Jump to content
സഹായം

"ജി യു പി എസ് വഴുതാനം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
No edit summary
(ചെ.)No edit summary
 
വരി 1: വരി 1:

{{PSchoolFrame/Pages}}ഏകദേശം 110 വർഷങ്ങൾക്ക് മുൻപ് പള്ളിപ്പാട് കൊടുന്താറ്റ് എസ്.സി കുട്ടികൾക്കായി അനുവദിച്ച ഈ സ്ക്കൂൾ നീണ്ടൂർ കോയിക്കൽ വീട്ടിൽ ക്ലാസ്സ് ആരംഭിച്ചു. തുടർന്ന് പള്ളിയറ കുടുംബവക സ്ഥലത്ത് ഗവൺമെന്റ് ഏറ്റെടുത്ത് കെട്ടിടം നിർമ്മിച്ച് തരികയും ചെയ്തു. ഒന്നു മുതൽ അഞ്ചുവരെ ക്ലാസ്സുകൾ അന്നുണ്ടായിരുന്നു . 45 വർഷങ്ങൾക്ക് മുൻപ് പെർമനന്റ് ബിൽഡിംഗ് വന്നു. 1984 ൽ രണ്ട് ആശ്വാസ കേന്ദ്രങ്ങൾ നിലവിൽ വന്നു.2000 ത്തോടു കൂടി സ്ക്കൂളിന് മുൻപിലുള്ള കുളം ജനകീയാസൂത്രണത്തിൽ നികത്തി . 2006 ൽ കംപ്യൂട്ടർ റൂം ഉൾപ്പെട്ട ഒരു കെട്ടിടം ജില്ലാ പഞ്ചായത്തിൽ നിന്നും ലഭിച്ചു. എൽ.കെ ജി മുതൽ 7വരെ ഇംഗ്ലീഷ് മലയാളം മീഡിയം ക്ലാസ്സുകൾ സ്ക്കൂളിൽ നടന്നുവരുന്നു.  സ്മാർട്ട്  ക്ലാസ്സ് സംവിധാനം , കലാകായിക പ്രവർത്തങ്ങൾ എന്നിവയിലും കുട്ടികളെ പ്രാപ്തരാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു വരുന്നു. വിവിധ ക്വിസ് മത്സരങ്ങൾ, ഇൻസ്പയർ അവാർഡ്, ഇംഗ്ലീഷഡ്രാമാ ഫെസ്സ്റ്റ് , ശാസ്ത്രമേള എന്നിവയിലും കുട്ടികൾ തങ്ങളുടെ കഴിവ് പ്രകടിപ്പിച്ചിരിക്കുന്നു. ലൈബ്രറി ,ലാബ് , ഐ.ടി. ലാബ് എന്നിവ നല്ല നിലയിൽ പ്രവർത്തിച്ചുവരുന്നു. സ്കൂൾ ഹൈടെക് ആക്കുന്നതിനുള്ള പ്രവർത്തങ്ങൾ പഞ്ചായത്തിന്റെ സഹായത്തോടെ നടന്നു വരുന്നു.സംസ്ഥാന സർക്കാർ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ ഉൾപ്പെടുത്തി സ്കൂളിന് അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച് ഹൈടെക് സംവിധാനമുള്ള സ്കൂളായി ആയി വഴുതാനം ഗവൺമെൻറ് യുപിസ്കൂൾ മാറിക്കഴിഞ്ഞു.പ്രീപ്രൈമറി ഉൾപ്പെടെ149 കുട്ടികളാണ് ഇന്ന് സ്കൂളിൽ ഉള്ളത് . എസ് എം സി യുടെയും  ജനപ്രതിനിധികളുടെയും  പൂർണമായ പിന്തുണ  സ്കൂളിൽ നടക്കുന്ന  എല്ലാ പ്രവർത്തനങ്ങളിലും ലഭിക്കുന്നുണ്ട്.
{{PSchoolFrame/Pages}}ഏകദേശം 110 വർഷങ്ങൾക്ക് മുൻപ് പള്ളിപ്പാട് കൊടുന്താറ്റ് എസ്.സി കുട്ടികൾക്കായി അനുവദിച്ച ഈ സ്ക്കൂൾ നീണ്ടൂർ കോയിക്കൽ വീട്ടിൽ ക്ലാസ്സ് ആരംഭിച്ചു. തുടർന്ന് പള്ളിയറ കുടുംബവക സ്ഥലത്ത് ഗവൺമെന്റ് ഏറ്റെടുത്ത് കെട്ടിടം നിർമ്മിച്ച് തരികയും ചെയ്തു. ഒന്നു മുതൽ അഞ്ചുവരെ ക്ലാസ്സുകൾ അന്നുണ്ടായിരുന്നു . 45 വർഷങ്ങൾക്ക് മുൻപ് പെർമനന്റ് ബിൽഡിംഗ് വന്നു. 1984 ൽ രണ്ട് ആശ്വാസ കേന്ദ്രങ്ങൾ നിലവിൽ വന്നു.2000 ത്തോടു കൂടി സ്ക്കൂളിന് മുൻപിലുള്ള കുളം ജനകീയാസൂത്രണത്തിൽ നികത്തി . 2006 ൽ കംപ്യൂട്ടർ റൂം ഉൾപ്പെട്ട ഒരു കെട്ടിടം ജില്ലാ പഞ്ചായത്തിൽ നിന്നും ലഭിച്ചു. എൽ.കെ ജി മുതൽ 7വരെ ഇംഗ്ലീഷ് മലയാളം മീഡിയം ക്ലാസ്സുകൾ സ്ക്കൂളിൽ നടന്നുവരുന്നു.  സ്മാർട്ട്  ക്ലാസ്സ് സംവിധാനം , കലാകായിക പ്രവർത്തങ്ങൾ എന്നിവയിലും കുട്ടികളെ പ്രാപ്തരാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു വരുന്നു. വിവിധ ക്വിസ് മത്സരങ്ങൾ, ഇൻസ്പയർ അവാർഡ്, ഇംഗ്ലീഷഡ്രാമാ ഫെസ്സ്റ്റ് , ശാസ്ത്രമേള എന്നിവയിലും കുട്ടികൾ തങ്ങളുടെ കഴിവ് പ്രകടിപ്പിച്ചിരിക്കുന്നു. ലൈബ്രറി ,ലാബ് , ഐ.ടി. ലാബ് എന്നിവ നല്ല നിലയിൽ പ്രവർത്തിച്ചുവരുന്നു.പ്രീപ്രൈമറി ഉൾപ്പെടെ  149 കുട്ടികളാണ് ഇന്ന് സ്കൂളിൽ ഉള്ളത് .  

