Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"സെന്റ് എഫ്രേംമ്സ് യു പി എസ് ചെറുവയ്ക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 71: വരി 71:


== ചരിത്രം ==
== ചരിത്രം ==
1957 ജൂൺ 3-ാം തീയതി അന്നത്തെ എം. എസ്സ്.സി. സ്കുൂൾ കറസ്പോണ്ടൻറ് റൈറ്റ് റവ. മോൺസിഞ്ഞോൺ C.T. കുരുവിള അവറുകൾ ഉത്ഘാടനം  നിർവഹിച്ചതോടെ നാട്ടുകാരുടെ ചിരകാലാഭിലാഷവും ഭാവിതലമുറയുടെ ആവശ്യമായിരുന്ന ഈ വിദ്യാലയം പ്രവർത്തനം തുട‍ങ്ങി.  താല്കാലികമായ ഷെ‍ഡ്ഡുപോലും നിർമിക്കുന്നതിനു മുമ്പ്  ബഹു. സിസ്സേഴ്സ് താമസിച്ചിരുന്ന വാടകക്കെട്ടിടത്തിൻെറ വരന്തയിൽ 3 കുട്ടികളുമായി മി‍ഡിൽസ്കൂളിൻെറ ആദ്യത്തെ ക്ലാസ്സ് ആരംഭിച്ചു.  Rev. Sr.Francers Chantal B Sc.BT ഹെഡ്മിസ്റ്റസ് ആയി നിയമിക്കപ്പെട്ടു.  സഹപ്രവർത്തകരായി കൊച്ചുത്രേസ്യയും ശ്രീമതി. N.സാറാൾ ടീച്ചറും നിയമിതരായി.  ആദ്യത്തെ വർ‍ഷം കുട്ടികളുടെ എണ്ണം 38 ആയിരുന്നു.
1957 ജൂൺ 3-ാം തീയതി അന്നത്തെ എം. എസ്സ്.സി. സ്കുൂൾ കറസ്പോണ്ടൻറ് റൈറ്റ് റവ. മോൺസിഞ്ഞോൺ C.T. കുരുവിള അവറുകൾ ഉത്ഘാടനം  നിർവഹിച്ചതോടെ നാട്ടുകാരുടെ ചിരകാലാഭിലാഷവും ഭാവിതലമുറയുടെ ആവശ്യമായിരുന്ന ഈ വിദ്യാലയം പ്രവർത്തനം തുട‍ങ്ങി.  താല്കാലികമായ ഷെ‍ഡ്ഡുപോലും നിർമിക്കുന്നതിനു മുമ്പ്  ബഹു. സിസ്റ്റേഴ്സ് താമസിച്ചിരുന്ന വാടകക്കെട്ടിടത്തിൻെറ വരന്തയിൽ 3 കുട്ടികളുമായി മി‍ഡിൽസ്കൂളിൻെറ ആദ്യത്തെ ക്ലാസ്സ് ആരംഭിച്ചു.  Rev. Sr.Francers Chantal B Sc.BT ഹെഡ്മിസ്ട്രസ് ആയി നിയമിക്കപ്പെട്ടു.  സഹപ്രവർത്തകരായി കൊച്ചുത്രേസ്യയും ശ്രീമതി. N.സാറാൾ ടീച്ചറും നിയമിതരായി.  ആദ്യത്തെ വർ‍ഷം കുട്ടികളുടെ എണ്ണം 38 ആയിരുന്നു. സ്കൂളിൻെറ നാമകരണമായ വി.അപ്രേമിൻെറ തിരുനാൾ ദിവസം ജൂൺ 18-ാം തീയതി ക്ലാസ്സ് പുതിയ ഷെഡ്ഡിലേയ്ക്കു മാറ്റി.  1957 ആഗസ്റ്റ് 29-ാംതീയതി ഈ സ്കൂളിൻെറ മാനേജരായ തിരുവനന്തപുരം ആർച്ച് ബിഷപ്പ് ബനഡിക്ട് മാർ ഗ്രീഗോറിയോസ് തിരുമനസ്സുകൊണ്ട് സ്കുൾ കെട്ടിടത്തിൻെറ ശിലാസ്ഥാപനം നിർവ്വഹിച്ചു.  