Jump to content
സഹായം

"ഗവ ഹൈസ്കൂൾ ഉളിയനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 97: വരി 97:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==


'''വേലു ആചാരി സർ - ഉളിയനാട് ഗവണ്മെന്റ് യു പി എസ് ഹെഡ് മാസ്റ്റർ ആയിരിക്കെ കേരളസർക്കാരിന്റെ ഏറ്റവും നല്ല അധ്യാപകനുള്ള അവാർഡ് നേടി.'''
''വേലു ആചാരി സർ - ഉളിയനാട് ഗവണ്മെന്റ് യു പി എസ് ഹെഡ് മാസ്റ്റർ ആയിരിക്കെ കേരളസർക്കാരിന്റെ ഏറ്റവും നല്ല അധ്യാപകനുള്ള അവാർഡ് നേടി.''


'''സ്കൂൾ വികസനത്തിന് ചുക്കാൻ പിടിച്ചവരിൽ പി ടി എ ഭാരവാഹികളുടെ നിർണായകമായ പങ്കുണ്ട്. സർവ്വശ്രീ പാപ്പച്ചൻ, എ അയ്യപ്പൻ, എ ജോർജ്കുട്ടി, ഡി സുധീന്ദ്രബാബു, സി രാമൻചന്ദ്രൻ നായർ, എ വിജയകുമാരൻ നായർ, വി വേണു, ജി പത്മപാദൻ, ആർ അനിൽകുമാർ , രാജേഷ് മുല്ലശ്ശേരിൽ, അനിൽകുമാർ ആർ എന്നിവർ ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തതിനു ശേഷമുള്ള പി ടി എ പ്രസിഡന്റുമാരാണ്. ഇവർ ഓരോരുത്തരുടെയും നേതൃത്വത്തിലുള്ള പി ടി എ സമിതികൾ, അക്കാലത്തെ സ്കൂൾ വികസനസമിതികൾ, മാതൃസമിതികൾ ( എം പി ടി എ ), ത്രിതലപഞ്ചായത്ത് ഇടപെടലുകൾ, ഓരോ കാലഘട്ടത്തിലെയും എം പി - എം എൽ എ ഇടപെടലുകൾ, നാട്ടുകാരുടെ അകമഴിഞ്ഞ പിന്തുണ ഇവയെല്ലാം അധ്യാപകർക്ക് പ്രചോദനവും സ്കൂളിന് വികസനത്തിന്റെ കരുത്തും പകർന്നു.<br />'''
''സ്കൂൾ വികസനത്തിന് ചുക്കാൻ പിടിച്ചവരിൽ പി ടി എ ഭാരവാഹികളുടെ നിർണായകമായ പങ്കുണ്ട്. സർവ്വശ്രീ പാപ്പച്ചൻ, എ അയ്യപ്പൻ, എ ജോർജ്കുട്ടി, ഡി സുധീന്ദ്രബാബു, സി രാമൻചന്ദ്രൻ നായർ, എ വിജയകുമാരൻ നായർ, വി വേണു, ജി പത്മപാദൻ, ആർ അനിൽകുമാർ , രാജേഷ് മുല്ലശ്ശേരിൽ, അനിൽകുമാർ ആർ എന്നിവർ ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്തതിനു ശേഷമുള്ള പി ടി എ പ്രസിഡന്റുമാരാണ്. ഇവർ ഓരോരുത്തരുടെയും നേതൃത്വത്തിലുള്ള പി ടി എ സമിതികൾ, അക്കാലത്തെ സ്കൂൾ വികസനസമിതികൾ, മാതൃസമിതികൾ ( എം പി ടി എ ), ത്രിതലപഞ്ചായത്ത് ഇടപെടലുകൾ, ഓരോ കാലഘട്ടത്തിലെയും എം പി - എം എൽ എ ഇടപെടലുകൾ, നാട്ടുകാരുടെ അകമഴിഞ്ഞ പിന്തുണ ഇവയെല്ലാം അധ്യാപകർക്ക് പ്രചോദനവും സ്കൂളിന് വികസനത്തിന്റെ കരുത്തും പകർന്നു.<br />''


== '''അധ്യാപകർ  :-''' ==
== '''അധ്യാപകർ  :-''' ==
378

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1404528" എന്ന താളിൽനിന്ന് ശേഖരിച്ചത്