Jump to content
സഹായം

"ജി.എച്ച്.എസ്.എസ്. കാവനൂർ. ഇളയൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Atal Tinkering Lab
(ചെ.) (Hitech Classroom Inauguration)
(ചെ.) (Atal Tinkering Lab)
വരി 4: വരി 4:
കാവനൂർ ഗവ. ഹയർ സെക്കന്ററി സ്ക്കൂളിലെ മ‍ുഴുവൻ ക്ലാസ്സ് മുറികളും ഹെെടെക് ആയി മാറിയിട്ടുണ്ട്. ഹയർ സെക്കന്ററിയിൽ 10 ഉം ഹെെസ്ക്കൂൾ വിഭാഗത്തിൽ 25 ഉം ക്ലാസ്സ് മ‍ുറികൾ.! വിവര വിനിമയ സാങ്കേതിക വിദ്യയുടെ നൂതന സാധ്യതകൾ ഉപയോഗപ്പെടുത്താൻ പരാപ്തമായ നിലയിൽ സജ്ജീകരിക്കപ്പെട്ടവയാണിവ. IT Lab കേന്ദ്രീകരിച്ച്  Server system ഉപയോഗിച്ച്  LAN (Local Area Network) മുഖേന എല്ലാ ക്ലാസ്സ് മുറികളും പരസ്പരം ബന്ധിപ്പിക്കുകയും മുഴുവൻ ക്ലാസ്സ് മുറികളിലും ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട് ; BSNL Broadband OFC  കണക്ഷൻ താരതമ്യേന സ്പീഡുളളതിനാൽ  പഠന ബോധന പ്രവർത്തനങ്ങൾക്ക് വളരെയധികം സൗകര്യപ്രദമാണ്.  KITE(''Kerala Infrastructure and Technology for Education)'' ആണ് KIIFB(Kerala Infrastructure Investment Fund Board) മുഖേന ഇതിനുളള മുഴ‍ുവൻ സാമ്പത്തിക സാങ്കേതിക സഹായവും നൽകുന്നത്.   

[[പ്രമാണം:Hitech Classroom Inauguration Mufeeda Madam Principal.png|alt=Hitech Classroom Inauguration_Mufeeda Madam Principa|ഇടത്ത്‌|ലഘുചിത്രം|500x500ബിന്ദു|Hitech Classroom Inauguration_Mufeeda Madam Principa]]
[[പ്രമാണം:Hitech Classroom Inauguration Mufeeda Madam Principal.png|alt=Hitech Classroom Inauguration_Mufeeda Madam Principa|ഇടത്ത്‌|ലഘുചിത്രം|500x500ബിന്ദു|Hitech Classroom Inauguration_Mufeeda Madam Principal]]
[[പ്രമാണം:Hitech Classroom Inauguration Ajitha Teacher Headmistress.png|പകരം=Hitech Classroom Inauguration Ajitha Teacher Headmistress|അതിർവര|ലഘുചിത്രം|500x500ബിന്ദു|Hitech Classroom Inauguration Ajitha Teacher Headmistress]]         

വരി 34: വരി 34:
==== മേന്മകൾ :- ====
==== മേന്മകൾ :- ====
കുട്ടികൾക്ക് അവരുടെ നൂതന ആശയങ്ങൾ അവരുടെ തന്നെ കൈകളിലൂടെ രൂപപ്പെടുത്തുന്നതിനുള്ള ഇടംസയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, ഇലക്ട്രോണിക്സ്, റോബോട്ടിക്സ്, ഗണിതം എന്നിവയിലെ അടിസ്ഥാനങ്ങൾ പഠിക്കുന്നതിനുള്ള അവസരം. ഇവയിലെ ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള പരിശീലനം. പരീക്ഷണങ്ങളിലൂടെയും പര്യവേക്ഷണങ്ങളിലൂടെയും നൂതനസാങ്കേതികവിദ്യകളുടെ പഠനത്തിലൂടെയും പാഠപുസ്തകത്തിനുമപ്പുറത്തേക്ക് കടന്നുള്ള പഠനം. ആസുത്രണം, അപഗ്രഥനം, രൂപപ്പെടുത്തൽ, ഉത്തരം കണ്ടെത്തൽ എന്നീ കഴിവുകൾ വികസിപ്പിക്കുന്നതിന് അവസരം. സ്വയം പ്രവർത്തനങ്ങളിലൂടെ കുട്ടികളിലുള്ള സർഗ്ഗാത്മകത, ജിജ്ഞാസ, ക്രിയാത്മകത, ഭാവന തുടങ്ങിയവ കൂടുതൽ വേഗത്തിൽ വളരുന്നതിനുള്ള സാഹചര്യം.ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ കഴിവുകളായ രൂപകല്പന, ക്രിട്ടിക്കൽ തിങ്കിംഗ്, കമ്പ്യൂട്ടേഷണൽ തിങ്കിംഗ്, ഡിജിറ്റൽ നിർമ്മിതി, സഹപ്രവർത്തനം എന്നിവയിൽ കഴിവുള്ള സാങ്കേതിക വിദഗ്ദ്ധരുടെ തലമുറയെ സൃഷ്ടിക്കുന്ന ലാബ് പ്രവർത്തനങ്ങൾ. വിദഗ്ധരായ എഞ്ചിനീയർമാരാൽ ക്രമമായ പരിശീലനം , വർക്ക് ഷോപ്പുകൾ, സ്ക്കൂൾതല, സോണൽ തല മത്സരങ്ങൾ , എക്സിബിഷനുകൾ , അടൽ ടിങ്കറിംഗ് ക്ലബ്ബ് പ്രവർത്തനങ്ങൾ മ‍ുതലായവ.

[[പ്രമാണം:ATL 2.jpg|ഇടത്ത്‌|ലഘുചിത്രം|500x500ബിന്ദു]]
[[പ്രമാണം:ATL 1.jpg|പകരം=Atal Tinkering Lab|ലഘുചിത്രം|500x500ബിന്ദു|Atal Tinkering Lab]]

'''ATL 2022 വർഷത്തെ പ‍ുതിയ ബാച്ച് HM അജിത ടീച്ചർ ഉത്ഘാടനം ചെയ്യ‍ുന്ന‍ു.                                       ATL 2022 batch_Offline class ആരംഭിച്ചപ്പോൾ'''  
 
'''ATL 2022 വർഷത്തെ പ‍ുതിയ ബാച്ച് HM അജിത ടീച്ചർ ഉത്ഘാടനം ചെയ്യ‍ുന്ന‍ു.                           2.  ATL 2022 batch_Offline class ആരംഭിച്ചപ്പോൾ'''  
[[പ്രമാണം:ATL 2022 batch Inauguration.jpg|പകരം=ATL 2022 batch Inauguration|ഇടത്ത്‌|ലഘുചിത്രം|500x500ബിന്ദു|ATL 2022 batch Inauguration]]

[[പ്രമാണം:48022 ATL 2022 batch Class 1.jpg|ലഘുചിത്രം|500x500ബിന്ദു]]

741

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1412225" എന്ന താളിൽനിന്ന് ശേഖരിച്ചത്