Jump to content
സഹായം

"ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 249: വരി 249:
==  [[പ്രമാണം:47045-chembarathi.jpeg|ലഘുചിത്രം|ഇടത്ത്‌]]
പൂക്കൾക്കൊന്നും ഇല്ലാത്ത ഔഷധ സിദ്ധിയാണ്‌ ചെമ്പരത്തിപ്പുവിനുള്ളത്‌. ഇത്‌ ഒരു ഗൃഹൌഷധിയാണ്‌. ദേഹത്തുണ്ടാവുന്ന നീര്‌, ചുവന്നു തടിപ്പ്‌ എന്നിവയകറ്റാൻ പൂവ്‌ അതേപടി ഉപയോഗിക്കുന്നു. ശ്വാസകോശ സംബന്ധമായ അസ്വസഥകൾക്ക്‌ പൂവിൽ നിന്നും തയ്യാറക്കുന്ന കഷായം അത്യുത്തമം.  ഹൃദയസംബന്ധമായ വൈഷമ്യങ്ങൾക്കും വിവിധ തരം പനികൾക്കും ഈ ഔഷധം നല്ലതാണ്‌.ആർത്തവ സംബന്ധമായ ക്രമക്കേടുകൾ പരിഹരിക്കുവാൻ ചെമ്പരത്തി പ്പൂവ്‌ ഉണക്കിപ്പൊടിച്ച്‌ ഒരാഴ്ചക്കാലം തുടർച്ചയായി കഴിക്കുന്ന പതിവുണ്ട്‌. പൂമൊട്ടും ശരീരം തണുപ്പിക്കാനും സുഖകരമായ മൂത്ര വിസർജ്ജനത്തിനും സഹായിക്കുന്നു.  "ജപകുസുമം കേശവിവർധനം" എന്നാണ്‌ ചെമ്പരത്തിയെ കുറിച്ച്‌ പറയുന്നത്‌. മുടി വളരാനും താരൻ തടയാനും അകാല നര ഒഴിവാക്കാനും ചെമ്പരത്തി പ്പൂവിനും താളിക്കു കഴിയുന്നു.തലമുടിയിൽ ഉപയോഗിക്കാവുന്ന ഹെയർ കണ്ടീഷണറായി ചെമ്പരത്തി ഉപയോഗിക്കാം. ഇലയും, പൂവിൻറെ ഇതളുകളും അരച്ച്  ഉപയോഗിക്കാം. മുടിക്ക് നിറം കൂടുതൽ കിട്ടാനും, താരൻ കുറയ്ക്കാനും  ഇത് ഉപയോഗിക്കുക.  വൃക്കത്തകരാറുള്ളവരിൽ മൂത്രോത്പാദനം സുഗമമാക്കാൻ പഞ്ചസാര ചേർക്കാത്ത ചെമ്പരത്തി ചായ നല്ലതാണ്. മാനസിക സമ്മർദ്ധം കുറയ്ക്കാനും          ഉപയോഗിക്കപ്പെടുന്നു.ചെമ്പരത്തിയിൽ നിന്നെടുക്കുന്ന എണ്ണ മുറിവുകൾ ഉണക്കാൻ ഉപയോഗിക്കുന്നു. ക്യാൻസർ മൂലമുള്ള മുറിവുകൾ ഉണക്കാനും ഇത് ഫലപ്രദമാണ്..

==മുരിങ്ങ==

==മുരിങ്ങ==
[[പ്രമാണം:47045-muringa.jpeg|ലഘുചിത്രം|വലത്ത്‌]]

