"ജി. യു. പി. എസ്. പടന്ന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. യു. പി. എസ്. പടന്ന (മൂലരൂപം കാണുക)
09:37, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022→ചരിത്രം
(School Logo) |
(ചെ.) (→ചരിത്രം) |
||
വരി 62: | വരി 62: | ||
== ചരിത്രം == | == ചരിത്രം == | ||
പടന്ന പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് 1930 -ൽ സ്ഥാപിതമായ സർക്കാർ വിദ്യാലയമാണ് ഇത്.ഏകദേശം 13000 ത്തോളം പൂർവ്വവിദ്യാർത്ഥികളുള്ള ഒരു അപ്പർ പ്രൈമറി വിദ്യാലയമാണ് ഇത്.ഇപ്പോൾ പ്രീ പ്രൈമറി മുതൽ ഏഴുവരെ ക്ലാസ്സുകളിലായി ഏകദേശം 300 ഓളം വിദ്യാർഥികൾ ഇവിടെ പഠിക്കുന്നു.ശക്തമായ പി ടി എ യും നാട്ടുകാരും ഈ വിദ്യാലയത്തിന് ഒരു മുതൽക്കൂട്ടാണ്. | പടന്ന പഞ്ചായത്തിന്റെ ഹൃദയഭാഗത്ത് 1930 -ൽ സ്ഥാപിതമായ സർക്കാർ വിദ്യാലയമാണ് ഇത്.ഏകദേശം 13000 ത്തോളം പൂർവ്വവിദ്യാർത്ഥികളുള്ള ഒരു അപ്പർ പ്രൈമറി വിദ്യാലയമാണ് ഇത്.ഇപ്പോൾ പ്രീ പ്രൈമറി മുതൽ ഏഴുവരെ ക്ലാസ്സുകളിലായി ഏകദേശം 300 ഓളം വിദ്യാർഥികൾ ഇവിടെ പഠിക്കുന്നു.ശക്തമായ പി ടി എ യും നാട്ടുകാരും ഈ വിദ്യാലയത്തിന് ഒരു മുതൽക്കൂട്ടാണ്. | ||
ഇതിനോടകം ഈ | ഇതിനോടകം ഈ വിദ്യാലയത്തിൽ നിന്നും അസംഖ്യം കുരുന്നുകൾ അക്ഷരങ്ങളിലൂടെ അറിവിന്റെ അനന്തവിഹായസ്സിലേക്ക് പ്രവേശിച്ചിട്ടുണ്ട്.അവരിൽ പലരും ഉന്നതനിലവാരം പുലർത്തികൊണ്ട് ജീവിതത്തിന്റെ വിവിധമേഖലകളിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |