Jump to content
സഹായം

"ജി എൽ പി ജി എസ് വർക്കല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തെറ്റ് തിരുത്തി
(ചെ.) (→‎പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ: വിവരങ്ങൾ ചേർത്തു)
(ചെ.) (തെറ്റ് തിരുത്തി)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
'''<big><u>ആമുഖം</u></big>'''{{prettyurl| G L P G S Varkala}}
'''<big><u>ആമുഖം</u></big>'''{{prettyurl| G L P G S Varkala}}
ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിൽ [https://ml.wikipedia.org/wiki/%E0%B4%B5%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B4%B2 വർക്കല] ശ്രീ ജനാർദ്ദനസ്വാമി ക്ഷേത്രത്തിനു സമീപം അറബിക്കടലിന്റെ തീരത്തായി സ്ഥിതി  ചെയ്യുന്ന സരസ്വതീ ക്ഷേത്രമാണ്  '''വർക്കല ജി എൽ പി ജി എസ്'''. നിലവിൽ വർക്കല മുനിസിപ്പാലിറ്റിയിൽ 23 ാo നമ്പർ വാർഡിൽ ആണ്  സ്കൂൾ സ്ഥിതി ചെയ്യുന്നത്. മലയാളവും ഇംഗ്ലീഷും പഠനമാധ്യമങ്ങളായ  സ്കൂളിൽ പ്രീപ്രൈമറിയിലും ഒന്നുമുതൽ നാലുവരെ ക്ലാസ്സുകളിലുമായി എണ്ണൂറിൽപരം കുരുന്നുകളാണ് ഇപ്പോൾ  പഠനം നടത്തുന്നത്.   
ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിൽ [https://ml.wikipedia.org/wiki/%E0%B4%B5%E0%B5%BC%E0%B4%95%E0%B5%8D%E0%B4%95%E0%B4%B2 വർക്കല] ശ്രീ ജനാർദ്ദനസ്വാമി ക്ഷേത്രത്തിനു സമീപം അറബിക്കടലിന്റെ തീരത്തായി സ്ഥിതി  ചെയ്യുന്ന സരസ്വതീ ക്ഷേത്രമാണ്  '''വർക്കല ജി എൽ പി ജി എസ്'''.   വർക്കല മുനിസിപ്പാലിറ്റിയിൽ 23 ാo നമ്പർ വാർഡിൽ ആണ്  സ്കൂൾ സ്ഥിതി ചെയ്യുന്നത്. മലയാളവും ഇംഗ്ലീഷും പഠനമാധ്യമങ്ങളായ  സ്കൂളിൽ പ്രീപ്രൈമറിയിലും ഒന്നുമുതൽ നാലുവരെ ക്ലാസ്സുകളിലുമായി എണ്ണൂറിൽപരം കുരുന്നുകളാണ് ഇപ്പോൾ  പഠനം നടത്തുന്നത്.   
{{Infobox School
{{Infobox School
|സ്ഥലപ്പേര്=വർക്കല  
|സ്ഥലപ്പേര്=വർക്കല  
193

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1406487" എന്ന താളിൽനിന്ന് ശേഖരിച്ചത്