Jump to content
സഹായം

"ഗവ. ഗേൾസ് എച്ച് എസ് എസ് മാവേലിക്കര/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
{{prettyurl|GOVT.H.S.S. FOR GIRLS MAVELIKARA}}
{{prettyurl|GOVT.H.S.S. FOR GIRLS MAVELIKARA}}
== പ്രവർത്തനങ്ങൾ==
 
*ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്ന് കംമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം അമ്പത്തിനാലോളം കമ്പ്യൂട്ടറുകളുണ്ട്.രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്ക്കൂൾ, സെക്കന്ററി ഹയർ ക്ലാസുകൾ മുഴുവനും ഹൈടെക്കാണ്. അപ്പർ പ്രൈമറി ക്ലാസ്സുകളും ഹൈടെക്കാണ്.സ്വന്തമായ കിണറും, കുടിവെള്ളവും ലഭ്യമാണ്  13000 ത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറി & വായനാമുറി. സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം.  ഓരോ ക്ലാസ്സിനും പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും.  കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് ബസ്സ് സർവ്വീസ് നടത്തുന്നു.പെൺകുട്ടികളുടെ മൂത്രപ്പുരയിൽ നാപ്കിൻ ഡിസ്ട്രോയർ സൗകര്യം  ഹൈസ്ക്കൂളിനും, ഹയർ സെക്കണ്ടറിക്കും ഊർജ്ജതന്ത്രം, രസതന്ത്രം,ജീവശാസ്ത്രം എന്നീ വിഷയങ്ങൾക്ക് പ്രത്യേകം ലാബുകളുണ്ട്.സ്കൂളിൽ അപ്പർ പ്രൈമറി മുതൽ  ഹയർ സെക്കണ്ടറിവരെ 9 കെട്ടിടങ്ങളിലായി  53 ക്ലാസ് മുറികളും മൂന്ന് കമ്പ്യൂട്ടർ ലാബുകളുമുണ്ട്.
ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൂന്ന് കംമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം അമ്പത്തിനാലോളം കമ്പ്യൂട്ടറുകളുണ്ട്.രണ്ട് ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്ക്കൂൾ, സെക്കന്ററി ഹയർ ക്ലാസുകൾ മുഴുവനും ഹൈടെക്കാണ്. അപ്പർ പ്രൈമറി ക്ലാസ്സുകളും ഹൈടെക്കാണ്.സ്വന്തമായ കിണറും, കുടിവെള്ളവും ലഭ്യമാണ്  13000 ത്തിലധികം പുസ്തകങ്ങളുള്ള വലിയ ലൈബ്രറി & വായനാമുറി. സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം.  ഓരോ ക്ലാസ്സിനും പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും.  കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് ബസ്സ് സർവ്വീസ് നടത്തുന്നു.പെൺകുട്ടികളുടെ മൂത്രപ്പുരയിൽ നാപ്കിൻ ഡിസ്ട്രോയർ സൗകര്യം  ഹൈസ്ക്കൂളിനും, ഹയർ സെക്കണ്ടറിക്കും ഊർജ്ജതന്ത്രം, രസതന്ത്രം,ജീവശാസ്ത്രം എന്നീ വിഷയങ്ങൾക്ക് പ്രത്യേകം ലാബുകളുണ്ട്.സ്കൂളിൽ അപ്പർ പ്രൈമറി മുതൽ  ഹയർ സെക്കണ്ടറിവരെ 9 കെട്ടിടങ്ങളിലായി  53 ക്ലാസ് മുറികളും മൂന്ന് കമ്പ്യൂട്ടർ ലാബുകളുമുണ്ട്.
</big></big>
</big></big>
808

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1395679" എന്ന താളിൽനിന്ന് ശേഖരിച്ചത്