"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/പ്രൈമറി/ലോവർ പ്രൈമറി വിഭാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 52: വരി 52:
ഹലോ ഇംഗ്ലീഷ് പദ്ധതിയുടെ സ്കൂൾ തല ഉദ്ഘാടനം 2022 ജനുവരി ആറാം തീയതി പി ടി എ പ്രസിഡന്റ് ശ്രീ.V. ബിനുകുമാർ നിർവഹിച്ചു. വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയുണ്ടായി. സീനിയർ അസിസ്റ്റന്റ് ശ്രീമതി സുശീലാമ്മ ടീച്ചർ ആശംസകൾ അറിയിച്ചു.ഇംഗ്ലീഷ് ഭാഷയിൽ കഥ,  കവിത, ആക്ഷൻ സോങ്,  പ്രസംഗം തുടങ്ങിയ ഇനങ്ങൾ എൽ പി വിഭാഗം വിദ്യാർത്ഥികൾ അവതരിപ്പിച്ചു.

==ഒക്ടോബർ 2 2021 ഗാന്ധിജയന്തി===
==ഒക്ടോബർ 2 2021 ഗാന്ധിജയന്തി==

ഈ വർഷത്തെ ഗാന്ധി ജയന്തി ആഘോഷങ്ങൾ ഗാന്ധിദർശൻ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഓൺലൈനായി സംഘടിപ്പിച്ചു. ഗാന്ധിജയന്തി സന്ദേശം,  പ്രതിജ്ഞ,  സർവ്വമത പ്രാർത്ഥന എന്നിവ ഉൾപ്പെടുത്തുകയുണ്ടായി. ഹെഡ്മിസ്ട്രസ് പിടിഎ പ്രസിഡണ്ട് എസ് എം സി ചെയർമാൻ സ്റ്റാഫ് സെക്രട്ടറി തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ഗാന്ധി ദർശൻ ക്ലബ്ബ് സെക്രട്ടറി അജയപ്രസാദ് കൃതജ്ഞത അറിയിച്ചു.ഗാന്ധി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി എൽ പി വിഭാഗം വിദ്യാർത്ഥികൾ ഗാന്ധിജിയുടെ പ്രചന്ന വേഷം അവതരിപ്പിക്കുകയും ഗാന്ധിസൂക്തങ്ങൾ ആലപിക്കുകയും ഗാന്ധിജിയുടെ ചിത്രങ്ങൾ വരയ്ക്കുകയും ചെയ്തു.

3,461

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1408682" എന്ന താളിൽനിന്ന് ശേഖരിച്ചത്