"ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ (മൂലരൂപം കാണുക)
21:14, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | {{PHSSchoolFrame/Header}} | ||
{{prettyurl|A.R Nagar HSS Chendappuraya}} | {{prettyurl|A.R Nagar HSS Chendappuraya}} | ||
{{Infobox School | [[പ്രമാണം:IMG-20200926-WA0060.jpg|നടുവിൽ| '''<big>എൻെറ വിദ്യാലയം</big>'''|പകരം=|ചട്ടം]]'''മ'''ലപ്പുറം ജില്ലയിലെ തിരൂരങ്ങാടിക്കടുത്ത ഒരു കൊച്ചു പ്രദേശമാണ് ഏ.ആർ.നഗർ .ചരിത്രത്തിന്റെ താളുകളിൽ ഇടം പിടിച്ച ഈ പ്രദേശത്ത് സ്ഥിതിചെയ്യുന്ന" ഏക" ഹയർസെക്കണ്ടറി വിദ്യാലയമാണ് '''ഏ.ആർ.നഗർ ഹയർസെക്കണ്ടറി സ്കൂൾ''' എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന '''അബ്ദുറഹിമാൻ നഗർ ഹയർ സെക്കൻഡറി സ്കൂൾ.''' ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിൽ സമുന്നത സ്ഥാനം വഹിച്ച '''ശ്രീ. മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിന്റെ''' നാമധേയത്തിലാണ് ഈ വിദ്യാലയം അറിയപ്പെടുന്നത്.{{Infobox School | ||
|സ്ഥലപ്പേര്=ചെണ്ടപ്പുറായ | |സ്ഥലപ്പേര്=ചെണ്ടപ്പുറായ | ||
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി | |വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി | ||
വരി 60: | വരി 60: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
=== <big>'''<u>ചരിത്രം</u>'''</big> === | === <big>'''<u>ചരിത്രം</u>'''</big> === | ||
'''<big>മ</big>'''ലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലുൾപ്പെടുന്ന ഏ ആർ നഗർ പഞ്ചായത്തിലെ ചെണ്ടപ്പുറായ എന്ന സ്ഥലത്ത് എയ്ഡഡ് മേഖലയിൽ പ്രവർത്തിക്കുന്ന ഏക ഹയർ സെക്കൻഡറി വിദ്യാലയമാണ് '''അബ്ദുറഹിമാൻ നഗർ ഹയർ സെക്കൻഡറി സ്കൂൾ, ചെണ്ടപ്പുറായ''' . ഈ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡണ്ടും സാമൂഹ്യപരിഷ്കർത്താവുമായിരുന്ന വെട്ടിയാടൻ അഹമ്മദ് മൊല്ല എന്ന ആസാദ് സാഹിബിന്റെ ജ്യേഷ് ഠന്മാരായ വെട്ടിയാടൻ മൊയ്തീൻ കുട്ടി മൊല്ല,കമ്മദ്കുട്ടി മൊല്ല എന്നിവർ സ്ഥാപിച്ച ഏകധ്യാപക വിദ്യാലയമാണ് ഇന്ന് അബ്ദുറഹിമാൻ നഗർ ഹയർസെക്കണ്ടറി സ്കൂളായി അറിയപ്പടുന്നത്. [[ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ/ചരിത്രം|കൂടുതൽ അറിയാൻ]] | '''<big>മ</big>'''ലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലുൾപ്പെടുന്ന ഏ ആർ നഗർ പഞ്ചായത്തിലെ ചെണ്ടപ്പുറായ എന്ന സ്ഥലത്ത് എയ്ഡഡ് മേഖലയിൽ പ്രവർത്തിക്കുന്ന ഏക ഹയർ സെക്കൻഡറി വിദ്യാലയമാണ് '''അബ്ദുറഹിമാൻ നഗർ ഹയർ സെക്കൻഡറി സ്കൂൾ, ചെണ്ടപ്പുറായ''' . ഈ പഞ്ചായത്തിന്റെ പ്രഥമ പ്രസിഡണ്ടും സാമൂഹ്യപരിഷ്കർത്താവുമായിരുന്ന വെട്ടിയാടൻ അഹമ്മദ് മൊല്ല എന്ന ആസാദ് സാഹിബിന്റെ ജ്യേഷ് ഠന്മാരായ വെട്ടിയാടൻ മൊയ്തീൻ കുട്ടി മൊല്ല,കമ്മദ്കുട്ടി മൊല്ല എന്നിവർ സ്ഥാപിച്ച ഏകധ്യാപക വിദ്യാലയമാണ് ഇന്ന് അബ്ദുറഹിമാൻ നഗർ ഹയർസെക്കണ്ടറി സ്കൂളായി അറിയപ്പടുന്നത്. [[ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ/ചരിത്രം|കൂടുതൽ അറിയാൻ]] | ||
