"ഈ സി ഇ കെ യൂണിയൻ എച്ച് എസ് കുത്തിയതോട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഈ സി ഇ കെ യൂണിയൻ എച്ച് എസ് കുത്തിയതോട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:19, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022EDITING
No edit summary |
(EDITING) |
||
വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
== '''<u><big>ജൂനിയർ റെഡ്ക്രോസ്</big></u>''' == | |||
കോവിഡ് മഹാമാരിക്കാലത്ത് JRC കേഡറ്റ്സ് 500 | == കോവിഡ് മഹാമാരിക്കാലത്ത് JRC കേഡറ്റ്സ് 500 മാസ്കുകൾ നിർമ്മിച്ച് നൽകി സേവന നിരതരായി. == | ||
== പരിസ്ഥിതി ദിനത്തിൽ ഓരോ കേഡറ്റും 10 വൃക്ഷതൈ നട്ട് പരിസ്ഥിതി സംരക്ഷണത്തിൽ പങ്കാളികളായി. == | |||
== വേനൽക്കാലത്ത് പറവകൾക്ക് കുടിനീര് നൽകുന്ന പ്രവർത്തനം ചെയ്തു. == | |||
== '''<u><big>ലിറ്റിൽ കൈറ്റ്സ് ക്ലബ്</big></u>''' == | |||
ഡിജിറ്റൽ മാഗസിൻ,ഡോക്യുമെന്ററി എന്നിവ നിർമിച്ചു. | == ഡിജിറ്റൽ മാഗസിൻ,ഡോക്യുമെന്ററി എന്നിവ നിർമിച്ചു.ലോക്ഡൗൺ കാലത്ത് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ ഓൺലൈൻ പഠനത്തിനായി ഡിജിറ്റൽ ലൈബ്രറി, സ്കൂൾ യുട്യൂബ് ചാനൽ എന്നിവ തയ്യാറാക്കി. == | ||
== ഓൺലൈൻ പഠനകാലത്ത് ഗൂഗിൾ പ്ലാറ്റ്ഫോം വഴി നടത്തിയ പ്രവർത്തനങ്ങൾ റെക്കോർഡ് ചെയ്തു യുട്യൂബിൽ അപ്‌ലോഡ് ചെയ്തു. == | |||
== പ്രോഗ്രാമിംഗ് ഉപയോഗിച്ച് പൊതുജനങ്ങളുടെ ബോഡിമാസ് ഇന്റക്സ് കണ്ടുപിടിച്ചു. == | |||
== '''<u><big>സ്കൗട്ട് & ഗൈഡ്സ്</big></u>''' == | |||
== സ്കൗട്ട് & ഗൈഡ് അംഗങ്ങൾ കോവിഡിനെതിരെ ബോധവല്ക്കരണം നടത്തി. കോവിഡ്കാലത്ത് മാസ്ക് ,സാനിറ്റൈസർ എന്നിവ നിർമ്മിച്ചു വിതരണം ചെയ്തു. == | |||
== വീടുകളിൽ അടുക്കളത്തോട്ടം നിർമ്മിച്ചു. == | |||
== പ്ലാസ്റ്റിക് വസ്തുക്കളുടെ ഫലപ്രദമായ പുനരുപയോഗം നടത്തി. == | |||
== ഗാന്ധിജയന്തിയോടുനുബന്ധിച്ച് ശുചീകരണം നടത്തി ,വൃക്ഷത്തൈകൾ നട്ടു. == | |||
== '''<u><big>മീഡിയ എഡ്യൂക്കേഷൻ</big></u>''' == | |||
== മീഡിയ എഡ്യുക്കേഷന്റെ ഭാഗമായി വിദ്യാർത്ഥികളിൽ അന്തർലീനമായ സർഗ്ഗാത്മകവും, ക്രിയാത്മകവുമായ ശേഷികൾ വളർത്തുന്നതിനായുള്ള പ്രവർത്തനങ്ങൾ == | |||
== വിദ്യാലയ യൂട്യൂബ് ചാനലിന്റെയും , വിദ്യാലയ റേഡിയോയുടെയും സഹായത്തോടെ പ്രവർത്തനങ്ങൾ നടത്തി വരുന്നു.. == | |||
== '''<u><big>Mathrubhoomi Seed</big></u>''' == | |||
== 1. പരിസ്ഥിതി ദിനം-വീഡിയോ == | |||
== 2. ബോധവൽക്കരണ ക്ലാസ്സ് == | |||
== a. പെൺകുട്ടികൾ കാലഘട്ടത്തിലേക്ക് ആർമി ഓഫീസർ _ == | |||
== b. ലിംഗസമത്വം, ആരോഗ്യം- Dr. നീതു. == | |||
== 3 .വീഡിയോ, കൃഷി == | |||
== 4 മാലിന്യ പുനരുപയോഗം -വീഡിയോ == | |||
== 5. മാഗസിൻ നിർമ്മാണം == | |||
== '''<u><big>പ്രോഗ്രാം കമ്മറ്റി പ്രവർത്തനങ്ങൾ</big></u>''' == | |||
""""""<nowiki>'''''''''''''''"""""""""""""""""'</nowiki> | |||
5. | == ജൂൺ 5 പരിസ്ഥിതി ദിനം വൃക്ഷ തൈകൾ വീടുകളിൽ കുട്ടികൾ നട്ടു. പരിസ്ഥിതി കവിതകൾ ,പ്രസംഗം, പോസ്റ്റർ എന്നിവ അവതരിപ്പിച്ചു. == | ||
== ജൂൺ 19 വായനയുടെ പ്രാധാന്യത്തെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള പ്രസംഗം, വായനയെക്കുറിച്ച് മഹാൻ പറഞ്ഞ വചനങ്ങൾ എന്നിവ കുട്ടികൾ അവതരിപ്പിച്ചു. == | |||
