Jump to content
സഹായം

"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 15 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 9: വരി 9:

==== '''വായനാദിനം''' ====
==== '''വായനാദിനം''' ====
[[പ്രമാണം:WhatsApp Image 2022-01-17 at 3.24.44 PM.jpg|ലഘുചിത്രം|വായിച്ചാൽ വളരും വായിച്ചില്ലേൽ വളയും ]]
കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കംകുറിച്ച വ്യക്തിയാണ് '''പുതുവയിൽ നാരായണപ്പണിക്കർ''' എന്ന '''പി.എൻ.പണിക്കർ'''. അദ്ദേഹത്തിന്റെ ചരമദിനം ആയ ജൂൺ 19 കേരളത്തിൽ 1996 മുതൽ വായനദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് വായനവാരമായും ആചരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി 2017-ൽ കേരളത്തിന്റെ  വായനദിനമായ ജൂൺ 19, ഇന്ത്യയിൽ ദേശീയ വായനദിനമായി പ്രഖ്യാപിച്ചു. തുടർന്നുള്ള ഒരു മാസക്കാലം ദേശീയ വായനമാസമായും ആചരിച്ചു വരുന്നു.

വരി 48: വരി 49:

==== സ്വാതന്ത്ര്യ ദിനം ====
==== സ്വാതന്ത്ര്യ ദിനം ====
[[പ്രമാണം:WhatsApp Image 2022-01-16 at 2.00.44 AM.jpg|ലഘുചിത്രം|സത്യത്തിന്റെയും സമാധാനത്തിന്റെയും സത്യാഗ്രഹം നേതുർഥം വഹിച്ച വ്യക്തിത്വം ]]
പതിനേഴാം നൂറ്റാണ്ട് മുതൽ യൂറോപ്യൻ വ്യാപാരികൾ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കാലുകുത്താൻ തുടങ്ങി. പതിനെട്ടാം നൂറ്റാണ്ടോടെ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി, സൈനിക ശക്തിയിലൂടെ പ്രാദേശിക രാജ്യങ്ങളെ കീഴടക്കി പ്രബലശക്തിയായി മാറി. 1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിനുശേഷം, ഇന്ത്യാ ഗവൺമെന്റ് ആക്റ്റ് 1858 അനുസരിച്ച്, ബ്രിട്ടീഷ് രാജഭരണകൂടം ഇന്ത്യയുടെ മേൽ നേരിട്ടുള്ള നിയന്ത്രണം ഏറ്റെടുത്തു.1885-ൽ രൂപവത്കരിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാർട്ടി, ഇന്ത്യയിലുടനീളം ഉയർന്നുവന്നു. പിന്നീട് രാജ്യവ്യാപകമായി നിസ്സഹകരണ പ്രസ്ഥാനങ്ങൾക്കും മഹാത്മാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള അഹിംസാ മാർഗങ്ങളും ആരംഭിച്ചു.എന്നാ ചരിത്ര വാക്കുകൾ പങ്കുവെച്ചുകൊണ്ടു ക്ലാസ് ഗ്രൂപ്കളിൽ ഉജ്വല തുടക്കം കുറിച്ച് . സ്വാതന്ത്ര്യ സമരത്തെക്കുറിച്ച്  

വരി 69: വരി 71:
സെപ്റ്റംബർ 16 ഓസോൺ ദിനത്തിൽ പരിസ്ഥിതിയിലുണ്ടായ മാറ്റങ്ങളും ഓസോൺ സംരക്ഷണത്തിന്റെ പ്രാധാന്യവും വ്യക്തമാക്കുന്ന പോസ്റ്റർ രചനകൾ കുട്ടികൾ നല്ല രീതിയിൽ തയ്യാറാക്കുകയുണ്ടായി. ഇത് പരിസര മലിനീകരണത്തിനെതിരേയുള്ള ബോധവത്കരണത്തിനും സഹായകമായി.

