"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി/അംഗീകാരങ്ങൾ (മൂലരൂപം കാണുക)
14:39, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022അംഗീകാരങ്ങൾ ഉൾപ്പെടുത്തി
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(അംഗീകാരങ്ങൾ ഉൾപ്പെടുത്തി) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}'''അധ്യാപക ദിനാശംസ കാർഡ് നിർമ്മാണ മത്സരം''' | ||
മലയാള മനോരമ സംസ്ഥാന തലത്തിൽ നടത്തിയ അധ്യാപക ദിനാശംസ കാർഡ് നിർമാണത്തിൽ വിജയിയായി വയനാട് ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട സെന്റ് തോമസ് എ യു പി സ്കൂളിന്റെ അഭിമാന താരം ഏഴാം ക്ലാസ് വിദ്യാർത്ഥിനി ക്രിസ്റ്റ മരിയ ഫെലിക്സ്. | |||
'''ഭിന്നശേഷി വാരാചരണം''' | |||
ഭിന്നശേഷി വാരാചരണത്തിൽ ബത്തേരി ബി ആർ സി സംഘടിപ്പിച്ച കഥ പറയൽ മത്സരത്തിൽ എൽ പി വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയ മുള്ളൻകൊല്ലി സെന്റ് തോമസ് എ യു പി സ്കൂൾ വിദ്യാർത്ഥിനി അലീന ഷിജു. | |||
'''ചെസ് ടൂർണമെൻറ്''' | |||
ഇന്ത്യൻ ചെസ്സ് അക്കാദമിയുടെയും മീനങ്ങാടി ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സീനിയർ & ജൂനിയർ ഓപ്പൺ പ്രൈസ് മണി ചെസ്സ് ടൂർണമെന്റിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ആറാം ക്ലാസ് വിദ്യാർത്ഥി അലൻ തോമസ് ചാക്കോ. | |||
'''ശിശുദിനം''' | |||
വയനാട് ജില്ല ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ നടത്തിയ ശിശുദിനാഘോഷം 2021 ൻറെ ഭാഗമായി സംഘടിപ്പിച്ച പ്രസംഗ മത്സരത്തിൽ നിന്നും കുട്ടികളുടെ പ്രസിഡണ്ടായി സെൻറ് തോമസ് യു പി സ്കൂൾ മുള്ളൻകൊല്ലിലെ നിയ ബെന്നിയെ തിരഞ്ഞെടുത്തു.സെൻറ് തോമസ് എ യു പി സ്കൂളിലെ നിരവധി മത്സരങ്ങളിൽ വിജയം നേടുന്ന ഒരു കലാപ്രതിഭയാണ് നിയ.തുടർന്ന് നടന്ന ശിശുദിനാഘോഷ പരിപാടിക്ക് നിയ ബെന്നി നേതൃത്വം നൽകി. | |||
'''C - SMlLES''' | |||
C - SMlLES യു പി വിഭാഗം വിദ്യാർത്ഥികൾക്കായി നടത്തിയ മോണോആക്ട് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ക്രിസ്റ്റ മരിയ ഫെലിക്സ്. മുള്ളൻകൊല്ലി സെൻ്റ് തോമസ് എ യു പി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്. | |||
'''ചിരിത്തുമ്പികൾ കഥ പറയുമ്പോൾ''' | |||
ചിരിത്തുമ്പികൾ കഥ പറയുമ്പോൾ' മത്സരത്തിൽ മൂന്നാം സ്ഥാനം ലഭിച്ച അലീന ഷിജു. സെന്റ്.തോമസ് എ. യു. പി. എസ് മുള്ളൻകൊല്ലി വിദ്യാർത്ഥിനിയാണ്. | |||
==== മുള്ളൻകൊല്ലി സെൻ്റ് തോമസ് എ.യു പി സ്കൂളിന് അഭിമാന നേട്ടം ==== | |||
കേരളത്തിൽ നവംബർ ഒന്നിന് നടന്ന പ്രവേശനോത്സവ ദിന ചിത്രങ്ങൾ സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിൽ നിന്നും ശേഖരിക്കുകയും ഇവയിൽ നിന്ന് ജില്ലാ തലത്തിൽ നമ്മുടെ സ്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. 2000 രൂപയും സർട്ടിഫിക്കറ്റുമടങ്ങുന്നതാണ് സമ്മാനം. | |||
'''ജൂഡോ ചാമ്പ്യൻഷിപ്പ്''' | |||
കൽപ്പറ്റയിൽ വെച്ച് നടന്ന വയനാട് ജില്ല ജൂഡോ ചാമ്പ്യൻഷിപ്പ് ജൂനിയർ വിഭാഗം സബ് ജൂനിയർ 40 കിലോയിൽ വെള്ളി മെഡൽ കരസ്ഥമാക്കി അനുഷേക് കൃഷ്ണ കെ.ബി VII C സെൻ്റ് തോമസ് യു.പി സ്കൂൾ മുള്ളൻകൊല്ലി. | |||
'''USS സ്കോളർഷിപ്''' | |||
2019-2020 USS സ്കോളർഷിപ് നേടിയ സ്കൂൾ വിദ്യാർത്ഥിനി അനഘ ഷിനോജ്. | |||
'''പുൽക്കൂടൊരുക്കും കുഞ്ഞിളം കൈകൾ''' | |||
C-Smiles നടത്തിയ പുൽക്കൂടൊരുക്കും കുഞ്ഞിളം കൈകൾ എന്ന പുൽക്കൂട് നിർമാണമത്സരത്തിൽ സെന്റ് തോമസ് എ യു പി സ്കൂളിന് മൂന്നാംസ്ഥാനം ലഭിച്ചു. |