== ലഹരി വിരുദ്ധ ദിന പോസ്റ്ററുകൾ കുട്ടികൾ തയ്യാറാക്കി. കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. == | |||
== ഓണത്തോടനുബന്ധിച്ച് കുട്ടികൾ പതിപ്പുകൾ തയ്യാറാക്കി. == | |||
== സെപ്റ്റംബർ 5ന് അധ്യാപക ദിനാശംസകാർഡുകൾ കുട്ടികൾ നിർമിച്ചു. കുട്ടി അധ്യാപകരായി ഓരോ വിഷയവും കുട്ടികൾ പഠിപ്പിച്ചു. == | |||
== നവംബർ 1 കേരള പിറവിയോടനുബന്ധിച്ച് കേരളത്തിൻ്റെ ജില്ലകളെ പരിചയപ്പെടുത്തി, കേരളത്തെക്കുറിച്ചുള്ള ഗാനങ്ങളും കവിതകളും കുട്ടികൾ ആലപിച്ചു. == | |||
== ഡിസംബർ 25 കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്രിസ്മസ് പരിപാടികൾ സ്ക്കൂളിൽ വച്ച് നടത്തി. == | |||
വിദ്യാരംഗം പ്രവർത്തനങ്ങൾ | == '''<big><u>വിദ്യാരംഗം പ്രവർത്തനങ്ങൾ</u></big>''' == | ||
""""""""'"""""""""""""""""""""" | == """"""""'"""""""""""""""""""""" == | ||
വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ചന്തിരൂർ മായ നാടകനാടൻ പാട്ട് ഗ്രൂപ്പിലെ അഖില, മായ എന്നിവർ ചേർന്ന് നിർവഹിച്ചു. നാടൻ പാട്ട് ശില്പശാലയും ഉണ്ടായിരുന്നു. | == വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ചന്തിരൂർ മായ നാടകനാടൻ പാട്ട് ഗ്രൂപ്പിലെ അഖില, മായ എന്നിവർ ചേർന്ന് നിർവഹിച്ചു. നാടൻ പാട്ട് ശില്പശാലയും ഉണ്ടായിരുന്നു. == | ||
== രാമായണ പാരായണം, രാമായണ പ്രശ്നോത്തരി എന്നിവ നടത്തി. == | |||
== ചിങ്ങം 1 കർഷക ദിനം ചിത്രങ്ങൾ വരച്ചും, കൃഷി പാട്ടും നാടൻ പാട്ടുകളും പാടി ആഘോഷിച്ചു. == | |||
== പുസ്തക പരിചയം, മാസം തോറും 2 സാഹിത്യ പ്രശ്നോത്തരി ,കവികളുടെ അനുസ്മരണ ദിനങ്ങൾ എന്നിവ നടത്തി. == | |||
== '''<u><big>പ്രതിമാസ ക്വിസ്</big></u>''' == | |||
== കുട്ടികളുടെ പൊതുവിജ്ഞാനം വർധിപ്പിക്കുന്നതിനും മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന അതിനുംവേണ്ടി പി എസ് സി പരീക്ഷയുടെ മാതൃകയിൽ പ്രതിമാസ ക്വിസ് നടത്തുന്നുണ്ട്. == | |||
== '''<u><big>ഭക്ഷ്യക്കിറ്റ് വിതരണം</big></u>''' == | |||
== കോവിഡ് കാലത്ത് മാനേജ്മെന്റിന്റെയും സ്റ്റാഫുകളുടെയും അഭ്യുദയകാംക്ഷികളുടെയും സഹായത്തോടെ യുപി ക്ലാസിലെ മുഴുവൻ കുട്ടികൾക്കും ഹൈസ്കൂൾ ക്ലാസിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കും അവശ്യസാധനങ്ങൾ അടങ്ങിയ ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. == | |||
ചെപ്പ്. | == '''<u><big>ചെപ്പ്.</big></u>''' == | ||
വിദ്യാർത്ഥികളുടെ സർഗ്ഗാത്മക സൃഷ്ടി കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി ചെപ്പ് എന്ന പേരിൽ അച്ചടിച്ച മാഗസിൻ തയ്യാറാക്കി വരുന്നു. മലയാളം, ഇംഗ്ലീഷ്,ഹിന്ദി,സംസ്കൃതം എന്നീ ഭാഷകളിൽ കുട്ടികളും അധ്യാപകരും തയ്യാറാക്കിയ സാഹിത്യസൃഷ്ടികൾ ആണ് ചെപ്പിനെ ആകർഷകമാക്കുന്നത്. | == വിദ്യാർത്ഥികളുടെ സർഗ്ഗാത്മക സൃഷ്ടി കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി ചെപ്പ് എന്ന പേരിൽ അച്ചടിച്ച മാഗസിൻ തയ്യാറാക്കി വരുന്നു. മലയാളം, ഇംഗ്ലീഷ്,ഹിന്ദി,സംസ്കൃതം എന്നീ ഭാഷകളിൽ കുട്ടികളും അധ്യാപകരും തയ്യാറാക്കിയ സാഹിത്യസൃഷ്ടികൾ ആണ് ചെപ്പിനെ ആകർഷകമാക്കുന്നത്. == |