=== ഡിസംബർ ===
=== ഒക്ടോബർ ===

==== ഭിന്നശേഷി ദിനാചരണം ====
===='''ഗാന്ധിജയന്തി'''====
സംരക്ഷിക്കാനും മെച്ചപ്പെടുത്താനും വേണ്ടി രാജ്യങ്ങൾ നിരവധി പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ടെങ്കിലും അവരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് അന്താരാഷ്ട്ര സംഘടന ലോക ഭിന്ന ശേഷി ദിനം ആചരിക്കുന്നത്. ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്നവരെ സമൂഹത്തിൻ്റെ മുൻനിരയിലേക്ക് കൈപിടിച്ച് ഉയർത്തുക എന്ന ആശയം മുൻനിർത്തിയാണ് ഐക്യരാഷ്ട്രസഭ ഡിസംബർ - 2ന് ലോക ഭിന്നശേഷി ദിനം ആചരിക്കുന്നത്.ഭിന്ന ശേഷി ദിനാചരണത്തിനോടുബന്ധിച്ച്" ഞങ്ങളും അതിജീവിക്കും " എന്ന വിഷയത്തെ അടിസ്ഥാനമാക്കി പോസ്റ്റർ രചന നടത്തി. ഭിന്നശേഷി ദിനാചരണം ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ് ശ്രീമതി. റഹ്മത്‌നീസ.കെ ഉദ്ഘാടനം ചെയ്തു. സ്റ്റാഫ് സെക്രട്ടറി  ശ്രീ . ഫെമിൽ .കെ മാഷ് ,ശ്രീമതി .ലെജി ഐ ഇ ഡി സി ഇൻചാർജി ആശംസകൾ നേർന്നു. ശേഷം കുട്ടികളുടെ കലാപരിപാടികൾ നടന്നു.അതിൽ എല്ലാ കുട്ടികളും പങ്കെടുത്തു. പങ്കെടുത്ത കുട്ടികൾക്ക് സമ്മാനങ്ങളും മധുരവും നൽകി. "ഞങ്ങളും അതിജീവിക്കും" എന്ന ലക്ഷ്യത്തോടെ പരിപാടി അവസാനിപ്പിച്ചു.
1869 ഒക്ടോബർ 2-ന് ജനിച്ച മോഹൻ‌ദാസ് കരംചന്ദ് ഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ഇന്ത്യയിൽ ഒക്ടോബർ 2 '''ഗാന്ധിജയന്തിയായി''' ആചരിക്കുന്നു. ഐക്യരാഷ്ട്രസഭ ഇതേ ദിവസം അന്താരാഷ്ട്ര അഹിംസാദിനമായി ആചരിക്കുന്നുഇത് ഇന്ത്യയിലെ മൂന്ന് ദേശീയ അവധി ദിനങ്ങളിൽ ഒന്നാണ്. ഇന്ത്യയിലുടനീളം പ്രാർത്ഥനാ സേവനങ്ങളും ആദരാഞ്ജലികളും ഗാന്ധിജയന്തിയെ അടയാളപ്പെടുത്തുന്നു.രാജ്ഘട്ടിലെ ഗാന്ധിജിയുടെ സമാധി സ്ഥലത്ത് രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ളവർ പുഷ്പാർച്ചന നടത്തും. ഗാന്ധി ജയന്തി ദിനാചരണത്തിന്റെ ഭാഗമായി ഏഴര മുതൽ എട്ടര വരെ സർവമത പ്രാർത്ഥനയും നടക്കും.

