"എബനേസർ എച്ച്. എസ്.എസ്.റാന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എബനേസർ എച്ച്. എസ്.എസ്.റാന്നി (മൂലരൂപം കാണുക)
18:27, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022→ചരിത്രം
വരി 72: | വരി 72: | ||
== ചരിത്രം == | == ചരിത്രം == | ||
മലയോര ജില്ലയായ പത്തനംതിട്ടയിൽ റാന്നി താലൂക്കിൽ അങ്ങാടി പഞ്ചായത്തിൽ ഈട്ടിച്ചുവട് എന്ന പ്രദേശത്ത് ഈട്ടിച്ചുവട് കുടുംബം 1953 ൽ സ്ഥാപിച്ചതാണ് ഈ സ്കൂൾ -up സകൂളായി ആരംഭിച്ച ഇവിടെ 5 അധ്യാപകരും 2 അനധ്യാപകരും ഉണ്ടായിരുന്നു' പിന്നീട് 1956 ൽ ഈ സകൂളിന് ഹൈസ്കൂൾ പദവി ലഭിച്ചു. 2013 ൽ HSS ആയി അംഗീകാരം ലഭിച്ചു. ഇപ്പോൾ ഇവിടെ 300 കുട്ടികൾ പഠിക്കുന്നു - | മലയോര ജില്ലയായ പത്തനംതിട്ടയിൽ റാന്നി താലൂക്കിൽ അങ്ങാടി പഞ്ചായത്തിൽ ഈട്ടിച്ചുവട് എന്ന പ്രദേശത്ത് ഈട്ടിച്ചുവട് കുടുംബം 1953 ൽ സ്ഥാപിച്ചതാണ് ഈ സ്കൂൾ -up സകൂളായി ആരംഭിച്ച ഇവിടെ 5 അധ്യാപകരും 2 അനധ്യാപകരും ഉണ്ടായിരുന്നു' പിന്നീട് 1956 ൽ ഈ സകൂളിന് ഹൈസ്കൂൾ പദവി ലഭിച്ചു. 2013 ൽ HSS ആയി അംഗീകാരം ലഭിച്ചു. ഇപ്പോൾ ഇവിടെ 300 കുട്ടികൾ പഠിക്കുന്നു - | ||
എബനേസർ എന്ന പേരിടാൻ ഇടയായ സാഹചര്യം - ഈട്ടിച്ചുവട്ടിലെ വല്യച്ചനും , Rev . C.V. ജോർജ് അച്ഛനും കൂടി ആലോചിച്ച് ഒരു പേര് കണ്ടുപിടിച്ചു. അതാണ് എബനേസർ . എബനേസർ എന്ന വാക്കിന്റെ അർഥം "ദൈവം നമ്മെ ഇത്രത്തോളം കാത്തുരക്ഷിച്ചു " എന്നതാണ്. | |||
== ഭൗതികസൗകര്യങ്ങൾ== | == ഭൗതികസൗകര്യങ്ങൾ== |