മുരിങ്ങനീരിൽ രാസ്നാദിപ്പൊടിയിട്ടു തളംവച്ചാൽ ജലദോഷം പമ്പകടക്കുമെന്നവൻ നേരത്തേതന്നെ കണ്ടറിഞ്ഞു;  ഓറഞ്ചിനേക്കാൾ ഏഴുമടങ്ങും പാലിലേതിനേക്കാൾ നാലിരട്ടിയും വിറ്റാമിൻ സിയും കാരറ്റിലേതിനേക്കാൾ നാലിരട്ടി വിറ്റാമിൻ എയും വാഴപ്പഴത്തേക്കാൾ മൂന്നിരട്ടി പൊട്ടാസ്യവും നിങ്ങളുടെ വീട്ടിന്റെ പിന്നാമ്പുറത്തുള്ള ഈ വിനീതമരം തരുന്നുണ്ടത്രേ.  രക്തസമ്മർദ്ദം കുറയ്ക്കാനും  മുരിങ്ങനീർ ഉപയോഗിക്കുന്നു.  രക്തത്തിലെ ഗ്ലൂക്കോസ്‌ വർധിപ്പിക്കാനും ഇതു പ്രയോജനപ്പെടുത്തുന്നു. പനി, വയറിളക്കം, ആസ്ത്മ പോലുള്ള അസുഖങ്ങൾക്കും അവിടെ മുരിങ്ങ പ്രയോജനപ്പെടുത്തുന്നു.  ആസ്തമ പോലുള്ള ശ്വാസകോശസംബന്ധമായ രോഗങ്ങൾ തടയാനും മുരിങ്ങ നല്ലതാണ്. മുരിങ്ങയിലയും മുരിങ്ങാക്കായയും ഇതിനായി ഉപയോഗിക്കാം.ശക്തിയുള്ള എല്ലുകൾക്ക് മുരിങ്ങ കഴിയ്ക്കുന്നത് നല്ലതാണ്. ഇതിൽ അയേൺ, വൈറ്റമിൻ, കാൽസ്യം ്എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്.രക്തം ശുദ്ധീകരിക്കാനുള്ള ഒരു വഴിയാണ് മുരിങ്ങക്കായയും മുരിങ്ങയിലയും കഴിയ്ക്കുന്നത്. രക്തം ശുദ്ധീകരിക്കാൻ മുരിങ്ങയില ചതച്ച് പാലിൽ ചേർത്തു കഴിയ്ക്കുക.  ഗർഭിണികൾക്ക് കഴിയ്ക്കാൻ പറ്റിയ ഒരു ഭക്ഷണവസ്തുവാണ് മുരിങ്ങയില. ഗർഭകാലത്ത് ഛർദിയും ക്ഷീണവും കുറയ്ക്കാനും പ്രസവവേദന കുറയ്ക്കാനും മുരിങ്ങയില കഴിയ്ക്കുന്നത് നല്ലതാണ്.ഗർഭിണികൾ മാത്രമല്ല, മുലയൂട്ടുന്ന അമ്മമാരും മുരിങ്ങ കഴിയ്ക്കുന്നത് നല്ലതാണ്. മുലപ്പാൽ വർദ്ധിപ്പിക്കാനുള്ള തികച്ചും സ്വാഭാവിക രീതിയാണ് ഇത്.

==രാമച്ചം==

==രാമച്ചം==
[[പ്രമാണം:47045-ramacham.jpeg|ലഘുചിത്രം|ഇടത്ത്‌]]

അതിശീതളിമ ഗുണമായുള്ള രാമച്ചം ശരീരത്തിനു തണുപ്പ് നൽകുന്നതിനാൽ ആയുർവേദ ചികിത്സയിൽ ഉഷ്ണരോഗങ്ങൾ, ത്വക്ക് രോഗങ്ങൾ എന്നിവയ്ക്ക് പ്രതിവിധിയായി ഉപയോഗിക്കുന്നു.രാമച്ചം കഫത്തിന്റെയും പിത്തത്തിന്റെയും ആധിക്യം കുറയ്ക്കും. കയ്പും മധുരവും കലർന്ന രുചിയുള്ള രാമച്ചം ശരീരത്തിൽ അടിയുന്ന മാലിന്യങ്ങൾ പുറന്തള്ളി കോശങ്ങളെ പ്രവർത്തനക്ഷമമാക്കുന്നു.ദുർമ്മേദസ്സും കൊഴുപ്പും കുറയ്ക്കുന്നു. രക്തപ്രവാഹത്തെ സുഗമമാക്കുന്നു. മാനസിക സംഘർഷം കുറയ്ക്കുന്നു. കടുത്തവയറുവേദന, ഛർദി, മൂത്രതടസ്സം, സന്ധിവാതം എന്നിവയ്ക്ക് ഉത്തമ പ്രതിവിധിയാണ്.  പ്രമേഹ രോഗത്തിനും രാമച്ചം വിശേഷപ്പെട്ടതാണ്. രാമച്ചം ഇട്ടുവെച്ച വെള്ളം ഒന്നാംതരം സുഗന്ധപൂരിതമായ ദാഹശമനിയാണ്. ആയുർവേദത്തിൽ ഉശീരാസവം, കുമാര്യാസവം, രാസ്‌നാദിചൂർണ്ണം, അണുതൈലം തുടങ്ങി അനേകം ഔഷധങ്ങളിൽ രാമച്ചത്തിന്റെ വേര് ഒരു പ്രധാന ഘടകമാണ്.രാമച്ചത്തിന്റെ വേരിൽ നിന്നും നീരാവിസ്വേദനം  വഴി വേർതിരിച്ചെടുക്കുന്ന എണ്ണ പൗരസ്ത്യ വാസനദ്രവ്യങ്ങളിൽ വച്ച് ഏറ്റവും ആസ്വാദ്യകരമായിട്ടുള്ളതാണ്. വേരിൽ ഒന്നര ശതമാനത്തോളം എണ്ണ അടങ്ങിയിട്ടുണ്ട്. നീണ്ടുനിൽക്കുന്ന സ്വാഭാവിക സുഗന്ധം ഈ എണ്ണയുടെ പ്രത്യേകതയാണ്..  സംസ്ഥാനങ്ങളിൽ ചൂടുള്ള കാലത്ത് രാമച്ചനിർമിതമായ തട്ടികളിൽ ജലം തളിച്ച് അതിലൂടെ വായുവിനെ മുറിക്കുള്ളിലേയ്ക്ക് കടത്തിവിടുന്നു. ഇത് മുറിക്കുള്ളിൽ സുഖകരമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നു. രാമച്ചത്തിന്റെ നീണ്ട പുല്ലുകൾ കുട്ട, വട്ടി എന്നിവ നെയ്യാൻ ഉപയോഗിക്കുന്നുണ്ട്. ചെറുവീടുകളുടെ മേൽക്കൂര മേയാനും രാമച്ചപ്പുല്ല് ഉപയോഗപ്പെടുത്തുന്നു..

==കസ്തൂരി മഞ്ഞൾ ==

==കസ്തൂരി മഞ്ഞൾ ==
[[പ്രമാണം:47045-turmeric.jpeg|ലഘുചിത്രം|വലത്ത്‌]]

ത്വക്കിന് നിറം നല്കാൻ സഹായിക്കുന്നു . കർപ്പൂരത്തിന്റെ  മണമാണ് ഇതിന്റെ കിഴങ്ങിനു .ചർമ്മസംരക്ഷണത്തിനും ചർമ്മത്തെ ബാധിക്കുന്ന പ്രശ്‌നങ്ങൾക്കും കസ്തൂരി മഞ്ഞൾ വളരെ ഉത്തമമാണ്  ശുദ്ധമായ കസ്തൂരി മഞ്ഞൾ പൊടി  ശുദ്ധമായ പനിനീരിൽ ചേർത്തിളക്കി മുഖം നല്ല വണ്ണം കഴുകിയതിനു ശേഷം പുരട്ടുക . അര മണിക്കൂറിനു ശേഷം കഴുകിക്കളയുക . മുഖക്കുരു പോകുന്നതിനും മുഖ കാന്തി വർധിക്കാനും  ഇത് സഹായകമാണ് .  തേൾ,വണ്ട് തുടങ്ങിയ വിഷജന്തുക്കൾ കടിച്ചാൽ ആ ഭാഗങ്ങളിൽ കസ്തൂരി മഞ്ഞൾ അരച്ചിടുന്നത് വിഷാംശത്തെ ശമിപ്പിക്കുന്നതിന് ഉത്തമമാണ്  കസ്തൂരി മഞ്ഞളും തൈരും യോജിപ്പിച്ച് ശരീരത്ത് തേയ്ക്കുന്നത് സുര്യപ്രകാശം ഏറ്റുണ്ടാകുന്ന കരുവാളിപ്പിന് നല്ലതാണ്. ചിക്കൻപോക്‌സ് വന്ന രാടുകൾ മാറുന്നതിന് കസ്തൂരി മഞ്ഞളും രക്തചന്ദനവും അരച്ച് തേയ്ക്കുന്നത് നല്ലതാണ്...

==നാരങ്ങ ==
==നാരങ്ങ ==
[[പ്രമാണം:47045-naranga.jpeg|ലഘുചിത്രം|ഇടത്ത്‌]]

3,523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1391030" എന്ന താളിൽനിന്ന് ശേഖരിച്ചത്