==== ക്രിസ്തുമസ് ====
'''ദില്ലി:''' ഇന്ന് ഗാന്ധി ജയന്തി(Gandhi Jayanti ). ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച മഹാത്മാ ഗാന്ധിയുടെ(Mahatma Gandhi ) 152ാം ജന്മവാർഷികത്തിൽ രാജ്ഘട്ടിലെ ഗാന്ധിജിയുടെ സമാധി സ്ഥലത്ത് രാഷ്ട്രപതിയും പ്രധാനമന്ത്രിയും അടക്കമുള്ളവർ പുഷ്പാർച്ചന നടത്തും. ഗാന്ധി ജയന്തി ദിനാചരണത്തിന്റെ (gandhij ayanti 2021) ഭാഗമായി ഏഴര മുതൽ എട്ടര വരെ സർവമത പ്രാർത്ഥനയും നടക്കും. സംസ്ഥാന സർക്കാറുകളും ഗാന്ധി ജയന്തി കൊണ്ടാടും.
ക്രി'''സ്തുമസ്''' അഥവാ '''നത്താൾ''' ക്രിസ്തീയ കലണ്ടർ പ്രകാരമുള്ള പുണ്യദിനമാണ് ‌. യേശു ക്രിസ്തുവിന്റെ ജനനമാണ്‌ ഈ ദിവസത്തിൽ അനുസ്മരിക്കപ്പെടുന്നത്‌. ലോകമെമ്പാടും ഡിസംബർ 25 ആണ്‌ ക്രിസ്തുമസ്‌ ആയി കണക്കാക്കുന്നത്‌. എന്നാൽ ചില ക്രിസ്തീയ സഭകളിൽ മറ്റു ചില ദിവസങ്ങളിലാണ്‌ ഈ ആഘോഷം. ക്രിസ്തീയ ഭൂരിപക്ഷമുള്ള രാജ്യങ്ങളിൽ ക്രിസ്തുമസ്‌ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ്. എന്നാലിന്ന് മിക്ക ദേശങ്ങളിലും ഒരു മതവിഭാഗത്തിന്റെ പ്രത്യേക ആഘോഷം എന്നതിനുമപ്പുറം ക്രിസ്തുമസ് ഏവർക്കും സന്തോഷം പകരുന്ന ആഘോഷമായി മാറിയിട്ടുണ്ട്‌. മിക്ക സ്ഥലങ്ങളിലും പരസ്പരം സമ്മാനങ്ങൾ കൈമാറാനും ബന്ധങ്ങൾ പുതുക്കാനുമുള്ള അവസരമായാണ്‌ ഈ ദിവസം കണക്കാക്കപ്പെടുന്നത്‌. ക്രിസ്തുമസ് ആഘോഷങ്ങളും ആചാരങ്ങളും ഓരോ ദേശത്തും വ്യത്യസ്തവുമാണ്‌. കോവിഡ് മാനണ്ഡങ്ങൾ പാലിച്ചാണ് ക്രിസ്തുമസ് ആഘോഷം നടത്തിയത്. ക്രിസ്തുമസ് ട്രീ ഒരുക്കി. വിവിധ നിറത്തിലുള്ള നക്ഷത്രങ്ങൾ തൂക്കി. ക്രിസ്തുമസ് അപ്പൂപ്പനെ സ്വാഗതം ചെയ്തത്.എല്ലാ വിദ്യാർത്ഥികൾക്കും അപ്പൂപ്പൻ ആശംസകൾ നേർന്നു. ആശംസക്കാർഡ് മത്സരം നടത്തി.അതിൽ എല്ലാ വിദ്യാർത്ഥികളും പങ്കെടുത്തു. വർണശബളമായ ആശംസക്കാർഡുകളാണ് കുട്ടികൾ തയ്യാറാക്കിയത്. പ്രധാനാധ്യപിക റഹ്മത്‌നീസ.കെ ടീച്ചർ വിദ്യാർത്ഥികൾക്ക് കേക്ക് നൽകി. ശ്രീമതി സമീന ടീച്ചർക്ക് ക്ലാസ് കുട്ടികൾ സമ്മാനം നൽകി .മധുരമായ ഒരു ക്രിസ്തുമസ് കാലം കൂടി വരവേറ്റു.

