ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട് (മൂലരൂപം കാണുക)
14:27, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 91: | വരി 91: | ||
നൃത്തം, സംഗീതം, ചിത്രരചന തുടങ്ങിയ മേഖലകളിൽ പ്രാവീണ്യം തെളിയിക്കുന്ന കുട്ടികളെ കണ്ടെത്തുകയും പ്രോത്സാഹനം നൽകുകയും ചെയ്യുന്നു. രണ്ടുദിവസമായ യുവജനോത്സവം സംഘടിപ്പിക്കുകയും ഒന്നാം സ്ഥാനവും A ഗ്രേഡും കരസ്ഥമാക്കുന്ന വിദ്യാർഥിനികളെ സബ്ജില്ലാ, ജില്ലാ, സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു. സംസ്ഥാന തലത്തിൽ വിജയികളായി സ്കൂളിൻറെ അഭിമാനജനങ്ങളായ ധാരാളം കലാകാരികൾ നമുക്കുണ്ട്. [[ഫോർട്ട് ഗേൾസ് മിഷൻ എച്ച്.എസ്./പ്രവർത്തനങ്ങൾ|തുടർന്ന് വായിക്കുക]] | നൃത്തം, സംഗീതം, ചിത്രരചന തുടങ്ങിയ മേഖലകളിൽ പ്രാവീണ്യം തെളിയിക്കുന്ന കുട്ടികളെ കണ്ടെത്തുകയും പ്രോത്സാഹനം നൽകുകയും ചെയ്യുന്നു. രണ്ടുദിവസമായ യുവജനോത്സവം സംഘടിപ്പിക്കുകയും ഒന്നാം സ്ഥാനവും A ഗ്രേഡും കരസ്ഥമാക്കുന്ന വിദ്യാർഥിനികളെ സബ്ജില്ലാ, ജില്ലാ, സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്യുന്നു. സംസ്ഥാന തലത്തിൽ വിജയികളായി സ്കൂളിൻറെ അഭിമാനജനങ്ങളായ ധാരാളം കലാകാരികൾ നമുക്കുണ്ട്. [[ഫോർട്ട് ഗേൾസ് മിഷൻ എച്ച്.എസ്./പ്രവർത്തനങ്ങൾ|തുടർന്ന് വായിക്കുക]] | ||
* '''ഗാന്ധി ദർശൻ''' | |||
നമ്മുടെ രാഷ്ട്രപിതാവായ ഗാന്ധിജിയുടെ മൂല്യങ്ങൾ കുട്ടികളിൽ എത്തിക്കുന്നതിൽ ഗാന്ധി ദർശൻ ക്ലബ്ബിന്റെ പങ്ക് ഏറെ വലുതാണ്. ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാവർഷവും ഗാന്ധിയൻ പ്രഭാഷണം സംഘടിപ്പിക്കുന്നു. ഗാന്ധിജി ഏറെ പ്രാധാന്യത്തോടെ കണ്ടിരുന്ന ഒന്നാണ് തൊഴിലിലൂടെയുള്ള വിദ്യാഭ്യാസം. കുട്ടികളിലെ തൊഴിൽ നൈപുണി വളർത്തുന്നതിലേക്കായി അഗർബത്തി നിർമ്മാണം, ലോഷൻ നിർമ്മാണം, ഓല കൊണ്ടുള്ള വസ്തുക്കളുടെ നിർമ്മാണം തുടങ്ങിയവയിൽ പരിശീലനം നൽകുന്നു. | |||
* | * | ||
*'''എക്കോ ക്ലബ്ബ്''' | *'''എക്കോ ക്ലബ്ബ്''' |