Jump to content
സഹായം

"ജി.എൽ.പി.എസ് കരുവാരകുണ്ട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 14: വരി 14:
==ക്ലാസ് ലൈബ്രറി==
==ക്ലാസ് ലൈബ്രറി==
'''ഓ'''രോ ക്ലാസിലും കുട്ടികളുടെ നിലവാരത്തിൽ യോജിച്ച പുസ്തകങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ക്ലാസ് ലൈബ്രറികൾ പ്രവർത്തിച്ചുവരുന്നു ഇത് കുട്ടികളുടെ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിന് ഏറെ സഹായകരമാണ്. ക്ലാസ് ടീച്ചറുടെ മേൽനോട്ടത്തിൽ പൂർണമായും കുട്ടികളാണ് ഇതിന്റെ നടത്തിപ്പുകാർ എന്നതാണ് ശ്രദ്ധേയം. ജന്മദിനത്തിൽ കുട്ടികൾ സമ്മാനമായി കൊണ്ടുവന്ന പുസ്തകങ്ങളാണ് ലൈബ്രറി ആകർഷണീയമാക്കുന്നത്. അത് തങ്ങളുടെ തന്നെ പുസ്തകങ്ങൾ ആയതുകൊണ്ട് കുട്ടികൾക്ക് വായിക്കാൻ ഉള്ള കൗതുകവും കൂടും. പുസ്തകങ്ങൾ അടുക്കി വെക്കുന്നതും വിതരണം ചെയ്യുന്നതും വായിക്കുന്നതും എല്ലാം കുട്ടികളുടെ ഇഷ്ടത്തോടെ കൂടെ തന്നെയാണ്. ആരും നിർബന്ധിക്കാതെ തന്നെ കുട്ടികൾ ഇവയെല്ലാം ചെയ്തുപോരുന്നു

== അമ്മ ലൈബ്രറി ==
'''അ'''മ്മമാരിൽ വായനശീലം വളർത്താനും കുട്ടികളെ നല്ല വായനക്കാർ ആക്കാനും വേണ്ട പ്രോത്സാഹനം നൽകുന്നതിനും സ്കൂളിൽ അമ്മ ലൈബ്രറി സംവിധാനം ക്രമീകരിച്ചു .ആഴ്ചയിലൊരു ദിവസം അമ്മമാർക്ക് സ്കൂളിൽ വന്ന് ഇഷ്ടമുള്ള പുസ്തകം തിരഞ്ഞെടുക്കാം. അതുമാത്രമല്ല താല്പര്യമുള്ള  അമ്മമാരെ പങ്കെടുപ്പിച്ച്  വായന ക്വിസ് മത്സരങ്ങൾ നടത്തി വിജയികൾക്ക് സമ്മാനം നൽകി വരുന്നു.

==കളിമുറ്റം==
==കളിമുറ്റം==
1,051

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1393708" എന്ന താളിൽനിന്ന് ശേഖരിച്ചത്