Jump to content
സഹായം

"എസ് എൻ ട്രസ്റ്റ് എച്ച് എസ് എസ്, ചേർത്തല/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 7: വരി 7:
'''HIGHER SECONDARY'''
'''HIGHER SECONDARY'''
[[പ്രമാണം:HSS SCOUT @GUIDES.jpg|നടുവിൽ|ലഘുചിത്രം]]

[[പ്രമാണം:34047 SCOUT.jpg|ലഘുചിത്രം]]
2014 - 15 അധ്യയന വർഷമാണ്  Higher Secondary വിഭാഗത്തിൽ Scout& Guides unit അനുവദിച്ചത്. ചേർത്തല വിദ്യാഭ്യാസജില്ലയിലെ First Unit ആയിരുന്നു അത്. തുടർന്നുള്ള ഓരോ വർഷങ്ങളിലും ഏറെ അഭിമാനകരമായ പ്രവർത്തനങ്ങൾ നമുക്ക് കാഴ്ചവെക്കാനായി. Bharath Scout & Guides, Higher Secondar Directorate മായി ബന്ധപ്പെട്ട് സംസ്ഥാന തലത്തിൽ നടത്തുന്ന  Chief Ministers shield Competition ൽ തുടർച്ചയായി 5 വർഷം ജേതാക്കളാകാൻ നമ്മുടെ scout unitനും , തുടർച്ചയായി 4 വർഷം ജേതാക്കളാകാൻ നമ്മുടെ guides unitനും സാധിച്ചു എന്നുള്ളത് ഏറെ അഭിമാനിക്കാൻ വകനൽകുന്നു.അതുപോലെ 5 വർഷം കൂടുമ്പോൾ നടക്കുന്ന Scout & Guides ന്റെ World Meeting ആയ World Jamburi - 2018 ൽ നമ്മുടെ school ലെ Rajyapuraskar scout ആയ Sambhu പങ്കെടുത്തു എന്നുള്ളത് നമ്മുടെ യൂണിറ്റിന് തിലകക്കുറിയായി നിലകൊള്ളുന്നു. School Principal ആയ Jayan sir ആണ് Scout unit ന്റെ Master. അദ്ദേഹത്തിന് 2018 - 19 വർഷത്തെ Best Scout Master Award ലഭിച്ചത് school ന്റെ അഭിമാനം ഉയർത്തി.

121

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1405858" എന്ന താളിൽനിന്ന് ശേഖരിച്ചത്