== ഗമന വഴികാട്ടി ==
ഗുജറാത്തിലെ പോർബന്തറിൽ 1869 ഒക്ടോബർ രണ്ടിനാണ് ഗാന്ധി ജനിക്കുന്നത്. ബ്രിട്ടനിൽനിന്ന് നിയമത്തിൽ ഉപരിപഠനം പൂർത്തിയാക്കി. ശേഷം ദക്ഷിണാഫ്രിക്കയിൽ അഭിഭാഷകനായും സാമൂഹ്യപ്രവർത്തകനായും സേവനമനുഷ്ടിച്ചു. പിന്നീട് ഇന്ത്യയിൽ തിരിച്ചെത്തി സ്വാതന്ത്ര്യ സമരത്തിന് പുതിയ രൂപവും ഭാവവും നൽകി. നിസഹകരണ പ്രസ്ഥാനം, ക്വിറ്റ് ഇന്ത്യ മൂവ്മെന്റ് തുടങ്ങിയ ചരിത്ര പ്രസിദ്ധമായ സമരങ്ങളിലൂടെ രാജ്യത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ചു. 1931ലെ ദണ്ഡിയാത്ര ഇന്ത്യൻ സമരത്തിലെ അവിസ്മരണീയ സംഭവമായി.
[[പ്രമാണം:WhatsApp Image 2022-01-24 at 5.11.13 PM(2).jpg|ലഘുചിത്രം|1869 ഒക്ടോബർ 2-ന് ജനിച്ച മോഹൻ‌ദാസ് കരംചന്ദ് ഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് ഇന്ത്യയിൽ ഒക്ടോബർ 2 '''ഗാന്ധിജയന്തിയായി''' ആചരിക്കുന്നു. ഐക്യരാഷ്ട്രസഭ ഇതേ ദിവസം അന്താരാഷ്ട്ര അഹിംസാദിനമായി ആചരിക്കുന്നു.  ഇത് ഇന്ത്യയിലെ മൂന്ന് ദേശീയ അവധി ദിനങ്ങളിൽ ഒന്നാണ്. ഇന്ത്യയിലുടനീളം പ്രാർത്ഥനാ സേവനങ്ങളും ആദരാഞ്ജലികളും ഗാന്ധിജയന്തിയെ അടയാളപ്പെടുത്തുന്നു.]]
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ മുഖമായ ഗാന്ധിയെ രാഷ്ട്രപിതാവ് എന്ന് വിശേഷിപ്പിക്കുന്നു. 2007 മുതൽ ഐക്യരാഷ്ട്ര സഭ നോൺ വയലൻസ് ഡേ ആയി ഒക്ടോബർ രണ്ട് ആചരിക്കുന്നു. 1947 ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യം നേടി അഞ്ച് മാസത്തിന് ശേഷം 1948 ജനുവരി 30നാണ് നാഥുറാം വിനായക് ഗോഡ്സെയുടെ വെടിയേറ്റ് ഗാന്ധി മരിക്കുന്നത്.എന്നീ അറിവുകൾ പങ്കുവെച്ചു കൊണ്ട് ആചരിച്ചു ,ചിത്രരചന ,പോസ്റ്റർ തയാറാക്കൽ,പ്രസംഗം,പ്രഛന്നവേഷം തുടഗിയ പല പാറുവടികളും കുട്ടികൾ ഏറ്റെടുത്തു.

* [[ഉപയോക്താവ്:Kkmlps vandithavalam|Kkmlps vandithavalam]]
=== നവംബർ ===
* [[പ്രത്യേകം:അറിയിപ്പുകൾ|ജാഗ്രതാ അറിയിപ്പുകൾ (0)]]
* [[പ്രത്യേകം:അറിയിപ്പുകൾ|അറിയിപ്പുകൾ (0)]]
* [[ഉപയോക്താവിന്റെ സംവാദം:Kkmlps vandithavalam|സംവാദത്താൾ]]
* [[പ്രത്യേകം:ക്രമീകരണങ്ങൾ|ക്രമീകരണങ്ങൾ]]
* [[പ്രത്യേകം:ശ്രദ്ധിക്കുന്നവ|ശ്രദ്ധിക്കുന്നവ]]
* [[പ്രത്യേകം:സംഭാവനകൾ/Kkmlps vandithavalam|സംഭാവനകൾ]]
* ലോഗൗട്ട്

* [[Kkmlps vandithavalam2021-2022|താൾ]]
=== 'തിരികെ സ്കൂളിലേക്ക് കരുതലോടെ ' ===
* [[സംവാദം:Kkmlps vandithavalam2021-2022|സംവാദം]]
2021_22 അധ്യയനവർഷത്തെ പ്രവേശനോത്സവം 'തിരികെ സ്കൂളിലേക്ക് കരുതലോടെ ' നവംബർ1നു നടത്തി.സാമൂഹ്യ അകലം പാലിച്ചു കൊണ്ട് കുരുന്നുകൾ  സ്കൂൾ അന്തരീക്ഷത്തിലേക്ക് തിരിച്ചെത്തി .എല്ലാ കുട്ടികൾക്കും മാസ്ക്കുകൾ വിതരണം നടത്തി.

