Jump to content
സഹായം

"എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 44: വരി 44:


== ചരിത്രം ==
== ചരിത്രം ==
 
പ്രകൃതിരമണീയമായ  ഇടുക്കി  ജില്ലയുടെ  തിലകക്കുറിയായി  പരിലസിക്കുന്ന  കട്ടപ്പനയില്‍  സ്ഥിതി  ചെയ്യുന്ന ഒരു  എയിഡഡ് സ്കൂളാണ് കട്ടപ്പന സെന്റ് ജോര്‍ജ്ജ് ഹയര്‍ സെക്കന്ഡറി  സ്കൂള്‍.രണ്ടാം  ലോക  മഹായുദ്ധാമന്തരമുണ്ടായ  ഭക്ഷ്യക്ഷാമം  പരിഹരിക്കുന്നതിന്  "ഗ്രോ  മോര്‍  ഫുഡ്" പദ്ധതിയില്‍  ഭക്ഷ്യവിളകള്‍  ഉത്പാദിപ്പിക്കുന്നതിന്  ഒരു കുടുംബത്തിന്  അഞ്ച്  എക്കര്‍  വനഭൂമി  വീതിച്ചു  കൊടുക്കുന്നതിന്  സര്‍ക്കാര്‍  തീരുമാനിച്ചു.ഇതനുസരിച്ച്  1950-കളില്‍ കട്ടപ്പനയില്‍ കുടിയേറ്റം ആരംഭിച്ചു.അവരുടെ മക്കളുടെ  വിദ്യാഭ്യാസത്തിനായി  വെരി. റവ.ഫാ. അലക്സാന്‍ഡര്‍  വയലുങ്കല്‍ 1959-ല്‍   ഒരു  യു.പി  സ്കൂള്‍ ആരംഭിച്ചു.ശ്രീ റ്റി. തോമസ്  ആയിരുന്നു ആദ്യ ഹെഡ് മാസ്റ്റര്‍.പിന്നീട് 1962-ല്‍ ഹൈസ്കൂളായും 1998-ല്‍ ഹയര്‍ സെക്കന്‍ഡറിയായും ഉയര്‍ത്തപ്പെട്ടു.
ഇടുക്കി ജില്ല-യില്‍ കട്ടപ്പന ഗ്രാമപഞ്ചായത്തില്‍ കട്ടപ്പന ഗ്രാമത്തിലാണ്‌ സുവര്‍ണ്ണജൂബിലിയിലേയ്‌ക്കെത്തുന്ന കട്ടപ്പന സെന്റ്. ജോര്‍ജ്ജ്. ഹയര്‍ സെക്കന്ററി സ്‌കൂള്‍ സ്ഥിതി ചെയ്യുന്നത്‌. 1959 ല്‍ ഒരു യു.പി. സ്‌കൂളായാണ്‌ ഈ വിദ്യാലയത്തിന്റെ തുടക്കം. പ്രദേശത്തിന്റെ വികസനത്തിന്‌ വിദ്യാഭ്യാസമുള്ള ജനതയെ സൃഷ്‌ടിക്കേണ്ടതാണ്‌ എന്ന ആവശ്യബോധമാണ്‌ സ്‌കൂളിന്റെ സ്ഥാപനത്തിനു പിന്നിലുള്ളത്‌.ബഹു. ഫാ. അലക്സാണ്ടര്‍ വയലുങ്കല്‍  ആണ് സ്കൂളിന്റെ സ്ഥാപകന്‍.ആദ്യത്തെ പ്രഥമാധ്യാപകന്‍ ശ്രീ. കെ..ജോസഫ് ആയിരുന്നു.യു.പി. സ്‌കൂള്‍ എന്ന നിലയില്‍ നല്ല പ്രവര്‍ത്തനം കാഴ്‌ചവെച്ച ഈ സ്‌കൂള്‍ പിന്നീട്‌  1962 ല്‍ ഹൈസ്‌കൂളായും 1998-ല്‍ ഹയര്‍ സെക്കന്ററിയായും ഉയര്‍ത്തപ്പെട്ടു.യു.പി വിഭാഗത്തില്‍ 10 ഡിവിഷനുകളും ഹൈസ്കൂള്‍ വിഭാഗത്തില്‍ 22 ഡിവിഷനുകളുമുണ്ട്.പ്രഗത്ഭരായ നിരവധി അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും സാന്നിധ്യം കൊണ്ട് അനുഗ്രഹീതമായിരുന്ന ഈ സ്‌കൂളിന്റെ ഇപ്പോഴത്തെ ഹെഡ്‌മാസ്റ്റര്‍ ശ്രീ. തോമസ്സ് വര്‍ഗ്ഗീസും,ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പാള്‍. ശ്രീ. ജോസഫ് കുര്യ.നുമാണ്. യു.പി വിഭാഗത്തില്‍ 433 കുട്ടികളും ഹൈസ്കൂള്‍ വിഭാഗത്തില്‍ 926 കുട്ടികളും ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ 300 കുട്ടികളുമുണ്ട്. ഈ വര്‍ഷം സുവര്‍ണ്ണ ജൂബിലി വര്‍ഷമാണ്. .പാഠ്യ പാഠ്യേതര രംഗങ്ങളില്‍ പ്രതികൂല സാഹചര്യങ്ങളെ മറികടന്ന്‌ വിജയം കൈവരിക്കുന്നു എന്നതാണ്‌ ഈ സ്‌കൂളിന്റെ സവിശേഷത. . പ്രദേശത്തിന്റെ വികസനത്തില്‍ അതുല്യ.മായ പങ്കു വഹിച്ചുകൊണ്ട് സമഭാവനയും സൗഹാര്‍ദ്ദവും പങ്കിട്ടുകൊണ്ട് ഈ സ്ഥാപനം സുവര്‍ണ്ണ ജൂബിലിയുടെ നിറവിലാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
72

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/13901" എന്ന താളിൽനിന്ന് ശേഖരിച്ചത്