"ഇ.എ.എൽ.പി.എസ്സ്. ഓതറ/താൾ ചേരർത്തു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഇ.എ.എൽ.പി.എസ്സ്. ഓതറ/താൾ ചേരർത്തു (മൂലരൂപം കാണുക)
22:19, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
('ജൂൺ 5 - പരിസ്ഥിതി ദിനം പരിസ്ഥിതിയെക്കുറിച്ചു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 21: | വരി 21: | ||
ജൂലൈ 27-അബ്ദുൽ കലാം ചരമവാർഷികം. | ജൂലൈ 27-അബ്ദുൽ കലാം ചരമവാർഷികം. | ||
ഇന്ത്യയുടെ പതിനൊന്നാം രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുൽ കലാമിന്റെ മൂന്നാം ചരമവാർഷികാഘോഷങ്ങൾ സ്കൂളിൽ സമുചിതമായി ആഘോഷിച്ചു. അനുസ്മരണ മീറ്റിംഗിൽ അദ്ദേഹം രാജ്യത്തിന് നൽകിയ സംഭാവനകളെക്കുറിച്ച് ഹെഡ്മിസ്ട്രസ് | ഇന്ത്യയുടെ പതിനൊന്നാം രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുൽ കലാമിന്റെ മൂന്നാം ചരമവാർഷികാഘോഷങ്ങൾ സ്കൂളിൽ സമുചിതമായി ആഘോഷിച്ചു. അനുസ്മരണ മീറ്റിംഗിൽ അദ്ദേഹം രാജ്യത്തിന് നൽകിയ സംഭാവനകളെക്കുറിച്ച് ഹെഡ്മിസ്ട്രസ് റയിച്ചൽ റീന മാത്യു ടീച്ചർ സംസാരിച്ചു. കൂടാതെ അദ്ദേഹത്തിന്റെ പ്രസംഗം കേൾപ്പിക്കുകയും ചാർട്ടുകൾ , മഹദ് വചനങ്ങൾ എന്നിവ പ്രദർശിപ്പിക്കുകയും ചെയ്തു. അഗ്നിച്ചിറകുകൾ, ഇന്ത്യ 2020-എന്നീ പുസ്തകങ്ങളിലെ പ്രസക്തഭാഗങ്ങൾ കുട്ടികൾ അവതരിപ്പിച്ചു. | ||
ഹിരോഷിമ നാഗസാക്കി ദിനം (6 & 9) | ഹിരോഷിമ നാഗസാക്കി ദിനം (6 & 9) |