* [[Kkmlps vandithavalam2021-2022|വായിക്കുക]]
==== '''ശിശുദിനം''' ====
* തിരുത്തുക
[[പ്രമാണം:WhatsApp Image 2022-01-18 at 10.36.09 AM(1).jpg|ലഘുചിത്രം|ശിശുദിനം വിദ്യാർത്ഥികൾ ]]
* മൂലരൂപം തിരുത്തുക
ശിശുദിനം  എന്നു കേൾക്കുമ്പോൾ ആദ്യം ഓർമയിലെത്തുക റോസാപ്പൂ അണിഞ്ഞ ജവഹർലാൽ നെഹ്‌റുവിന്റെ ചിത്രമാണ്. കുട്ടികളുടെ ഇഷ്ട ചങ്ങാതിയായിരുന്നു ചാച്ചാജി എന്ന ഓമനപ്പേരിൽ എന്നും ഓർമിക്കപ്പെടുന്ന നെഹ്‌റു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റു 1889 നവംബർ 14നാണ് ജനിച്ചത്. അതിനാലാണ് അദ്ദേഹത്തിന്റെ ജന്മദിനമായ നവംബർ 14 ശിശുദിനമായി ആചരിച്ചുവരുന്നത്.എന്നീ അറിവുകൾ പങ്കുവെച്ചു കൊണ്ട് ആചരിച്ചു ,ചിത്രരചന ,പോസ്റ്റർ തയാറാക്കൽ,പ്രസംഗം,പ്രഛന്നവേഷം തുടഗിയ പല പാറുവടികളും കുട്ടികൾ ഏറ്റെടുത്തു.അധ്യാപകർ വിദ്യാർത്ഥികൾക്ക്  മധുരംനൽകി 
* നാൾവഴി കാണുക
* ശ്രദ്ധിക്കുന്ന താളുകളുടെ പട്ടികയിൽ നിന്നു മാറ്റുക

=== കൂടുതൽ ===
=== ഡിസംബർ ===

*
==== ഭിന്നശേഷി ദിനാചരണം ====
[[പ്രമാണം:WhatsApp Image 2022-01-24 at 4.45.04 PM.jpg|ലഘുചിത്രം|ഭിന്നശേഷി ദിന പ്രസംഗ വേദി ജനനി മോൾടെ വീക്ഷണം ]]
[[പ്രമാണം:WhatsApp Image 2022-01-24 at 5.11.13 PM.jpg|ലഘുചിത്രം|ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ ശ്രീ ,ഉണ്ണികൃഷ്ണൻ അവർകൾ ഭിന്നശേഷി ദിനം ആശംസകൾ അർപ്പിച്ചു ]]
[[പ്രമാണം:WhatsApp Image 2022-01-24 at 5.11.13 PM(1).jpg|ലഘുചിത്രം|ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ ശ്രീ ,ഉണ്ണികൃഷ്ണൻ അവർകൾ ഭിന്നശേഷി ദിനം ആശംസകൾ അർപ്പിച്ചു ]]
സംരക്ഷിക്കാനും മെച്ചപ്പെടുത്താനും വേണ്ടി രാജ്യങ്ങൾ നിരവധി പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ടെങ്കിലും അവരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് അന്താരാഷ്ട്ര സംഘടന ലോക ഭിന്ന ശേഷി ദിനം ആചരിക്കുന്നത്. ശാരീരിക, മാനസിക വെല്ലുവിളി നേരിടുന്നവരെ സമൂഹത്തിൻ്റെ മുൻനിരയിലേക്ക് കൈപിടിച്ച് ഉയർത്തുക എന്ന ആശയം മുൻനിർത്തിയാണ് ഐക്യരാഷ്ട്രസഭ ഡിസംബർ - 2ന് ലോക ഭിന്നശേഷി ദിനം ആചരിക്കുന്നത്.ഭിന്ന ശേഷി ദിനാചരണത്തിനോടുബന്ധിച്ച്" ഞങ്ങളും അതിജീവിക്കും " എന്ന വിഷയത്തെ അടിസ്ഥാനമാക്കി പോസ്റ്റർ രചന നടത്തി. ഭിന്നശേഷി ദിനാചരണം ബഹുമാനപ്പെട്ട ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ ശ്രീ ,ഉണ്ണികൃഷ്ണൻ അവർകൾ ഉദ്ഘാടനം ചെയ്തു.  ഹെഡ്മിസ്ട്രസ് ശ്രീമതി. റഹ്മത്‌നീസ.കെ ,സ്റ്റാഫ് സെക്രട്ടറി  ശ്രീ . ഫെമിൽ .കെ മാഷ് ,ശ്രീമതി .ലെജി ഐ ഇ ഡി സി ഇൻചാർജി ആശംസകൾ നേർന്നു. ശേഷം കുട്ടികളുടെ കലാപരിപാടികൾ നടന്നു.അതിൽ എല്ലാ കുട്ടികളും പങ്കെടുത്തു. പങ്കെടുത്ത കുട്ടികൾക്ക് സമ്മാനങ്ങളും മധുരവും നൽകി. "ഞങ്ങളും അതിജീവിക്കും" എന്ന ലക്ഷ്യത്തോടെ പരിപാടി അവസാനിപ്പിച്ചു.

* [[പ്രധാനതാൾ|പ്രധാന താൾ]]
==== ക്രിസ്തുമസ് ====
* [[Schoolwiki:സാമൂഹികകവാടം|സാമൂഹികകവാടം]]
[[പ്രമാണം:WhatsApp Image 2022-01-24 at 9.04.09 PM(1).jpg|ലഘുചിത്രം|ആഘോഷം ]]
* [[Schoolwiki:സഹായമേശ|സഹായം]]
ക്രി'''സ്തുമസ്''' അഥവാ '''നത്താൾ''' ക്രിസ്തീയ കലണ്ടർ പ്രകാരമുള്ള പുണ്യദിനമാണ് ‌. യേശു ക്രിസ്തുവിന്റെ ജനനമാണ്‌ ഈ ദിവസത്തിൽ അനുസ്മരിക്കപ്പെടുന്നത്‌. ലോകമെമ്പാടും ഡിസംബർ 25 ആണ്‌ ക്രിസ്തുമസ്‌ ആയി കണക്കാക്കുന്നത്‌. എന്നാൽ ചില ക്രിസ്തീയ സഭകളിൽ മറ്റു ചില ദിവസങ്ങളിലാണ്‌ ഈ ആഘോഷം. ക്രിസ്തീയ ഭൂരിപക്ഷമുള്ള രാജ്യങ്ങളിൽ ക്രിസ്തുമസ്‌ ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ്. എന്നാലിന്ന് മിക്ക ദേശങ്ങളിലും ഒരു മതവിഭാഗത്തിന്റെ പ്രത്യേക ആഘോഷം എന്നതിനുമപ്പുറം ക്രിസ്തുമസ് ഏവർക്കും സന്തോഷം പകരുന്ന ആഘോഷമായി മാറിയിട്ടുണ്ട്‌. മിക്ക സ്ഥലങ്ങളിലും പരസ്പരം സമ്മാനങ്ങൾ കൈമാറാനും ബന്ധങ്ങൾ പുതുക്കാനുമുള്ള അവസരമായാണ്‌ ഈ ദിവസം കണക്കാക്കപ്പെടുന്നത്‌. ക്രിസ്തുമസ് ആഘോഷങ്ങളും ആചാരങ്ങളും ഓരോ ദേശത്തും വ്യത്യസ്തവുമാണ്‌. കോവിഡ് മാനണ്ഡങ്ങൾ പാലിച്ചാണ് ക്രിസ്തുമസ് ആഘോഷം നടത്തിയത്. ക്രിസ്തുമസ് ട്രീ ഒരുക്കി. വിവിധ നിറത്തിലുള്ള നക്ഷത്രങ്ങൾ തൂക്കി. ക്രിസ്തുമസ് അപ്പൂപ്പനെ സ്വാഗതം ചെയ്തത്.എല്ലാ വിദ്യാർത്ഥികൾക്കും അപ്പൂപ്പൻ ആശംസകൾ നേർന്നു. ആശംസക്കാർഡ് മത്സരം നടത്തി.അതിൽ എല്ലാ വിദ്യാർത്ഥികളും പങ്കെടുത്തു. വർണശബളമായ ആശംസക്കാർഡുകളാണ് കുട്ടികൾ തയ്യാറാക്കിയത്. പ്രധാനാധ്യപിക റഹ്മത്‌നീസ.കെ ടീച്ചർ വിദ്യാർത്ഥികൾക്ക് കേക്ക് നൽകി. ശ്രീമതി സമീന ടീച്ചർക്ക് ക്ലാസ് കുട്ടികൾ സമ്മാനം നൽകി .മധുരമായ ഒരു ക്രിസ്തുമസ് കാലം കൂടി വരവേറ്റു.
* [[:വർഗ്ഗം:വിദ്യാലയങ്ങൾ|വിദ്യാലയങ്ങൾ]]
* [[പ്രത്യേകം:പുതിയ താളുകൾ|പുതിയ താളുകൾ]]
* [[Schoolwiki:ശൈലീപുസ്തകം|ശൈലീപുസ്തകം]]
* [[Schoolwiki:പതിവ്ചോദ്യങ്ങൾ|പതിവ്ചോദ്യങ്ങൾ]]
* [[Schoolwiki|About Schoolwiki]]
* [[InNews|In News]]

