധപ്പെട്ട് ചേർക്കാനുള്ള ഫലകങ്ങളും നിർദ്ദേശങ്ങളും മാത്രം )
{| class="wikitable"
|+
!ഫലകം പകർത്തി നിർദ്ദേശം നൽകേണ്ടുന്ന താളിൽ ഏറ്റവും മുകളിൽ ചേർക്കുക                                                                          .
!ഉദ്ദേശ്യം                                                                                                                                                       
|-
| <nowiki>{{മായ്ക്കുക}}</nowiki>
|താളുകളുടേയും ചിത്രങ്ങളുടേയും താളിൽ , അവ നീക്കം ചെയ്യേണ്ടതാണെങ്കിൽ മാത്രം ഈ ഫലകം ചേർക്കാം
|-
|<nowiki>{{SD}}</nowiki>
|പെട്ടെന്ന് മായ്ക്കാനുള്ളവയ്ക്ക് ഈ ഫലകം ചേർക്കുക
|-
|<nowiki>{{ProtectMessage}}</nowiki>
|ഉപയോക്താക്കൾ നിരന്തരം തെറ്റ് വരുത്തുന്ന ഒരു താളായതിനാൽ സംരക്ഷിച്ചിരിക്കുന്നു.  താങ്കൾക്ക് താങ്കളുടെ സ്കൂളിന്റെ '''........................''' എന്ന താൾ സൃഷ്ടിക്കുവാൻ  <സ്കൂളിന്റെ പേര്>/............................. സൃഷ്ടിക്കുക. ഉദാഹരണം: എബിസി സ്കൂൾ/Nerkazha
|-
|<nowiki>{{പൈതൃകവിദ്യാലയം}}</nowiki>
|അൻപത് വർഷങ്ങൾക്ക് മുൻപ് എങ്കിലും ആരംഭിച്ച വിദ്യാലയം ഇപ്പോൾ പല കാരണങ്ങളാലും അടച്ചുപൂട്ടപ്പെട്ടുവെങ്കിലും അവയുടെ സ്കൂൾവിക്കി താളുകൾ ഉണ്ടെങ്കിൽ നിലനിർത്താം എന്നതിനാൽ സംരകക്ഷിക്കപ്പെട്ട താളുകൾ.
|-
|<nowiki>{{വൃത്തിയാക്കേണ്ടവ}}</nowiki>
|അക്ഷരത്തെറ്റുകളും വാക്യപ്പിശകുകളും പോലുള്ള പിഴവുകൾ ഉണ്ടെങ്കിൽ, സ്കൂൾവിക്കിയുടെ ഗുണനിലവാരത്തിലും മാനദണ്ഡത്തിലും  എത്തിച്ചേരാൻ ലേഖനം വൃത്തിയാക്കി എടുക്കുന്നതിന്
|-
|<nowiki>{{അപൂർണ്ണം}}</nowiki>
|ലേഖനം അപൂർണ്ണമാണ്‌ എങ്കിൽ,  പ്രധാന താളിലെങ്കിലും അത്യാവശ്യവിവരങ്ങൾ ചേർത്ത്  പൂർത്തിയാക്കുവാൻ വേണ്ടിയുള്ള സന്ദേശം
|-
|<nowiki>{{Needs Image}}</nowiki>
|ഇൻഫോബോക്സിൽ ചിത്രമില്ലെങ്കിൽ ചേർക്കുന്നതിന് നിർദ്ദേശിക്കുന്നതിന്
|-
|<nowiki>{{Needs Map}}</nowiki>
|വഴികാട്ടിയിൽ മാപ്പ് ചേർത്തിട്ടില്ലെങ്കിൽ അത് ചേർക്കുന്നതിന് നിർദ്ദേശിക്കുന്നതിന്
|-
|<nowiki>{{Map Incorrect}}</nowiki>