ആരംഭത്തിൽ 38 കുട്ടികൾ ഉണ്ടയിരുന്ന ഈ വിദ്യാലയത്തിൽ 1958 – ൽ VII-ാം ക്ലാസ്സ് തുടങ്ങുകയും VI -ാം ക്ലാസ്സ് 3 ഡിവിഷൻ അനുവദിച്ചു കിട്ടുകയും ചെയ്തു.  1965 ആയപ്പോഴേയ്ക്കും കുട്ടികളുടെ എണ്ണം 357 ആയും 1970 -ൽ 600 ആയും 1980-ൽ 650 ആയും ഉയർന്നു. തുടർന്നുള്ള വർഷങ്ങളിൽ ഈ വിദ്യാലയം മുന്നേറിക്കൊണ്ടിരിക്കുന്നു.  2000-ാം മാണ്ടോടുകൂടി പരിസരത്ത് നിരവധി  CBSE സ്കൂളുകളുടെ ആവിർഭാവം St.Ephrem's ups ലേയ്ക്കുള്ള കുട്ടികളുടെ പ്രവാഹം കുറയുകയും ചെയ്തു.  എന്നാൽ, 2015-2016 അധ്യായന വർഷത്തോടു കൂടി ആ ആവസ്ഥ മാറുകയും 2016-2017 – ൽ ഷഷ്ഠി പൂർത്തി നിറവിൽ ഈ സ്കൂളിൽ 54 കുട്ടികളോടു കൂടി V, VI, VII ക്ലാസ്സുകളിൽ പഠനം തുടരുന്നു.....
സ്കൂളിൻെറ നാമകരണമായ വി.അപ്രേമിൻെറ തിരുനാൾ ദിവസം ജൂൺ 18-ാം തീയതി ക്ലാസ്സ് പുതിയ ഷെഡ്ഡിലേയ്ക്കു മാറ്റി.  1957 ഒാഗസ്റ്റ് 29-ാംതീയതി ഈ സ്കൂളിൻെറ മാനേജരായ തിരുവനന്തപുരം ആർച്ച് ബിഷപ്പ് ബനഡിക്ട് മാർ ഗ്രീഗോറിയോസ് തിരുമനസ്സുകൊണ്ട് സ്കുൾ കെട്ടിടത്തിൻെറ ശിലാസ്ഥാപനം നിർവ്വഹിച്ചു.  ആരംഭത്തിൽ 38 കുട്ടികൾ ഉണ്ടയിരുന്ന ഈ വിദ്യാലയത്തിൽ 1958 – ൽ VII-ാം ക്ലാസ്സ് തുടങ്ങുകയും VI -ാം ക്ലാസ്സ് 3 ഡിവിഷൻ അനുവദിച്ചു കിട്ടുകയും ചെയ്തു.  1965 ആയപ്പോഴേയ്ക്കും കുട്ടികളുടെ എണ്ണം 357 ആയും 1970 -ൽ 600 ആയും 1980-ൽ 650 ആയും ഉയർന്നു. തുടർന്നുള്ള വർഷങ്ങളിൽ ഈ വിദ്യാലയം മുന്നേറിക്കൊണ്ടിരിക്കുന്നു.  2000-ാം മാണ്ടോടുകൂടി പരിസരത്ത് നിരവധി  CBSE സ്കൂളുകളുടെ ആവിർഭാവം st.ephrem's ups ലേയ്ക്കുള്ള കുട്ടികളുടെ പ്രവാഹം കുറയുകയും ചെയ്തു.  എന്നാൽ, 2015-2016 അധ്യായന വർഷത്തോടു കൂടി ആ ആവസ്ഥ മാറുകയും 2016-2017 – ൽ ഷഷ്ഠി പൂർത്തി നിറവിൽ ഈ സ്കൂളിൽ 54 കുട്ടികളോടു കൂടി V, VI, VII ക്ലാസ്സുകളിൽ പഠനം തുടരുന്നു.....


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
92

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1390736" എന്ന താളിൽനിന്ന് ശേഖരിച്ചത്