Jump to content
സഹായം

"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/ തുടർന്ന് വായിക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{PVHSSchoolFrame/Pages}}  
{{PVHSSchoolFrame/Pages}}  
വിദ്യാഭ്യാസ ഏജൻസികളായ RMSA, SSA എന്നിവയിൽ നിന്നുള്ള ഫണ്ടുകൾ പ്രയോജനപ്പെടുത്തുന്നു. ഇതു കൂടാതെ പൂർവ്വവിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, ക്ലബ്ബുകൾ, സന്നദ്ധസംഘടനകൾ, പ്രവാസിസംഘങ്ങൾ, അഭ്യുദയകാംക്ഷികൾ തുടങ്ങിയവരുടെയെല്ലാം സഹകരണത്തോടെ ബാക്കി വരുന്ന തുകക്കുള്ള വികസനപ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നു.
പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ ഓരോ നിയോജക മണ്ഡലത്തിലും ഒരു സ്ക്കൂൾ അന്താരാഷ്ട്ര നിലവാരമുള്ള മികവിന്റെ വിദ്യാലയമാക്കി മാറ്റാൻ സർക്കാർ തീരുമാനിച്ചപ്പോൾ തൃത്താല നിയോജക മണ്ഡലത്തിൽ നിന്നും തെരെഞ്ഞെടുത്തത് വട്ടേനാട് സ്കൂൾ. 5 കോടി രൂപ ഇതിനുവേണ്ടി സർക്കാർ ഖജനാവിൽനിന്നും അനുവദിച്ചിട്ടുണ്ട്. ബഹുഃ എം. എൽ. എ വി.ടി. ബൽറാമിന്റെ ആസ്തി വികസന ഫണ്ടിൽ നിന്നും 1 കോടി രൂപ 2 ഗഡുക്കളായി നൽകാമമെന്നേറ്റിട്ടുണ്ട്. പാലക്കാട് ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിവിധ പ്രവർത്തനങ്ങൾക്കായി ഫണ്ടനുവദിക്കുന്നുണ്ട്. വിദ്യാഭ്യാസ ഏജൻസികളായ RMSA, SSA എന്നിവയിൽ നിന്നുള്ള ഫണ്ടുകൾ പ്രയോജനപ്പെടുത്തുന്നു. ഇതു കൂടാതെ പൂർവ്വവിദ്യാർത്ഥികൾ, അധ്യാപകർ, രക്ഷിതാക്കൾ, ക്ലബ്ബുകൾ, സന്നദ്ധസംഘടനകൾ, പ്രവാസിസംഘങ്ങൾ, അഭ്യുദയകാംക്ഷികൾ തുടങ്ങിയവരുടെയെല്ലാം സഹകരണത്തോടെ ബാക്കി വരുന്ന തുകക്കുള്ള വികസനപ്രവർത്തനങ്ങൾ ഏറ്റെടുക്കുന്നു.

2017 സെപ്റ്റംബർ 1, നവംബർ 1 എന്നിങ്ങനെ 2 ഘട്ടങ്ങളിലായി സംസ്ഥാനത്ത് 8 മുതൽ +2 വരെയുള്ള 45000 ക്ലാസ് മുറികൾ ഹൈട്ടെക്കാക്കാൻ സർക്കാർ തീരുമാനിച്ചപ്പോൾ, എം ഡി സ്കൂളിൽ മുപ്പത്തിനാലു ക്ലാസ്മുറികളും ഹൈട്ടെക്കാക്കി.. ഇതിനുള്ള ഉപകരണങ്ങളും അനുബന്ധ സംവിധാനങ്ങളും ഐടി @ സ്കൂൾ മുഖേന നൽകുമ്പോൾ അനുബന്ധ സംവിധാനങ്ങളൊരുക്കുന്നത് വിദ്യാലയ വികസന സമിതിയുടെ നേതൃത്വത്തിലാണ്. 34 ക്ലാസ്മുറികളും അടച്ചുറപ്പുള്ളതാക്കി, വൈദ്യുതീകരിച്ച്, ടൈൽപാകി, ആകർഷകമായ പെയിന്റടിച്ച്, സാധനസാമഗ്രികൾ സൂക്ഷിക്കാനുള്ള സുരക്ഷിതമായ ‍ഷെൽഫുകൾ തയ്യാറാക്കി സജ്ജമായിക്കഴിഞ്ഞു.

4,114

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1389230" എന്ന താളിൽനിന്ന് ശേഖരിച്ചത്