"ഗവ.യു.പി.സ്കൂൾ മുക്കുത്തോട് ചവറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.യു.പി.സ്കൂൾ മുക്കുത്തോട് ചവറ (മൂലരൂപം കാണുക)
11:34, 25 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ജനുവരി 2022→ചരിത്രം
വരി 62: | വരി 62: | ||
}} | }} | ||
== ചരിത്രം == | == ചരിത്രം == | ||
ചരിത്രപ്രസിദ്ധമായ ഒരു തീരദേശ ഗ്രാമമാണ് ചവറ. ഇത് കൊല്ലത്തുനിന്നും 13 കിലോമീറ്റർ വടക്ക് മാറി സ്ഥിതിചെയ്യുന്നു. ഗ്രാമഭംഗി മുറ്റിനിൽക്കുന്ന പ്രകൃതിരമണീയമായ ഒരു സ്ഥലമാണിവിടം. ചവറ ഗ്രാമപഞ്ചായത്തിൽ തെക്കേയറ്റത്ത് പതിനേഴാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ സ്ഥാപനമാണ് യു.പി.എസ് | ചരിത്രപ്രസിദ്ധമായ ഒരു തീരദേശ ഗ്രാമമാണ് ചവറ. ഇത് കൊല്ലത്തുനിന്നും 13 കിലോമീറ്റർ വടക്ക് മാറി സ്ഥിതിചെയ്യുന്നു. ഗ്രാമഭംഗി മുറ്റിനിൽക്കുന്ന പ്രകൃതിരമണീയമായ ഒരു സ്ഥലമാണിവിടം. ചവറ ഗ്രാമപഞ്ചായത്തിൽ തെക്കേയറ്റത്ത് പതിനേഴാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ സ്ഥാപനമാണ് യു.പി.എസ് മുക്കുത്തോട് . | ||
കൊല്ലവർഷം 1102 ൽ പടുവയിൽ വീട്ടിൽ ശ്രീ നാരായണപിള്ള അവർകൾ ആണ് ഈ സ്കൂൾ ആരംഭിച്ചത്. കൊല്ലവർഷം 1123 ൽ (1948) ഇദ്ദേഹത്തിൻറെ മകളായ ശ്രീമതി ലക്ഷ്മിക്കുട്ടി അമ്മയാണ് ഈ സ്കൂൾ സർക്കാറിലേക്ക് കൈമാറിയത്. അഞ്ചുവരെ ക്ലാസുകൾ ഉണ്ടായിരുന്ന ഈ വിദ്യാലയം അപ്ഗ്രേഡ് ചെയ്ത് യു.പി സ്കൂൾ ആക്കിയത് 1963-ലാണ്. | കൊല്ലവർഷം 1102 ൽ പടുവയിൽ വീട്ടിൽ ശ്രീ നാരായണപിള്ള അവർകൾ ആണ് ഈ സ്കൂൾ ആരംഭിച്ചത്. കൊല്ലവർഷം 1123 ൽ (1948) ഇദ്ദേഹത്തിൻറെ മകളായ ശ്രീമതി ലക്ഷ്മിക്കുട്ടി അമ്മയാണ് ഈ സ്കൂൾ സർക്കാറിലേക്ക് കൈമാറിയത്. അഞ്ചുവരെ ക്ലാസുകൾ ഉണ്ടായിരുന്ന ഈ വിദ്യാലയം അപ്ഗ്രേഡ് ചെയ്ത് യു.പി സ്കൂൾ ആക്കിയത് 1963-ലാണ്. |