Jump to content
സഹായം

"എസ്. ബി. എസ്. ഓലശ്ശേരി/സൗകര്യങ്ങൾ/പ്രീപ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('==പ്രീ പ്രൈമറി== 1950-ൽ സ്ഥാപിച്ച എസ്.ബി.എസ് ഓലശ്ശേ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
1950-ൽ സ്ഥാപിച്ച എസ്.ബി.എസ് ഓലശ്ശേരി എന്ന വിദ്യാലയത്തിൽ പ്രീ-പ്രൈമറി വിഭാഗം ആരംഭിക്കുന്നത് 2001 - ലാണ്. വിദ്യാലയ കൂട്ടായ്മയിൽ ഉണർന്നുവന്ന ആവശ്യകതാബോധവും, അടിസ്ഥാന വിദ്യാഭ്യാസത്തെ കൂടുതൽ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യവുമാണ് ഈ വിഭാഗത്തിന്റെ രൂപീകരണത്തിലേക്ക് നയിച്ചത്. ആദ്യ  വർഷത്തിൽ 30 ഓളം കുട്ടികൾ എൽ.കെ.ജിയിലേക്ക് പ്രവേശനം നേടിയിരുന്നു. രണ്ട് അധ്യാപകരേയും ക്ലാസുകളിലേക്ക് നിയമിച്ചു.
==പ്രീ പ്രൈമറി==

ആരംഭഘട്ടത്തിൽ സ്കൂളിനോടു ചേർന്ന ഒരു ചെറിയ കെട്ടിടത്തിലായിരുന്നു ക്ലാസുകൾ പ്രവർത്തിച്ചു വന്നിരുന്നത്.  ക്ലാസുകളിലേക്കാവശ്യമായ ഫർണിച്ചറുകൾ, കളി സാധനങ്ങൾ .... തുടങ്ങിയ സംവിധാനങ്ങൾ അന്നു തന്നെ ഉണ്ടായിരുന്നു.. കാലക്രമേണ വിദ്യാലയത്തിന്റെ വളർച്ച, പ്രീ- പ്രൈമറി വിഭാഗത്തേയും വിപുലമാക്കി. 2018-ൽ എൽ.കെ.ജി, യു.കെ.ജി ക്ലാസുകൾ പുതിയ കെട്ടിടത്തിന്റെ രണ്ടു ക്ലാസുകളിലായി പ്രവർത്തനമാരംഭിച്ചു. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ ഗ്രീൻ ബോർഡ് സംവിധാനം, ഫർണിച്ചറുകൾ , ടെലിവിഷൻ, കമ്പ്യൂട്ടർ, ആകർഷകമായ പഠനോപകരണങ്ങൾ, ടൈൽ പതിച്ച നിലം ...….. തുടങ്ങിയവയെല്ലാം ഇന്ന് ഈ കെട്ടിടത്തിൽ സജ്ജമാക്കിയിട്ടുണ്ട്. മാത്രമല്ല പ്രീ-പ്രൈമറി വിഭാഗത്തിനായി പ്രത്യേക ടോയ്ലറ്റ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.

2,853

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1397355" എന്ന താളിൽനിന്ന് ശേഖരിച്ചത്