Jump to content
സഹായം

"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 75: വരി 75:
==== ഭിന്നശേഷി ദിനാചരണം ====
==== ഭിന്നശേഷി ദിനാചരണം ====
[[പ്രമാണം:WhatsApp Image 2022-01-24 at 4.45.04 PM.jpg|ലഘുചിത്രം|ഭിന്നശേഷി ദിന പ്രസംഗ വേദി ജനനി മോൾടെ വീക്ഷണം ]]
[[പ്രമാണം:WhatsApp Image 2022-01-24 at 4.45.04 PM.jpg|ലഘുചിത്രം|ഭിന്നശേഷി ദിന പ്രസംഗ വേദി ജനനി മോൾടെ വീക്ഷണം ]]
സംരക്ഷിക്കാനും മെച്ചപ്പെടുത്താനും വേണ്ടി രാജ്യങ്ങൾ നിരവധി പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ടെങ്കിലും അവരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് അന്താരാഷ്ട്ര സംഘടന ലോക ഭിന്ന ശേഷി ദിനം ആചരിക്കുന്നത്. ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്നവരെ സമൂഹത്തിൻ്റെ മുൻനിരയിലേക്ക് കൈപിടിച്ച് ഉയർത്തുക എന്ന ആശയം മുൻനിർത്തിയാണ് ഐക്യരാഷ്ട്രസഭ ഡിസംബർ - 2ന് ലോക ഭിന്നശേഷി ദിനം ആചരിക്കുന്നത്.ഭിന്ന ശേഷി ദിനാചരണത്തിനോടുബന്ധിച്ച്" ഞങ്ങളും അതിജീവിക്കും " എന്ന വിഷയത്തെ അടിസ്ഥാനമാക്കി പോസ്റ്റർ രചന നടത്തി. ഭിന്നശേഷി ദിനാചരണം ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി. റഹ്മത്‌നീസ.കെ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി  ശ്രീ . ഫെമിൽ .കെ മാഷ് ,ശ്രീമതി .ലെജി ഐ ഇ ഡി സി ഇൻചാർജി ആശംസകൾ നേർന്നു. ശേഷം കുട്ടികളുടെ കലാപരിപാടികൾ നടന്നു.അതിൽ എല്ലാ കുട്ടികളും പങ്കെടുത്തു. പങ്കെടുത്ത കുട്ടികൾക്ക് സമ്മാനങ്ങളും മധുരവും നൽകി. "ഞങ്ങളും അതിജീവിക്കും" എന്ന ലക്ഷ്യത്തോടെ പരിപാടി അവസാനിപ്പിച്ചു.
[[പ്രമാണം:WhatsApp Image 2022-01-24 at 5.11.13 PM.jpg|ലഘുചിത്രം|ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ ശ്രീ ,ഉണ്ണികൃഷ്ണൻ അവർകൾ ഭിന്നശേഷി ദിനം ആശംസകൾ അർപ്പിച്ചു ]]
സംരക്ഷിക്കാനും മെച്ചപ്പെടുത്താനും വേണ്ടി രാജ്യങ്ങൾ നിരവധി പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ടെങ്കിലും അവരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് അന്താരാഷ്ട്ര സംഘടന ലോക ഭിന്ന ശേഷി ദിനം ആചരിക്കുന്നത്. ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്നവരെ സമൂഹത്തിൻ്റെ മുൻനിരയിലേക്ക് കൈപിടിച്ച് ഉയർത്തുക എന്ന ആശയം മുൻനിർത്തിയാണ് ഐക്യരാഷ്ട്രസഭ ഡിസംബർ - 2ന് ലോക ഭിന്നശേഷി ദിനം ആചരിക്കുന്നത്.ഭിന്ന ശേഷി ദിനാചരണത്തിനോടുബന്ധിച്ച്" ഞങ്ങളും അതിജീവിക്കും " എന്ന വിഷയത്തെ അടിസ്ഥാനമാക്കി പോസ്റ്റർ രചന നടത്തി. ഭിന്നശേഷി ദിനാചരണം ബഹുമാനപ്പെട്ട ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ ശ്രീ ,ഉണ്ണികൃഷ്ണൻ അവർകൾ ഉദ്ഘാടനം ചെയ്തു.  ഹെഡ്മിസ്ട്രസ് ശ്രീമതി. റഹ്മത്‌നീസ.കെ ,സ്റ്റാഫ് സെക്രട്ടറി  ശ്രീ . ഫെമിൽ .കെ മാഷ് ,ശ്രീമതി .ലെജി ഐ ഇ ഡി സി ഇൻചാർജി ആശംസകൾ നേർന്നു. ശേഷം കുട്ടികളുടെ കലാപരിപാടികൾ നടന്നു.അതിൽ എല്ലാ കുട്ടികളും പങ്കെടുത്തു. പങ്കെടുത്ത കുട്ടികൾക്ക് സമ്മാനങ്ങളും മധുരവും നൽകി. "ഞങ്ങളും അതിജീവിക്കും" എന്ന ലക്ഷ്യത്തോടെ പരിപാടി അവസാനിപ്പിച്ചു.


==== ക്രിസ്തുമസ് ====
==== ക്രിസ്തുമസ് ====
879

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1391952" എന്ന താളിൽനിന്ന് ശേഖരിച്ചത്