Jump to content
സഹായം

"മുല്ലക്കൊടി യു.പി. സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചരിത്രം)
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
  {{PSchoolFrame/Header}}
  {{PSchoolFrame/Header}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=MULLAKKODI
|സ്ഥലപ്പേര്=MULLAKKODI
വരി 35: വരി 37:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=109
|ആൺകുട്ടികളുടെ എണ്ണം 1-10=98
|പെൺകുട്ടികളുടെ എണ്ണം 1-10=88
|പെൺകുട്ടികളുടെ എണ്ണം 1-10=137
|വിദ്യാർത്ഥികളുടെ എണ്ണം 1-10=197
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=13
|അദ്ധ്യാപകരുടെ എണ്ണം 1-10=15
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 52:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സതി പി പി
|പ്രധാന അദ്ധ്യാപിക=സതി കെ സി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=കെ വി സുധാകരൻ
|പി.ടി.എ. പ്രസിഡണ്ട്=കെ വി സുധാകരൻ
വരി 63: വരി 65:


== ചരിത്രം ==  
== ചരിത്രം ==  
1912 - ൽ ആണ് ശ്രീ: കെ. പീ. നാരായണൻ നമ്പ്യാർ മുല്ലക്കൊടി എലിമെന്റ്രി സ്കൂൾ സ്ഥാപിച്ചത്  കൂടുതൽ വായിക്കുക     
1910 ലാണ്  ശ്രീ : കെ പി നാരായണൻ നമ്പ്യാർ മുല്ലക്കൊടി എലിമെന്ററി സ്കൂൾ സ്ഥാപിച്ചത്. അന്നത്തെ ചിറക്കൽ താലൂക്ക് കയരളം അംശം മുല്ലക്കൊടി ദേശത്താണ് സ്കൂൾ സ്ഥാപിതമായത് . ഇന്നത്തെ പോലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഇല്ലാത്ത ഒരു കാലത്തെ ഈ ഗ്രാമത്തിലെ ആദ്യത്തെ വിദ്യാലയം ആണിത്.  കൂടുതൽ വായിക്കുക..     
 
1910 ൽ സ്കൂൾ സ്ഥാപിച്ച ശ്രീ : കെ പി നാരായണൻ നമ്പ്യാർ ആയിരുന്നു 1948 ജൂൺ 23 വരെ സ്കൂളിന്റെ പ്രധാനാധ്യാപകൻ.  1948 ജൂൺ 17 വരെ സ്കൂളിന്റെ മാനേജറും അദ്ദേഹമായിരുന്നു.
 
സ്ഥാപിതമായ കാലത്ത് താത്കാലിക കെട്ടിടത്തിലാണ് സ്കൂൾ നടത്തിവന്നത്. വർഷകാലം സ്കൂൾ നടത്തിക്കൊണ്ടുപോകുന്നത് വളരെ വിഷമമായിരുന്നു. അതിനാൽ 1936 ൽ ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന അരിമ്പ്ര എന്ന സ്ഥലത്ത് സ്ഥിരമായ കെട്ടിടം ഉണ്ടാക്കി സ്കൂൾ നടത്തിവരുന്നു.
 
ഇന്ന് മുല്ലക്കൊടി എ യുപി സ്കൂൾ സ്ഥിതി ചെയ്യുന്ന അരിമ്പ്ര യിൽ നിന്ന് ഏകദേശം ഒന്നര കിലോമീറ്റർ വടക്കു കിഴക്കായി പാറാട്ട് എന്ന സ്ഥലത്തായിരുന്നു നൂറു വർഷം മുമ്പ് വിദ്യാലയം ആരംഭിച്ചത് . 1910 മുതൽ 1919 വരെ ഈ സ്ഥലത്ത് തന്നെയായിരുന്നു സ്കൂൾ.  പിന്നീട് കയരളം, മുല്ലക്കൊടി, നണിയൂർ നമ്പ്രം എന്നീ പ്രദേശങ്ങളിലെ കുട്ടികൾക്ക് എളുപ്പം എത്തിച്ചേരാൻ സൗകര്യപ്രദമായ സ്ഥലമെന്ന നിലയ്ക്കാണ് അരിമ്പ്രയിലേക്ക് സ്കൂൾ മാറ്റിയത്.
 
1910 മുതൽ 1936 വരെ ഓലമേഞ്ഞ പുരയിലായിരുന്നു ക്ലാസ്സ് നടത്തിയിരുന്നത്.
 
അതിനാൽ 1936 ൽ ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന അരിമ്പ്ര എന്ന സ്ഥലത്ത് സ്ഥിരമായ കെട്ടിടം ഉണ്ടാക്കി സ്കൂൾ നടത്തിവരുന്നു.      


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 76: വരി 88:
   
   
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
<gallery>
</gallery>


==വഴികാട്ടി==
==വഴികാട്ടി==
19

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1413032...2340540" എന്ന താളിൽനിന്ന് ശേഖരിച്ചത്