"എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം എം കെ എം എൽ പി സ്കൂൾ പത്തിയൂർക്കാല (മൂലരൂപം കാണുക)
19:21, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 109: | വരി 109: | ||
# ഗാന്ധിജയന്തി | # ഗാന്ധിജയന്തി | ||
# ശിശുദിനം <br /> | # ശിശുദിനം <br /> | ||
[7:21 PM, 1/8/2022] BLESY K VARUGHESE: ബാലോത്സവം - കുട്ടിക ളിലെ സർഗ്ഗാത്മക കഴിവുകളുടെ വികസനം ലക്ഷ്യമാക്കി ബാലോത്സവം പരിപാടി സംഘടിപ്പിക്കുന്നു. കുട്ടികളുടെ ഭയം മാറുന്നതിനും അവതരണ മികവ് പുലർത്തുന്നതിനും ഈ പരിപാടിയിലൂടെ സാധ്യമാകുന്നു. രക്ഷിതാക്കൾ അതിനായി തീവ്രപരിശീലനവും പരിശ്രമവും നടത്തുന്ന | [7:21 PM, 1/8/2022] BLESY K VARUGHESE: ബാലോത്സവം - കുട്ടിക ളിലെ സർഗ്ഗാത്മക കഴിവുകളുടെ വികസനം ലക്ഷ്യമാക്കി ബാലോത്സവം പരിപാടി സംഘടിപ്പിക്കുന്നു. കുട്ടികളുടെ ഭയം മാറുന്നതിനും അവതരണ മികവ് പുലർത്തുന്നതിനും ഈ പരിപാടിയിലൂടെ സാധ്യമാകുന്നു. രക്ഷിതാക്കൾ അതിനായി തീവ്രപരിശീലനവും പരിശ്രമവും നടത്തുന്ന | ||
കോർണർ പി.ടി.എ. :- സ്ക്കൂളിന്റെ അനുഭവം ലഭ്യമാകാത്ത / സ്ക്കൂളിൽ വരാൻ കഴിയാത്ത സാഹചര്യം ഉള്ള കുട്ടികളിൽ ഒരു വിദ്യാലയ അന്തരീക്ഷം അനുഭവവേദ്യമാക്കുക എന്ന ലക്ഷ്യത്തോടെ കോർണർ പി.ടി.എ എന്ന മഹത് സംരംഭത്തിന് തുടക്കം കുറിച്ചു. കായംകുളം സബ് ജില്ലയിൽ ഈ പ്രവർത്തനത്തിന് തുടക്കമിട്ട ആദ്യവിദ്യാലയം എന്ന അംഗീകാരവും ഈ വിദ്യാലയത്തിനാണ്. Corner PTA യിൽ ജനപ്രതിനിധികൾ / BRC പ്രതിനിധികൾ / രക്ഷിതാക്കൾ /കുട്ടികൾ എന്നിവരുടെ സജീവസാന്നിദ്ധ്യം പ്രകടമാണ് .വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി മോഡൽ ക്ലാസുകൾ,കുട്ടികളുടെ കലാപരിപാടികൾ, പ്രായമായവരെ ആദരിക്കൽ, ക്ലാസ് നയിക്കൽ - കുട്ടികൾ എന്നിവ ഈ പരിപാടിയിലെ ചില പ്രവർത്തനങ്ങളാണ്. കുട്ടികളുടെ പഠന പ്രവർത്തനത്തിൽ പിന്തുണ നൽകേ അത് എങ്ങനെ എന്നുള്ള ഒരു തിരിച്ചറിവ് നേടാൻ model class വഴി രക്ഷിതാക്കൾക്ക് സാധിച്ചു. നല്ലൊരു തുടക്കമാണ് ഇതെന്നും രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. ഓരോ corner PTA കഴിയുമ്പോഴും അടുത്ത . corner PTA നടത്തേണ്ട കേന്ദ്രവും തീരുമാനിച്ച് ഉറപ്പിക്കുന്നു. രക്ഷിതാക്കൾക്ക് പ്രവർത്തനത്തിൽ പങ്കാളികളാകാനുള്ള അവസരവും ഈ വേദിയിൽ ഉണ്ട്. | കോർണർ പി.ടി.എ. :- സ്ക്കൂളിന്റെ അനുഭവം ലഭ്യമാകാത്ത / സ്ക്കൂളിൽ വരാൻ കഴിയാത്ത സാഹചര്യം ഉള്ള കുട്ടികളിൽ ഒരു വിദ്യാലയ അന്തരീക്ഷം അനുഭവവേദ്യമാക്കുക എന്ന ലക്ഷ്യത്തോടെ കോർണർ പി.ടി.എ എന്ന മഹത് സംരംഭത്തിന് തുടക്കം കുറിച്ചു. കായംകുളം സബ് ജില്ലയിൽ ഈ പ്രവർത്തനത്തിന് തുടക്കമിട്ട ആദ്യവിദ്യാലയം എന്ന അംഗീകാരവും ഈ വിദ്യാലയത്തിനാണ്. Corner PTA യിൽ ജനപ്രതിനിധികൾ / BRC പ്രതിനിധികൾ / രക്ഷിതാക്കൾ /കുട്ടികൾ എന്നിവരുടെ സജീവസാന്നിദ്ധ്യം പ്രകടമാണ് .വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കി മോഡൽ ക്ലാസുകൾ,കുട്ടികളുടെ കലാപരിപാടികൾ, പ്രായമായവരെ ആദരിക്കൽ, ക്ലാസ് നയിക്കൽ - കുട്ടികൾ എന്നിവ ഈ പരിപാടിയിലെ ചില പ്രവർത്തനങ്ങളാണ്. കുട്ടികളുടെ പഠന പ്രവർത്തനത്തിൽ പിന്തുണ നൽകേ അത് എങ്ങനെ എന്നുള്ള ഒരു തിരിച്ചറിവ് നേടാൻ model class വഴി രക്ഷിതാക്കൾക്ക് സാധിച്ചു. നല്ലൊരു തുടക്കമാണ് ഇതെന്നും രക്ഷിതാക്കൾ അഭിപ്രായപ്പെട്ടു. ഓരോ corner PTA കഴിയുമ്പോഴും അടുത്ത . corner PTA നടത്തേണ്ട കേന്ദ്രവും തീരുമാനിച്ച് ഉറപ്പിക്കുന്നു. രക്ഷിതാക്കൾക്ക് പ്രവർത്തനത്തിൽ പങ്കാളികളാകാനുള്ള അവസരവും ഈ വേദിയിൽ ഉണ്ട്. |