"ജി.എച്ച്.എസ്.എസ്. പോരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. പോരൂർ (മൂലരൂപം കാണുക)
07:58, 26 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
(ചെ.) (→ഭൗതികസൗകര്യങ്ങൾ) |
(ചെ.) (→ഭൗതികസൗകര്യങ്ങൾ) |
||
വരി 77: | വരി 77: | ||
വിഷൻ | വിഷൻ | ||
വിഷയങ്ങളുടെ പ്രവർത്തനങ്ങളും ലക്ഷ്യങ്ങളും | |||
കുട്ടികൾക്കിടയിൽ | |||
വായനാസാമഗ്രികളുടെ നിർമ്മാണം, അവതരണം, മികച്ച വായനാ അനുഭവങ്ങൾ വിദ്യാർഥികളിൽ ഒരുക്കൽ | |||
വായനാ ശീലം വളർത്തൽ, | |||
ബന്ധപ്പെട്ട ഉൽപ്പന്നങ്ങൾ അച്ചടിച്ച് പ്രസിദ്ധീകരിക്കൽ, അത്തരം സാമഗ്രികൾ ക്ലാസ് മുറികളിൽ അവതരിപ്പിക്കൽ | |||
റഫറൻസ് പുസ്തകങ്ങൾ സജ്ജീകരിക്കൽ, രചനാപരമായ കഴിവുകൾ വളർത്തുക, | |||
ചിത്രകഥാ പുസ്തകങ്ങൾ പത്രമാസികകൾ, കലണ്ടർ | |||
നിർമ്മാണങ്ങൾ | |||
ക്ലാസടിസ്ഥാനത്തിൽ മത്സരങ്ങൾ നടത്തുക, ക്ലാസടിസ്ഥാനത്തിൽ പ്രസംഗ മത്സരങ്ങൾ നടത്തുക, ക്ലാസ് ലൈബ്രറി പ്രവർത്തനം ആരംഭിക്കുക. പുസ്തകങ്ങൾ സംഭാവന ചെയ്യുക, | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 98: | വരി 114: | ||
* പഠനത്തിലും മാനസിക വികാസത്തിലും തുല്യ അവസരം ഉറപ്പു വരുത്തുന്നതിന് വേണ്ടി വിദ്യാർഥികളുടെ സർഗാത്മക രചനകൾക്ക് ഊന്നൽ നൽകുന്നതോടൊപ്പം വിദ്യാലയത്തെ കുട്ടികളുടെ കലാകേന്ദ്രമാക്കി മാറ്റി കുട്ടികളിലെ കലാഭിരുചി വളർത്തുന്നതിന് നാടക പരിശീലനം, കോൽക്കളി, നാടൻപാട്ട്, ശബ്‌ദാനുകരണം കൂടാതെ കുട്ടികൾക്കും അധ്യാപകർക്കും വയറ്ംഗ്, പ്ലംബിംഗ്, പാചകം എന്നിവ പരിശീലിപ്പിക്കുന്നുണ്ട് | * പഠനത്തിലും മാനസിക വികാസത്തിലും തുല്യ അവസരം ഉറപ്പു വരുത്തുന്നതിന് വേണ്ടി വിദ്യാർഥികളുടെ സർഗാത്മക രചനകൾക്ക് ഊന്നൽ നൽകുന്നതോടൊപ്പം വിദ്യാലയത്തെ കുട്ടികളുടെ കലാകേന്ദ്രമാക്കി മാറ്റി കുട്ടികളിലെ കലാഭിരുചി വളർത്തുന്നതിന് നാടക പരിശീലനം, കോൽക്കളി, നാടൻപാട്ട്, ശബ്‌ദാനുകരണം കൂടാതെ കുട്ടികൾക്കും അധ്യാപകർക്കും വയറ്ംഗ്, പ്ലംബിംഗ്, പാചകം എന്നിവ പരിശീലിപ്പിക്കുന്നുണ്ട് | ||
* ആരോഗ്യ സർവ്വേ, ബോധവൽക്കരണം എന്നിവ സംഘടിപ്പിക്കുക ORC പദ്ധതിയിലൂടെ കുട്ടികൾക്ക് കൗൺസിലിംഗ് ക്ലാസുകൾ നമ്മൾ വിഭാവനം ചെയ്യുന്നുണ്ട്. | * ആരോഗ്യ സർവ്വേ, ബോധവൽക്കരണം എന്നിവ സംഘടിപ്പിക്കുക ORC പദ്ധതിയിലൂടെ കുട്ടികൾക്ക് കൗൺസിലിംഗ് ക്ലാസുകൾ നമ്മൾ വിഭാവനം ചെയ്യുന്നുണ്ട്. | ||
* 2019 -2020, 2020-2021 വർഷ എസ്.എസ്.എൽ.സി പരീക്ഷയിൽ 100 ശതമാനം വിജയം നേടാൻ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. | |||
== ചിത്ര ശാല == | == ചിത്ര ശാല == | ||
വരി 162: | വരി 179: | ||
29. എ.സി രാമകൃഷ്ണൻ 12/06/2021 | 29. എ.സി രാമകൃഷ്ണൻ 12/06/2021 | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികളും പ്രവർത്തനങ്ങളും == | ||
പൂർവ്വ വിദ്യാർഥി സംഘടന ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഇവരുടെ സഹകരണത്തോടെ സ്കൂളിന്റെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുക, ഗ്രന്ഥശാലകൾ, സന്നദ്ധ സംഘടനകൾ, ക്ലബുകൾ, വിദ്യാഭ്യാസ പ്രവർത്തകർ, പൂർവ്വാധ്യാപകർ, സഹകരണ സ്ഥാപനങ്ങൾ, വ്യവസായ ഗ്രൂപ്പൂകൾ എന്നിവയുടെ സേവനം ഉറപ്പ് വരുത്തുക. പൂർവ്വ വിദ്യാർഥികളുടെ സഹകരണത്തോട് കൂടി വിദ്യാലയത്തിനകത്തും വഴിയിലും തണൽമരങ്ങൾ നട്ടുപിടിപ്പിക്കുക എന്നതും ശ്രദ്ധേയമായ ദൗത്യങ്ങളാണ്. | |||
ലൈബ്രറി പുസ്തക സമാഹരണം | |||
അമ്മ വായന | |||
കുഞ്ഞു പുസ്തകം പദ്ധതി | |||
മികച്ച ക്ലാസ് ലൈബ്രേറിയൻ | |||
അയൽപക്ക ലൈബ്രറി, അമ്മമാരുടെ രചനകൾ എന്നില ക്രോഡീകരിച്ച് വിദ്യാലയത്തിന്റെ വിക്കി പേജിൽ പ്രസിദ്ധീകരിക്കുക. | |||
* | * | ||
==വഴികാട്ടി== | ==വഴികാട്ടി== |