"ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/മറ്റ്ക്ലബ്ബുകൾ (മൂലരൂപം കാണുക)
23:48, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022മറ്റ് പ്രവർത്തനങ്ങൾ
(hindi club) |
(മറ്റ് പ്രവർത്തനങ്ങൾ) |
||
വരി 21: | വരി 21: | ||
==== '''മറ്റ് പ്രവർത്തനങ്ങൾ''' ==== | ==== '''മറ്റ് പ്രവർത്തനങ്ങൾ''' ==== | ||
ബി ആർ സി യുടെ ആഭിമുഖ്യത്തിൽ സ്കൂൾ തലത്തിൽ നടപ്പിലാക്കി വരുന്ന സുരീലി ഹിന്ദിയുടെ തുടർ പ്രവർത്തനങ്ങൾ ഡിസംബർ പത്തിന് തുടങ്ങി വെച്ചു. കുട്ടികളിലെ ഭാഷ നൈപുണ്യം, സർഗാത്മകത എന്നിവ പരിഭോഷിപ്പിക്കുന്നതിൻ്റെ ഭാഗമായി നടകവാതരണം, കവിതാലാപനം, കഥാവിഷ്കാരം, ആംഗ്യപ്പാട്ടുകൾ എന്നിവ കുട്ടികളെ കൊണ്ട് അവതരിപ്പിച്ചു. |