"കെ.എൻ. എം.എം.ഇ.എസ്.യു.പി.എസ്സ് എടത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.എൻ. എം.എം.ഇ.എസ്.യു.പി.എസ്സ് എടത്തല (മൂലരൂപം കാണുക)
19:35, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 74: | വരി 74: | ||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | * '''ജൂൺ 19 വായനാദിനം:''' | ||
* | * ഓൺലൈനിലൂടെ അതിഗംഭീരമായി ആഘോഷിച്ചു വയലാർ അവാർഡ് ജേതാവും കവിയുമായ ശ്രീ ജയകുമാർ ചെങ്ങമനാട് യോഗം ഉദ്ഘാടനം ചെയ്തു .പ്രശസ്ത സാഹിത്യകാരി കെ ആർ മീര ,സന്തോഷ് എച്ചിക്കാനം എന്നിവർ വായനാദിന സന്ദേശം നൽകി. ഉപജില്ല വിദ്യാരംഗം കലാസാഹിത്യ വേദി കോടിനേറ്റർ ശ്രീമതി ജീബ ടീച്ചർ ആശംസകൾ അർപ്പിച്ചു. ഒരാഴ്ച നീണ്ടുനിൽക്കുന്ന വായന വാരാഘോഷത്തിന് കഥ ,കവിത, ലേഖനം ,യാത്രാവിവരണം എന്നിവയുടെ ചെറിയ ഭാഗങ്ങൾ കുട്ടികൾക്ക് നൽകുകയും ഓരോ ദിവസത്തെയും മികച്ച വായനക്കാരെ കണ്ടെത്തുകയും ക്ലാസ്സ് ഗ്രൂപ്പുകളിൽവീഡിയോ പങ്കുവയ്ക്കുകയും ചെയ്തു. | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * ''' ജൂലൈ 5 ബഷീർ അനുസ്മരണം:''' | ||
* ''' '''ജൂലൈ 5 ബഷീർ അനുസ്മരണ ത്തോടനുബന്ധിച്ച് വിദ്യാരംഗം കലാസാഹിത്യവേദി കുട്ടികൾക്കും രക്ഷിതാക്കൾക്കും ആയി മത്സരങ്ങൾ സംഘടിപ്പിച്ചു. 5 മുതൽ 9 വരെയുള്ള ദിനങ്ങളിൽ മത്സരങ്ങൾ സംഘടിപ്പിക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത് UP വിഭാഗം കുട്ടികൾക്ക് ചിത്രരചന (ബഷീർ സംബന്ധിയായ ചിത്രങ്ങൾ )കഥാ വായന എന്നിവയും , രക്ഷിതാക്കൾക്കായി ബഷീറിൻറെ ചിത്രം വരക്കുന്ന വീഡിയോ ,വായന അനുഭവം പങ്കുവയ്ക്കൽ എന്നിവയും നൽകി. LPകുട്ടികൾക്കായി ബാല്യകാലസഖി, പാത്തുമ്മയുടെ ആട് എന്നീ കഥകളുടെ കഥാപശ്ചാത്തലം പറയുകയും, ബഷീറിനെക്കുറിച്ച് വിവരണവും തയ്യാറാക്കി വീഡിയോ അയച്ചു തരുവാനും പറഞ്ഞു. കൂടാതെ ക്വിസും സംഘടിപ്പിച്ചു. മത്സരങ്ങളിൽ നിന്ന് കണ്ടെത്തിയ മെച്ചപ്പെട്ട പ്രവർത്തനങ്ങൾ ക്ലാസ് ഗ്രൂപ്പിൽ പങ്കുവയ്ക്കുകയും ചെയ്തു. | |||
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | |||
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | |||
* ''' ജൂൺ 26 പുകയില വിരുദ്ധ ദിനം:''' ജൂൺ 26 പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് പുകയില വിരുദ്ധ സന്ദേശവും, പ്രതിജ്ഞയും നല്കുകി കൂടാതെ പോസ്റ്റർ നിർമ്മാണം, ചിത്രരചന (കുട്ടികൾക്കും രക്ഷിതാക്കൾക്കും) നല്കുകയും മെച്ചപ്പെട്ട തെരഞ്ഞെടുത്ത് ക്ലാസ് ഗ്രൂപ്പുകളിൽപങ്കുവയ്ക്കുകയും ചെയ്തു'''ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനം:''' ആഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനംത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചത്. രാവിലെ 9മണിക്ക് പതാക ഉയർത്തൽ, ശ്രി.എൻ.എച്ച് ജബ്ബാർ(ഹെഡ്മാസ്റ്റർ) നിർവഹിച്ചു.35 വർഷമായി ആരോഗ്യ രംഗത്ത് സേവനമനുഷ്ടിച്ചുകൊണ്ടിരിക്കുന്ന ശ്രിമതി ഇ.കെ ജമീലയെ പൊന്നാടയണിച്ച് ആദരിച്ചു.പരിപാടികൾ 'GOOGLE MEET'- ലൂടെ LIVEആയി കുട്ടികളെ കാണിക്കുകയുംചെയ്തു. തുടർന്ന് വൈകിട്ട് 7മണിക്ക് പ്രശസ്ത ഗാന്ധിയനും പരിസ്ഥിതിപ്രവകർത്തകനുമായ ശ്രീമൻ നാരായണനുമായി കുട്ടികൾ സംവദിക്കുകയും , കുട്ടികൾക്കും രക്ഷിതാക്കൾക്കും നല്ല ഒരു അനുഭവമായിതീരുകയും ചെയ്തു. തുടർന്ന് ക്വിസ് മത്സരം സംഘടിപ്പിക്കുകയുംവിജയികളെ കണ്ടത്തുകയും ചെയ്തു. കൂടാതെ ദേശഭക്തി ഗാനം,പ്രസംഗ മത്സരം എന്നിവയും സംഘടിപ്പിക്കുകയും വിജയികളെകണ്ടത്തുകയും ചെയ്തു. | |||
* | |||
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == |