Jump to content
സഹായം

"സിഎംഎസ് എൽപിഎസ് മുട്ടമ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 66: വരി 66:

കോട്ടയം ജില്ലയിലെ പഴമയും പാരമ്പര്യവും എടുത്തുപറയാവുന്ന സ്കൂളുകളിൽ മുൻനിരയിലാണ് സി.എം.എസ് എൽ.പി. സ്കൂൾ മുട്ടമ്പലം. 1876- ൽ സ്ഥാപിതമായ സ്കൂൾ ഇന്നും പ്രൗഢമായി നിലകൊള്ളുന്നു. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലൂടെ അധ്യാപകരും മാതാപിതാക്കളും ഒന്നുചേർന്ന് കുട്ടികളുടെ ശുഭമായ ഭാവിക്കായി അക്ഷീണം പ്രയത്നിച്ചുവരുന്നു. പൂർവ്വവിദ്യാർത്ഥികളായ അഭ്യുദയകാംക്ഷികളുടെ സഹായസഹകരണങ്ങളും സ്കൂളിന്റെ ഉന്നമനത്തിന് ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്.  

പ്രഥമാധ്യാപികയായ ശ്രീമതി. ഷേർളി കെ. തോമസിനോടൊപ്പം അധ്യാപികമാരായ ശ്രീമതി. ഷേർളി ജെ., ശ്രീമതി. ദീപ ജോസഫ്, ശ്രീമതി. ജെസ്നമോൾ , ശ്രീമതി. തൻസു ജോഷി, ശ്രീ. അജയ് ജോസഫ് എന്നിവർ ഇപ്പോൾ സേവനമുഷ്ഠിക്കുന്നു.

== ചരിത്രം ==
== ചരിത്രം ==
വരി 134: വരി 136:

== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
സി.എം. എസ്  കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഇപ്പോഴത്തെ ലോക്കൽ മാനേജരായി റവ. സുമോദ് സി. ചെറിയാൻ സേവനമനുഷ്ഠിക്കുന്നു.
സി.എം. എസ്  കോർപ്പറേറ്റ് മാനേജ്മെന്റിന്റെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഇപ്പോഴത്തെ കോർപ്പറേറ്റ്മാനേജരായി റവ. സുമോദ് സി. ചെറിയാൻ , സ്കൂളിന്റെ ലോക്കൽ മാനേജരായി വെരി.റവ. ടി,ജെ ജോൺ എന്നിവർ സേവനമനുഷ്ഠിക്കുന്നു.
 
== മുൻ അധ്യാപകർ ==

==വഴികാട്ടി==
==വഴികാട്ടി==
85

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1390588" എന്ന താളിൽനിന്ന് ശേഖരിച്ചത്