"എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2021-22/അക്കാദമിക പ്രവർത്തനങ്ങൾ / ദിനാചരണങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്. ബി. എസ്. ഓലശ്ശേരി/പ്രവർത്തനങ്ങൾ/2021-22/അക്കാദമിക പ്രവർത്തനങ്ങൾ / ദിനാചരണങ്ങൾ (മൂലരൂപം കാണുക)
15:04, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 22: | വരി 22: | ||
പ്രധാന അധ്യാപകൻ എച്ച്. വേണുഗോപാലൻ അധ്യക്ഷനായ ചടങ്ങിൽ എസ്.ആർ.ജി. കൺവീനർ വി. ഇന്ദുപ്രിയങ്ക സ്വഗതവും കോർഡിനേറ്റർ വി. സജീവ് കുമാർ ആശംസയും സ്റ്റാഫ് സെക്രട്ടറി .സി.വി.ബിജു നന്ദിയും അറിയിച്ചു. തുടർന്ന് ലോക പരിസ്ഥിതി ദിനത്തിൽ തൈ നടുകയും,പോസ്റ്റർ രചന , കുറിപ്പ് തയ്യാറാക്കൽ, ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങൾ എല്ലാ ക്ലാസ്സുകളിലും സംഘടിപ്പിച്ചു.ഇതിലൂടെ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കാൻ സാധിച്ചു. | പ്രധാന അധ്യാപകൻ എച്ച്. വേണുഗോപാലൻ അധ്യക്ഷനായ ചടങ്ങിൽ എസ്.ആർ.ജി. കൺവീനർ വി. ഇന്ദുപ്രിയങ്ക സ്വഗതവും കോർഡിനേറ്റർ വി. സജീവ് കുമാർ ആശംസയും സ്റ്റാഫ് സെക്രട്ടറി .സി.വി.ബിജു നന്ദിയും അറിയിച്ചു. തുടർന്ന് ലോക പരിസ്ഥിതി ദിനത്തിൽ തൈ നടുകയും,പോസ്റ്റർ രചന , കുറിപ്പ് തയ്യാറാക്കൽ, ക്വിസ് മത്സരം തുടങ്ങിയ പ്രവർത്തനങ്ങൾ എല്ലാ ക്ലാസ്സുകളിലും സംഘടിപ്പിച്ചു.ഇതിലൂടെ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കാൻ സാധിച്ചു. | ||
===വായനദിനം 2021 ജൂൺ 19=== | ===വായനദിനം 2021 ജൂൺ 19=== | ||
പി എൻ പണിക്കരുടെ ചരമദിനം ജൂൺ 19 വായനാദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെ വായനാവാരം ആഘോഷിച്ചു. | പി എൻ പണിക്കരുടെ ചരമദിനം ജൂൺ 19 വായനാദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെ വായനാവാരം ആഘോഷിച്ചു.എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി ഓൺലൈൻ വഴി നിരവധി | ||
മത്സരങ്ങൾ സംഘടിപ്പിച്ചു വായനയുടെ പ്രാധാന്യം കുട്ടികൾക്കും രക്ഷിതാക്കൾക്കും മനസ്സിലാക്കി കൊടുക്കാൻ പ്രത്യേക ക്ലാസുകൾ സംഘടിപ്പിച്ചു | |||
വിദ്യാർത്ഥികൾക്കുള്ള മത്സരങ്ങൾ : | |||
ജൂൺ 19: സാഹിത്യ ക്വിസ് | |||
ജൂൺ 20: വായനാമത്സരം | |||
ജൂൺ 21: ആസ്വാദനക്കുറിപ്പ് അവതരണം | |||
ജൂൺ 22: പോസ്റ്റർ രചന | |||
ജൂൺ 23: ചിത്രത്തിന് അടിക്കുറിപ്പ് നൽകൽ | |||
ജൂൺ 24: പുസ്തക പരിചയം | |||
ജൂൺ 25:പ്രസംഗമത്സരം "വായനയും വളരുന്ന ലോകവും" | |||
==== ഒന്നാം ദിവസം==== | ==== ഒന്നാം ദിവസം==== | ||