48 വർഷങ്ങൾക്ക് മുൻപ് പെർമെനെന്റ് ബിൽഡിങ് നഷ്ടപ്പെട്ടപ്പോൾ ഏതാനും ഷെഡ്ഡുകളിൽ നിന്നും ക്ലാസുകൾ അവിടേക്ക് മാറ്റപ്പെട്ടു .1983 ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്യപ്പെട്ടു.2006 മാർച്ചിൽ ജില്ല പഞ്ചായത്തിൽ നിന്നും 4 മുറികളുള്ള ഒരു കെട്ടിടം പണിതു നൽകുകയുണ്ടായി.1983 ൽ സ്കൂൾ അപ്ഗ്രേഡ് ചെയ്യപ്പെട്ടു.2006 മാർച്ച് ജില്ലാ പഞ്ചായത്തിൽ നിന്നും നാല് മുറികളുള്ള ഒരു കെട്ടിടം പണിതു നൽകുകയുണ്ടായി. കേരള സർക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്കൂളിന് ലഭിച്ച 1 കോടി രൂപ ഉപയോഗിച്ചുകൊണ്ട് നാല് മുറികളുള്ള ഹൈടെക് സൗകര്യങ്ങളോടുകൂടിയ ഒരു കെട്ടിടവും അടുക്കള,സ്റ്റോർ മുറി, ഇവ ഉൾപ്പെട്ട മറ്റൊരു കെട്ടിടവും ലഭിക്കുകയുണ്ടായി.കൂടാതെ  സ്കൂളിന്റെ പടിഞ്ഞാറേ ഹാൾ പുതുക്കിപ്പണിയുകയുംചെയ്തു. വിശാലമായ സ്കൂൾ മുറ്റം മുഴുവൻ ഇന്റർലോക്ക് ചെയ്തു മനോഹരം ആക്കുകയും ചെയ്തു.

69

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1408883" എന്ന താളിൽനിന്ന് ശേഖരിച്ചത്