=== ഉപകരണശേഖരം ===
== '''ജനുവരി''' ==

* [[പ്രത്യേകം:അപ്‌ലോഡ്|അപ്‌ലോഡ്‌]]
=== പുതുവർഷാരംഭം. ===
* [[പ്രത്യേകം:ശ്രദ്ധിക്കുന്നവ|നിരീക്ഷണശേഖരം]]
കെ കെ എം എൽ പി വിദ്യാലയത്തിൽ പ്രധാനാധ്യപിക ശ്രീമതി.റഹ്മത്തനീസ.കെ അവർകൾ എല്ലാ അധ്യാപകർക്കുംപുതുവത്സര ആശംസകൾ നേർന്നു.ഓരോ ക്ലാസുകളിലും വിദ്യാർത്ഥികൾ കൾ ക്ലാസ്സുകളിൽ വെച്ച് നിർമ്മിച്ച ആശംസകാർഡുകൾ കൈമാറി.അധ്യാപകർക്ക് അ ചില വിദ്യാർത്ഥികൾ സമ്മാനപ്പൊതികൾ കൈമാറുകയും ചെയ്തു.അധ്യാപകരുടെ വക ഓരോ ക്ലാസുകളിലും കേക്ക് മുറിച്ചു.പൂർവ്വ വിദ്യാർത്ഥികൾ ഒത്തുചേർന്ന് ഉണ്ടാക്കിയ റിയ ആശംസകാർഡുകൾ ഓരോ അധ്യാപകർക്കും പ്രധാനാധ്യാപകരും കൈമാറി ആശംസകളർപ്പിച്ചു.ഇവയെല്ലാം വിദ്യാലയ ത്തിൻറെ എടുത്തുപറയത്തക്കവിഷയങ്ങളായിരുന്നു.പ്രധാനാധ്യപിക ശ്രീമതി.റഹ്മത്തനീസ.കെ പൂർവ്വ വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു,ആശംസകൾ അർപ്പിക്കുകയും ചെയ്തു.പൂർവ്വ വിദ്യാർത്ഥികളുടെ ഇടപെടലുകൾ വിദ്യാലയത്തെ നല്ല മാർഗത്തിൽ എത്തിക്കാൻ വഴിതെളിക്കുന്ന ഒന്നാണ് എന്നും ഒന്നും ഇവരുടെ പിന്തുണ എല്ലാ കാലഘട്ടത്തിലും വിദ്യാലയത്തിന് ആവശ്യമാണ് എന്നും  പറന്നു .
* [[പ്രത്യേകം:പ്രവേശനം|പ്രവേശിക്കുക]]
* [[പ്രത്യേകം:സമീപകാലമാറ്റങ്ങൾ|സമീപകാല മാറ്റങ്ങൾ]]
* [[പ്രത്യേകം:ക്രമരഹിതം|ഏതെങ്കിലും താൾ]]

=== ഉപകരണങ്ങൾ ===
=== '''ജനുവരി 4 ബ്രെയ്‌ലിദിനം''' ===
ബ്രയിൽ ലിപിയുടെ പിതാവായ ലൂയി ബ്രെയ്‌ലിയുടെ  ജന്മദിനമായ  ബ്രെയ്‌ലിദിനം വിപുലമായി തന്നെ ആഘോഷിച്ചു .അദ്ധ്യാപകരും  വിദ്യാർത്ഥികളും കോവിഡ് മാനദണ്ഡ൦  പാലിച്ചു കൊണ്ട് സജീവമായി പങ്കാളികളായി .സ്പെഷ്യൽ എഡ്യൂക്കേഷൻ ടീച്ചറുടെ നേതൃത്വത്തിൽ  ബ്രെയ്‌ലിദിനവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് ഒരു ബോധവൽക്കരണ ക്ലാസ്സ് നടത്തി .

