Jump to content
സഹായം

"ഗവ. ന്യൂ എൽ പി എസ് പുറക്കാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
(ചെ.) (Bot Update Map Code!)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Centenary}}
{{prettyurl|Govt. New L. P. S. Purakkad}}
{{prettyurl|Govt. New L. P. S. Purakkad}}
{{PSchoolFrame/Header}}
{{PSchoolFrame/Pages}}
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=കരൂർ, പുറക്കാട്
|സ്ഥലപ്പേര്=കരൂർ, പുറക്കാട്
വരി 141: വരി 142:
|'''ശ്രീമതി സ്നേഹലത'''
|'''ശ്രീമതി സ്നേഹലത'''
'''പ്രീ പ്രൈമറി ആയ'''
'''പ്രീ പ്രൈമറി ആയ'''
|-
|'''ശ്രീമതി സീതാമണി'''
'''എൽ പി എസ് റ്റി'''
|
|}
|}

വരി 149: വരി 154:
#രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാതൃകാ ക്ലാസ് ഡോക്യുമെന്ററി
#രക്ഷാകർതൃ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മാതൃകാ ക്ലാസ് ഡോക്യുമെന്ററി
#കഴിഞ്ഞ് അഞ്ച് കൊല്ലങ്ങളിൽ സ്കൂളിൽ ചേരുന്ന കുട്ടികളുടെ എണ്ണത്തിൽ ക്രമമായ കയറ്റം
#കഴിഞ്ഞ് അഞ്ച് കൊല്ലങ്ങളിൽ സ്കൂളിൽ ചേരുന്ന കുട്ടികളുടെ എണ്ണത്തിൽ ക്രമമായ കയറ്റം
#2018 2019 അദ്ധ്യയന വർഷത്തിൽ അമ്പലപ്പുഴ സബ്ജില്ലാ കലോത്സവത്തിൽ സെക്കൻഡ് റണ്ണറപ്പ് ആകാൻ സാധിച്ചു.
#സ്കൂളിന്റെ പരിസ്ഥിതി വീഡിയോ  ആൽബം കുഴിയാന മുൻ വിദ്യാഭ്യാസ മന്ത്രി ശ്രീ രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു സമൂഹമാധ്യമങ്ങളിൽ ഈ പ്രവർത്തനത്തിന് അംഗീകാരം നേടുവാൻ സാധിച്ചു
#2016- 17 അക്കാദമിക വർഷത്തെ അമ്പലപ്പുഴ സബ് ജില്ലയിലെ മികച്ച പിടിഎ ക്കുള്ള അംഗീകാരം നേടി.
#2017 18 അദ്ധ്യയന വർഷത്തിൽ അമ്പലപ്പുഴ സബ് ജില്ല ശാസ്ത്രമേളയിൽഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി.  .  <br />
== നിറവ് - ഒരു കുട്ടി ഒരു മാഗസിൻ 2020 -21 ==
കോവിഡ് കാലത്ത് കുട്ടികളുടെ സർഗ്ഗശേഷി, അക്കാദമിക മികവ്, പഠന മികവുകൾ എന്നിവയ്ക്കെല്ലാം പ്രാധാന്യം നൽകി സ്കൂൾ ഏറ്റെടുത്ത് വിജയിപ്പിച്ച പ്രവർത്തനമാണ് നിറവ്. പ്രീപ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികളും കയ്യെഴുത്ത് മാഗസിന്റെ ഭാഗമായി. മുൻ പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി റഹ്മത് ഹമീദ് ആണ് നിറവ് അക്കാദമിക മികവ് പ്രഖ്യാപനം നടത്തിയത്.
{| class="wikitable"
|+
|[[പ്രമാണം:Child magazine.jpg|ലഘുചിത്രം|108x108ബിന്ദു]]
|[[പ്രമാണം:Magazine niravu.jpg|ലഘുചിത്രം]]
|[[പ്രമാണം:Sarga vela6.jpg|ലഘുചിത്രം|114x114ബിന്ദു]]
|[[പ്രമാണം:Nn889.jpg|ലഘുചിത്രം|107x107ബിന്ദു]]
|}

== '''കുഴിയാന- പരിസ്ഥിതി വീഡിയോ ആൽബം ( വിദ്യാലയം പ്രതിഭയോടൊപ്പം )''' ==
== '''കുഴിയാന- പരിസ്ഥിതി വീഡിയോ ആൽബം ( വിദ്യാലയം പ്രതിഭയോടൊപ്പം )''' ==
നമ്മുടെ സ്കൂളിലെ പൂർവ്വ വിദ്യാർഥിയായ ശ്രീ പ്രിയൻ അമ്പലപ്പുഴയുടെ കുഴിയാന എന്ന പരിസ്ഥിതി കവിത സ്കൂൾ കുട്ടികളെ കഥാപാത്രങ്ങളാക്കി ദൃശ്യാവിഷ്കാരം നടത്തുവാൻ കഴിഞ്ഞു. പ്രതിഭയുടെ സർഗ്ഗശേഷി വിദ്യാലയത്തിലെ കുടുംബങ്ങളിലേക്ക് എത്തിക്കുവാനും ചെറുജീവികളുടെ വംശനാശം ഉണ്ടാക്കുന്ന ദോഷങ്ങളെ മനസ്സിലാക്കാനും അക്കാദമിക നേട്ടമാക്കി മാറ്റാനും സാധിച്ചു. കുഴിയാന എന്ന വീഡിയോ ആൽബത്തിലെ ഉദ്ഘാടനം മുൻ വിദ്യാഭ്യാസ മന്ത്രി ശ്രീ സി രവീന്ദ്രനാഥ് അവർകൾ നിർവഹിച്ചു. യൂട്യൂബ് റിലീസ് ഉദ്ഘാടനം മുൻമന്ത്രി ശ്രീ ജി സുധാകരൻ സാറും നിർവഹിക്കുകയുണ്ടായി. '''[https://www.youtube.com/watch?v=p9skIDgrXMI ക‍ുഴിയാന കാണാൻ ഇവിടെ ക്ലിക്ക് ചെയ്യു]'''

|[[പ്രമാണം:Video 455.jpg|ലഘുചിത്രം]]
|[[പ്രമാണം:Yyy67.jpg|ലഘുചിത്രം|92x92ബിന്ദു]]
|[[പ്രമാണം:Mmm67.jpg|ലഘുചിത്രം|92x92ബിന്ദു|ധന്യ മുഹൂർത്തം]]
|[[പ്രമാണം:Aud.jpg|ലഘുചിത്രം|196x196ബിന്ദു|ആലപ്പുഴ മുൻ ഡിഡിഇ ശ്രീമതി ധന്യ മാഡം കുഴിയാനയുടെ ഓഡിയോ റിലീസ് ഉദ്ഘാടനം ചെയ്യുന്നു]]
|}

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 171: വരി 198:
<br>
<br>
----
----
{{#multimaps:9.3684157,76.3605346|zoom=18}}
{{Slippymap|lat=9.3684157|lon=76.3605346|zoom=18|width=full|height=400|marker=yes}}

==അവലംബം==
==അവലംബം==
<references />
<references />
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1407263...2537399" എന്ന താളിൽനിന്ന് ശേഖരിച്ചത്