Jump to content
സഹായം

"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/പ്രൈമറി/ലോവർ പ്രൈമറി വിഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 48: വരി 48:
സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ ഓൺലൈനായി സംഘടിപ്പിച്ചു. എച്ച്. എം. ശ്രീമതി. നീനാകുമാരി ടീച്ചർ സ്കൂളിൽ പതാക ഉയർത്തി ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. ഓൺലൈൻ പരിപാടികളുടെ ഉദ്ഘാടനം ബഹുമാനപ്പെട്ട കാട്ടാക്കട എംഎൽഎ ശ്രീ ഐ ബി സതീഷ് അവർകൾ നിർവഹിച്ചു എച്ച് എം ശ്രീമതി നീനാകുമാരി ടീച്ചർ അധ്യക്ഷത വഹിച്ചു. പിടിഎ പ്രസിഡണ്ട്, എസ് എം സി ചെയർമാൻ, സ്റ്റാഫ് സെക്രട്ടറി തുടങ്ങിയവർ ആശംസകൾ അറിയിച്ചു. വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ ദേശഭക്തിഗാനം, സ്വാതന്ത്ര്യ ദിന പ്രതിജ്ഞ, ആക്ഷൻ സോങ് തുടങ്ങിയവ ഓൺലൈനായി സംഘടിപ്പിച്ചു. വിവിധ പരിപാടികൾ ഉൾപ്പെടുത്തിയിരുന്നു.പാട്ടുകൾ,  പ്രസംഗം, ആക്ഷൻ സോങ്,  പ്രച്ഛന്നവേഷം തുടങ്ങിയ ഇനങ്ങളിൽ എൽ പി വിഭാഗം വിദ്യാർത്ഥികൾ പങ്കെടുത്തു.

==ജനുവരി 6,2022 ഹലോ ഇംഗ്ലീഷ് ഉദ്ഘാടനം===
==ജനുവരി 6,2022 ഹലോ ഇംഗ്ലീഷ് ഉദ്ഘാടനം==

ഹലോ ഇംഗ്ലീഷ് പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം 2022 ജനുവരി ആറാം തീയതി പി ടി എ പ്രസിഡന്റ് ശ്രീ.V. ബിനുകുമാർ നിർവഹിച്ചു. വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയുണ്ടായി. സീനിയർ അസിസ്റ്റന്റ് ശ്രീമതി സുശീലാമ്മ ടീച്ചർ ആശംസകൾ അറിയിച്ചു.ഇംഗ്ലീഷ് ഭാഷയിൽ കഥ,  കവിത, ആക്ഷൻ സോങ്,  പ്രസംഗം തുടങ്ങിയ ഇനങ്ങൾ എൽ പി വിഭാഗം വിദ്യാർത്ഥികൾ അവതരിപ്പിച്ചു.

3,461

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1408677" എന്ന താളിൽനിന്ന് ശേഖരിച്ചത്