* [[പ്രത്യേകം:കണ്ണികളെന്തെല്ലാം/Kkmlps vandithavalam2021-2022|ഈ താളിലേക്കുള്ള കണ്ണികൾ]]
=== ജനുവരി 26 റിപ്പബ്ലിക് ദിനം ===
* [[പ്രത്യേകം:ബന്ധപ്പെട്ട മാറ്റങ്ങൾ/Kkmlps vandithavalam2021-2022|അനുബന്ധ മാറ്റങ്ങൾ]]
റിപ്പബ്ലിക് ദിനം  ആഘോഷിച്ചു അച്ചുവിനെ എട്ട് മുപ്പതിന് തന്നെ സ്കൂൾ മുറ്റത്ത് അസംബ്ലി കൂടി കുട്ടികളുടെ പ്രാർത്ഥനയോടെ റിപ്പബ്ലിക് ദിനാഘോഷ പരിപാടികൾ തുടങ്ങി . പി.ടി.എ.പ്രസിഡൻറ് ശ്രീ.ഷം മുസ്തഫ അവർകൾ അവൾ ദേശീയ പതാക ഉയർത്തി പ്രധാനധ്യാപകൻ ശ്രീ എ. മൂസാപ്പ മാസ്റ്റർ, പി ടി എ പ്രസിഡൻറ് ശ്രീ ഷം മുസ്തഫയും റിപ്പബ്ലിക് ദിന ആശംസകൾ നേർന്ന് സംസാരിച്ചു.കുട്ടികളുടെ യുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു.എടുത്തുപറയത്തക്ക പരിപാടിയായി മാറിയത് ഇത് ഗാന്ധിജിയുടെ വേഷമിട്ട വന്ന വിദ്യാർഥികൾ നടത്തിയ പ്രസംഗം തന്നെയായിരുന്നു.പതാക കാലത്തിനുശേഷം ദേശഭക്തിഗാനം ആലപിച്ചു.ദേശീയ ഗാനാലാപനത്തിന് എവിടെ പരിപാടി സമാപിച്ചു കുട്ടികൾക്ക് ജിലേബി വിതരണം ചെയ്തു
* [[പ്രത്യേകം:പ്രത്യേകതാളുകൾ|പ്രത്യേക താളുകൾ]]
* അച്ചടിരൂപം
* സ്ഥിരംകണ്ണി
* താളിന്റെ വിവരങ്ങൾ
* [[Sw/7njc|ചെറു യൂ.ആർ.എൽ.]]

*
=== ജനുവരി 30 രക്തസാക്ഷി ദിനം ===
മഹാത്മാ ഗാന്ധിയുടെ ചരമദിനമായ ജനുവരി 30 രക്തസാക്ഷി ദിനമായി ആചരിച്ചു.11 മണിക്ക് അധ്യാപകരും വിദ്യാർത്ഥികളും മഹാത്മാവിന് നിത്യശാന്തി നേർന്നു കൊണ്ട് ഒരു മിനിറ്റ് മൗനപ്രാർത്ഥന നടത്തി മഹാത്മജിയെ കുറിച്ചും അദ്ദേഹത്തിൻറെ പ്രവർത്തനങ്ങളെ കുറിച്ചും കുട്ടികൾക്ക് പറഞ്ഞു കൊടുത്തു.എക്സ് .എംഎൽഎ ശ്രീ കെ. എ . ചന്ദ്രൻ അവർകളുടെ വകയായ ഗാന്ധിജിയെക്കുറിച്ചുള്ള '''"വെളിച്ചമേ നയിച്ചാലും"''' എന്ന കാർഡ് എല്ലാ കുട്ടികൾക്കും നൽകി.
879

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1391698...1847596" എന്ന താളിൽനിന്ന് ശേഖരിച്ചത്