Jump to content
സഹായം

"ഇ.എ.എൽ.പി.എസ്സ്. ഓതറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,472 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  24 ജനുവരി 2022
വരി 142: വരി 142:


==ദിനാചരണങ്ങൾ==
==ദിനാചരണങ്ങൾ==
ജൂൺ 1 പരിസ്ഥിതി ദിനം
ജൂൺ 1 - പ്രവേശനോത്സവം


പരിസ്ഥിതിയെക്കുറിച്ചും,  പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണം നൽകുന്ന വിവിധ പ്രവർത്തനങ്ങളോടെ  പരിസ്ഥിതി ദിനം ആചരിച്ചു. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ,  പൂന്തോട്ടം ഒരുക്കൽ,പരിസ്ഥിതി ദിനവുമായി  ബന്ധപ്പെട്ട  ക്വിസ്സ്, പരിസ്ഥിതി ഗാനാലാപനം, വൃക്ഷ തൈ വിതരണം എന്നീ പ്രവർത്തനങ്ങൾ നടത്തി.പരിസ്ഥിതിയും അതിലെ വിഭവങ്ങളും നമുക്ക് മാത്രമല്ല വരുംതലമുറക്ക് കൂടി ഉപയോഗിക്കാനുള്ളതാണ് എന്ന സന്ദേശം കുട്ടികളിൽ എത്തിക്കാൻ സാധിച്ചു
2021 ജൂൺ 1 തീയതി  ഓൺലൈനായി പ്രവേശത്സവം  നടത്തി .ലോക്കൽ മാനേജർ റവ. വർഗ്ഗീസ് ജോണിൻ്റെ പ്രാർത്ഥനയോടെ പ്രോഗ്രാം ആരംഭിച്ചു. കുട്ടികൾ പ്രാരംഭ ഗാനം ആലപിച്ചു .വന്നു കൂടിയവരെയും ഹെഡ്മിസസ്സ് ശ്രീമതി. റെയ്ച്ചൽ .റീനാ മാത്യു സ്വാഗതം ചെയ്തു .കുറ്റൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീമതി .സാലി ജോൺ ഉദ്ഘാടനം നടത്തി .തൽ സമയം പി റ്റി എ പ്രസിഡൻറ് ശ്രീമതി .സുമിതാ അരവിന്ദ് ദീപം തെളിച്ചു തുടർന്ന് കുട്ടികളുടെ എല്ലാവരും വീട്ടിൽ അക്ഷരദീപം തെളിച്ചു തുടർന്ന് കുട്ടികളുടെ കലാപരിപാടികളും പൂർവ്വ അധ്യാപകരുടെ ആശംസങ്ങളും നടന്നു സ്കൂൾ പ്രവർത്തനങ്ങൾ വീഡിയോ രൂപത്തിൽ ആക്കി പ്രദർശിപ്പിച്ചു .ആനി ടീച്ചറിൻ്റെ നന്ദിയോടു കൂടി മീറ്റിംഗ് അവസാനിച്ചു
 
ജൂൺ 5 -  പരിസ്ഥിതി ദിനം
 
പരിസ്ഥിതിയെക്കുറിച്ചും,  പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് കുട്ടികൾക്ക് ബോധവൽക്കരണം നൽകുന്ന വിവിധ പ്രവർത്തനങ്ങളോടെ  പരിസ്ഥിതി ദിനം ആചരിച്ചു. പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞം,  പൂന്തോട്ടം ഒരുക്കൽ,പരിസ്ഥിതി ദിനവുമായി  ബന്ധപ്പെട്ട  ക്വിസ്സ്, പരിസ്ഥിതി ഗാനാലാപനം, വൃക്ഷ തൈ വിതരണം എന്നീ പ്രവർത്തനങ്ങൾ നടത്തി .പരിസ്ഥിതിയെ പറ്റി പഠിക്കാനും പരിസ്ഥിതിക് വേണ്ടി നിലകൊള്ളനും ഓരോ കുട്ടിയേയും പ്രാർപ്തമാക്കുന്ന രീതിയിൽ ആണ് അന്നേ ദിവസം പ്രവർത്തനങ്ങൾ ആസൂത്രണം ച്യ്തത് പരിസ്ഥിതി ഇന്ന് നേരിടുന്ന പ്രേശ്നങ്ങൾ എന്തെല്ലാമെന്നു ചർച്ച ചയ്തുപരിസ്ഥിതിയും അതിലെ വിഭവങ്ങളും നമുക്ക് മാത്രമല്ല വരുംതലമുറക്ക് കൂടി ഉപയോഗിക്കാനുള്ളതാണ് എന്ന സന്ദേശം കുട്ടികളിൽ എത്തിക്കാൻ സാധിച്ചു
 
ജൂൺ 19  -  വായനാദിനം
 
വായനയുടെ വിസ്മയലോകം കുട്ടികൾക്ക് മുൻപിൽ തുറന്നു കൊണ്ട് ആകർഷകമായ വിവിധ പരിപാടികളോടെ വായനാവാരം ആചരിച്ചു.പുസ്തക വായന,ക്വിസ്,കഥ,കവിത,വ്യക്തി പരിചയം,കവികളെ പരിചയപ്പടുത്തൽ എന്നീ പ്രവർത്തനങ്ങൾ നടത്തി ലൈബ്രറി പുസ്തകങ്ങൾ പരിചയപ്പെടൽ ചുമർപത്രിക നിർമ്മാണം വായന കുറിപ്പ് തയ്യാറാക്കൽ എന്നീ പ്രവർത്തനങ്ങൾ നടത്തി വിജ്ഞാനപ്രദമായ അനേകം പുസ്തകങ്ങൾ അടങ്ങിയ ലൈബ്രറി സ്കൂളിൽ ഉണ്ട് അവ തരംതിരിച്ച് ക്രമീകരിച്ചിരിക്കുന്നു.


== ക്ലബുകൾ ==
== ക്ലബുകൾ ==
165

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1395826" എന്ന താളിൽനിന്ന് ശേഖരിച്ചത്