<gallery> | |||
പ്രമാണം:IMG-20200926-WA0057.jpg| പ്രവേശനകവാടം | |||
പ്രമാണം:IMG-20200926-WA0059.jpg| ഹയർസെക്കണ്ടറി കെട്ടിടം | |||
പ്രമാണം:IMG-20200926-WA0060.jpg| ബാപ്പുട്ടി സ്മാരക കെട്ടിടം | |||
പ്രമാണം:19070-old.jpeg|പഴയ കെട്ടിടം | |||
</gallery> | |||
==='''<big><u>ഭൗതിക സൗകര്യങ്ങൾ</u></big>'''=== | ==='''<big><u>ഭൗതിക സൗകര്യങ്ങൾ</u></big>'''=== | ||
'''മൂ'''ന്ന് ഏക്കർ 55 സെന്റ് ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. മൊത്തം 24 ബിൽഡിംഗുകളിലായി ഹൈസ്കൂളിന് 50 ക്ലാസ്സുകളും യു.പിക്ക് 30 ക്ലാസ്സുകളും എൽ.പിക്ക് 20 ക്ലാസ്സുകളുമായി മൊത്തം 100 ക്ലാസ്സുകളും ഉണ്ട്. ഹെെസ്കൂളിന് ഒരു സ്മാർട് റൂമുൾപ്പെടെ 3 കമ്പ്യൂട്ടർ ലാബുകളും അതിൽ 33 കമ്പ്യൂട്ടറുകളും ഉണ്ട്.മാത്രമല്ല ഒരു സയൻസ് ലാബും കൂടിയുണ്ട്. പ്രെെമറി വിഭാഗത്തിനായി ഒരു കമ്പ്യൂട്ടർ ലാബും 20 ലാപ്‍ടോപ്പും 10 പ്രെജക്ടറുകളും ഉണ്ട്.നിലവിലുളള ലാബുകളിലെല്ലാം തന്നെ ബ്രോഡ്ബാൻറ്,കേബിൾ ഇൻറർനെറ്റ് കണക്ഷനുകൾ ലഭ്യമാണ്. കൂടാതെ സ്കൂളിന് വിശാലമായ ഒരു പ്ലേഗൗണ്ടും ലൈബ്രറിയും റീഡിംഗ് ഉണ്ട്. | |||
==='''<big><u>പാഠ്യേതര പ്രവർത്തനങ്ങൾ</u></big>'''=== | ==='''<big><u>പാഠ്യേതര പ്രവർത്തനങ്ങൾ</u></big>'''=== | ||
* കാർഷിക പ്രവർത്തനങ്ങൾ | * '''കാർഷിക പ്രവർത്തനങ്ങൾ''' | ||
* ഫുട്ബോൾ ടൂർണമെന്റ് | * '''ഫുട്ബോൾ ടൂർണമെന്റ്''' | ||
* ടാലന്റ് ലാബ് | * '''ടാലന്റ് ലാബ്''' | ||
[[ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]] | [[ഏ.ആർ.നഗർ.എച്ച്.എസ് ചെണ്ടപ്പുറായ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]] | ||
വരി 80: | വരി 85: | ||
==='''<big><u>മാനേജ്മെന്റ്</u></big>'''=== | ==='''<big><u>മാനേജ്മെന്റ്</u></big>'''=== | ||
'''മ'''ലപ്പറം ജില്ലയിലെ മഞ്ചേരിയിലെ കുരിക്കൾ ഗ്രൂപ്പ് ഓഫ് എഡുക്കേഷൻ എന്ന ട്രസ്റ്റാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.നിലവിൽ 3 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നു. അഡ്വേക്കറ്റ് ഉസ്മാൻ കുരിക്കളാണ് ഈ വിദ്യാലയത്തിന്റെ മാനേജറായി പ്രവർത്തിക്കുന്നത്.ഡോ. സി അനസ് പ്രിൻസിപ്പളും അനിൽ കുമാർ നൊച്ചിപൊയിൽ പ്രധാനാധ്യാപകനുമാണ് | |||
==='''<big><u>മുൻ സാരഥികൾ</u></big>'''=== | ==='''<big><u>മുൻ സാരഥികൾ</u></big>'''=== |