|വഴികാട്ടിയിൽ ചേർത്തിട്ടുള്ള മാപ്പ് തെറ്റാണെങ്കിൽ അത് ശരിയാക്കണമെന്ന് ഓർമ്മിപ്പിക്കുന്നതിന്
|-
|<nowiki>{{ഇൻഫോബോക്സ് അപൂർണ്ണം}}</nowiki>
|ഇൻഫോബോക്സിൽ വിവരങ്ങൾ പൂർണ്ണമായി ചേർത്തിട്ടില്ലെങ്കിൽ അത് ചേർക്കുന്നതിന് നിർദ്ദേശിക്കുന്നതിന്
|-
|<nowiki>{{ഉള്ളടക്കം മലയാളത്തിലാക്കുക}}</nowiki>
|ഉള്ളടക്കം മലയാളത്തിലല്ലായെങ്കിൽ അപാകത പരിഹരിക്കുന്നതിന് ഓർമ്മപ്പെടുത്തുന്നതിന്
|-
|<nowiki>{{Needs Info}}</nowiki>
|താളിൽ സ്കൂളിന്റെ അടിസ്ഥാനവിവരം ചേർക്കണം എന്ന അറിയിപ്പ് നൽകുന്നതിന്
|}
''' സ്കൂൾ ലേഖനത്തിന് ലിങ്ക് നൽകൽ'''
വിദ്യാലയം ഉൾപ്പെടുന്ന ജില്ലയുടെ താൾ തുറക്കുക. ഇതിൽ നിങ്ങളുടെ വിദ്യാലയത്തിന്റെ പേർ ദൃശ്യമാകുന്നില്ലെങ്കിൽ,
മുകളിലുള്ള മാറ്റിയെഴുതുക എന്ന ടാബ് ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ വിദ്യാലയത്തിന്റെ പേർ (സ്കൂൾ ലേഖനത്തിന്റെ പേര് ) അവസാനമായി ഉൾപ്പെടുത്തുക.
വിദ്യാലയത്തിന്റെ പേരിനെ ഇരട്ട ചതുര ബ്രാക്കറ്റിനകത്തായി ഉൾപ്പെടുത്തുക.      [[വിദ്യാലയത്തിന്റെ പേർ]] . (ലിങ്ക്)
"സേവ് ചെയ്യുക" എന്ന ബട്ടണിൽ ക്ലിക്ക് ചെയ്ത് താൾ സേവ് ചെയ്യുക<br/>
==കണ്ണികൾ (ലിങ്കുകൾ)==
'''ലേഖനങ്ങൾക്കുള്ളിൽ കണ്ണികൾ നൽകുന്നത്‌ വായന എളുപ്പമാക്കും. അതെങ്ങനെയെന്നുകാണുക.'''
{| border="1" cellpadding="2" cellspacing="0"
|-
!ദൃശ്യമാവുന്നത്
!ടൈപ്പ് ചെയ്യേണ്ടത്
|-
|
കേരളം എന്ന തലക്കെട്ടുള്ള ലേഖനത്തിലേക്കുള്ള
ലിങ്ക്‌ ഇപ്രകാരം നൽകാം. [[കേരളം]] 
ലിങ്ക്‌ ചെയ്ത ടെക്സ്റ്റും ഫോർമാറ്റ്‌ ചെയ്യാം.
പക്ഷേ ഫോർമാറ്റ്‌ റ്റാഗുകൾ
ബ്രായ്ക്കറ്റുകൾക്കു വെളിയിലായിരിക്കണം.
ഉദാ:'''[[കേരളം]]'''
[[ചുവപ്പ്‌ നിറത്തിൽ]] കാണുന്ന ലിങ്കുകൾ ശൂന്യമായിരിക്കും.
അവയിൽ ക്ലിക്ക്‌ ചെയ്ത്‌ പുതിയ ലേഖനം തുടങ്ങാം.
|<pre><nowiki>
കേരളം എന്ന തലക്കെട്ടുള്ള ലേഖനത്തിലേക്കുള്ള
ലിങ്ക്‌ ഇപ്രകാരം നൽകാം. [[കേരളം]]
ലിങ്ക്‌ ചെയ്ത ടെക്സ്റ്റും ഫോർമാറ്റ്‌ ചെയ്യാം.
പക്ഷേ ഫോർമാറ്റ്‌ റ്റാഗുകൾ
ബ്രായ്ക്കറ്റുകൾക്കു വെളിയിലായിരിക്കണം.
ഉദാ:'''[[കേരളം]]'''
[[ചുവപ്പ്‌ നിറത്തിൽ]] കാണുന്ന ലിങ്കുകൾ ശൂന്യമായിരിക്കും.
അവയിൽ ക്ലിക്ക്‌ ചെയ്ത്‌ പുതിയ ലേഖനം തുടങ്ങാം.
</nowiki></pre>
|-
|
കേരളത്തിലെ എന്നെഴുതിയാലും
ലിങ്ക്‌ ചെയ്യേണ്ടത്‌ കേരളം
എന്ന പേജിലേക്കാണ്‌.
ഇതിനാണ്‌ പൈപ്‌ഡ്‌ ലിങ്കുകൾ
ഉപയോഗിക്കുന്നത്‌.
പൈപ്‌ഡ്‌ ലിങ്ക്‌
ഉപയോഗിച്ചിരിക്കുന്നത്‌ കാണുക.
[[കേരളം|കേരളത്തിലെ]]
|<pre><nowiki>
കേരളത്തിലെ എന്നെഴുതിയാലും
ലിങ്ക്‌ ചെയ്യേണ്ടത്‌ കേരളം
എന്ന പേജിലേക്കാണ്‌.
ഇതിനാണ്‌ പൈപ്‌ഡ്‌ ലിങ്കുകൾ
ഉപയോഗിക്കുന്നത്‌.
പൈപ്‌ഡ്‌ ലിങ്ക്‌
ഉപയോഗിച്ചിരിക്കുന്നത്‌ കാണുക.
[[കേരളം|കേരളത്തിലെ]]
</nowiki></pre>
|-
|
വിക്കിപീഡിയയ്ക്കു പുറത്തുള്ള ലിങ്കുകൾ
നൽകുവാൻ URL റ്റൈപ്‌ ചെയ്താൽ മതി.
ഉദാ:
http://blog.jimmywales.com
ലിങ്കിന്‌ പേരു നൽകുന്നത്‌ എങ്ങനെയെന്നു കാണുക.
ഉദാ:
[http://blog.jimmywales.com ജിമ്മി വെയിൽസ്]
അതുമല്ലെങ്കിൽ എൿസ്റ്റേണൽ ലിങ്കുകളെപ്പറ്റിയുള്ള ചെറുവിവരണം നൽകാം.
ഉദാ:
ജിമ്മി വെയിൽസിൻറെ ബ്ലോഗ്‌:[http://blog.jimmywales.com/]
|<pre><nowiki>
വിക്കിപീഡിയയ്ക്കു പുറത്തുള്ള ലിങ്കുകൾ
നൽകുവാൻ URL റ്റൈപ്‌ ചെയ്താൽ മതി.
ഉദാ:
http://blog.jimmywales.com
ലിങ്കിന്‌ പേരു നൽകുന്നത്‌ എങ്ങനെയെന്നു കാണുക.
ഉദാ:
[http://blog.jimmywales.com ജിമ്മി വെയിൽസ്]
അതുമല്ലെങ്കിൽ എൿസ്റ്റേണൽ ലിങ്കുകളെപ്പറ്റിയുള്ള ചെറുവിവരണം നൽകാം.
ഉദാ:
ജിമ്മി വെയിൽസിൻറെ ബ്ലോഗ്‌:[http://blog.jimmywales.com/]
</nowiki></pre>
|}
'''ചിത്രങ്ങൾ അപ്‌ലോഡ്‌ ചെയ്യുവാൻ [[പ്രത്യേകം:Upload|അപ്‌ലോഡ് താൾ]] പ്രയോജനപ്പെടുത്താവുന്നതാണ്''' <br/> 
ഏതൊരു ലേഖനവും കൂടുതൽ ആസ്വാദ്യവും ആകർഷകവും അറിവുപകരുന്നതുമാകുവാൻ ചിത്രങ്ങൾ സഹായിക്കുന്നു. സ്കൂൾവിക്കിയും ചിത്രങ്ങളെ ലേഖനങ്ങളിൽ ചേർക്കാൻ അനുവദിക്കുന്നു. 
വിജ്ഞാനപ്രദങ്ങളും പകർപ്പവകാശ പരിധിയിൽ വരാത്തതുമായ ചിത്രങ്ങളാണ്‌ താങ്കൾ ഉൾപ്പെടുത്താൻ പോകുന്നതെന്നുറപ്പാക്കുക. അതിനു ശേഷം ബ്രൌസറിന്റെ ഇടത്തുവശത്തുള്ള അപ്‌ലോഡ്‌ എന്ന ലിങ്കിൽ ക്ലിക്ക്‌ ചെയ്യുക. ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാനുള്ള കൂടുതൽ സഹായം പ്രസ്തുത താളിൽ നിന്നും ലഭിക്കുന്നതാണ്, ഇതിലൂടെ അപ്‌ലോഡ്‌  ചെയ്തിട്ടുള്ള ചിത്രങ്ങളെ മാത്രമേ സ്കൂൾ വിക്കിയിലെ ലേഖനങ്ങളിൽ ചേർക്കുവാൻ സാധിക്കുകയുള്ളൂ. സ്കൂൾ വിക്കിയിലേക്ക് അപ്‍ലോഡ് ചെയ്തിട്ടുള്ള ചിത്രങ്ങൾ ലേഖനങ്ങളിൽ ചേർക്കുവാൻ താഴെ കൊടുത്തിരിക്കുന്ന രീതികൾ അവലംബിക്കാവുന്നതാണ്.
:'''സ്കൂൾ ചിത്രങ്ങൾ ഉൾപ്പെടുത്തുമ്പോൾ, ചിത്രത്തിന് അനുയോജ്യമായ പേര് നൽകേണ്ടതാണ്. <br/> <s>schoolphoto.jpg, pic12.png</s> തുടങ്ങിയ പേരുകൾ നൽകുന്നതിനു പകരം സ്കൂൾ കോഡ് തുടക്കത്തിലുപയോഗിച്ച് പേര് നൽകണം. സ്കൂൾ കെട്ടിടത്തിന്റെ പേര് 41029_School new building എന്നും ലിറ്റിൽ കൈറ്റ് സ്കൂൾതല ക്യാമ്പിന്റെ ചിത്രം 41030_LK Camp 2020''' എന്ന തരത്തിലും നൽകണം..
== പൂർണ്ണ വലിപ്പത്തിൽ  ഉൾപ്പെടുത്തുവാൻ ==
<pre>
[[ചിത്രം:0288.jpg]
</pre>
അല്ലെങ്കിൽ
<pre>
[[ചിത്രം:ഫയലിന്റെ_പേര്‌.JPG|ചിത്രത്തിനുള്ള അടിക്കുറിപ്പ് ]]
</pre>
എന്നിങ്ങനെ ഉപയോഗിക്കാവുന്നതാണ്‌.
== ചെറുരൂപങ്ങൾ ഉൾപ്പെടുത്തുവാൻ ==
ചിത്രങ്ങളുടെ ചെറുരൂപങ്ങൾ ലേഖനങ്ങളിൽ ചേർക്കുവാൻ
<pre>
[[ചിത്രം:ഫയലിന്റെ_പേര്‌.png|ലഘു]]
</pre>
അല്ലെങ്കിൽ
<pre>
[[ചിത്രം:ഫയലിന്റെ_പേര്‌555.png|ലഘുചിത്രം]]
</pre>
അല്ലെങ്കിൽ
<pre>
[[ചിത്രം:ഫയലിന്റെ_പേര്‌.png|thumb]]
</pre>
എന്ന രീതിയും അവലംബിക്കാവുന്നതാണ്.
== കൂടുതൽ വിപുലമായി ഉൾപ്പെടുത്തുവാൻ ==
കൂടാതെ അടിക്കുറിപ്പിൽ സാധാരണ വിക്കിലേഖനങ്ങളിലുപയോഗിക്കുന്ന എല്ലാ ഫോർമാറ്റിംഗ്‌ സാധ്യതകളും ഉപയോഗിക്കാം. സ്ഥാനം left, right,center എന്നിങ്ങനെയും, വീതി പിക്സലിലും ആണ്‌ കൊടുക്കേണ്ടത്‌.
ഉദാഹരണം:
<pre>
[[ചിത്രം:Ravivarma3.jpg|thumb|150px|center|''ശകുന്തള'',<br>ഒരു [[രാജാ രവിവർമ്മ|രവിവർമ്മ]] ചിത്രം.]]
</pre>
[[വർഗ്ഗം:കൈറ്റ് മാസ്റ്റർ ട്രെയിനർമാർ]]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1414085...2159514" എന്ന താളിൽനിന്ന് ശേഖരിച്ചത്