Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"സെന്റ്. ജോർജ് യു.പി.എസ്. നാരങ്ങാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 177: വരി 177:
|}
|}
|}
|}
[[പ്രമാണം:38437- ADHARSH SAJI.jpg|ലഘുചിത്രം|'''നേർക്കാഴ്ച ചിത്രങ്ങൾ-'''ADHARSH SAJI|പകരം=|നടുവിൽ]]<!--visbot  verified-chils->-->
[[പ്രമാണം:38437- ADHARSH SAJI.jpg|ലഘുചിത്രം|'''നേർക്കാഴ്ച ചിത്രങ്ങൾ-'''ADHARSH SAJI|പകരം=|നടുവിൽ]]<!--visbot  verified-chils->-->'''മാനേജ്മെൻ്റ്'''
 
നാരങ്ങാനം പഞ്ചായത്തിൻ്റെ 13-ാം വാർഡിൽ പ്രവർത്തിച്ചു വരുന്ന  സെൻ്റ്.ജോർജ്.യു.പി സ്കൂൾ, മാർത്തോമ്മ സഭയുടെ ഇ.എ ആൻഡ് കോർപ്പറേറ്റ് മാനേജ്മെൻ്റിൻ്റെ  കീഴിലാണ് പ്രവർത്തിക്കുന്നത്. 112 എൽ .പി സ്കൂളുകൾ, 15 യു.പി സ്കൂളുകൾ, 15 ഹൈസ്കൂളുകൾ ,8 ഹയർ സെക്കൻ്ററി സ്കൂളുകൾ എന്നിവ മാർത്തോമ്മ മാനേജ്മെൻ്റിൻ്റെ നിയന്ത്രണത്തിൽ പ്രവർത്തിച്ചുവരുന്നു. ഇപ്പോഴത്തെ മാനേജർ ലാലിക്കുട്ടി.പി ആണ്. നാരങ്ങാനം മാർത്തോമ്മ പള്ളിയുടെ ഇടവക വികാരിയാണ് സ്കൂളിൻ്റെ ലോക്കൽ മാനേജർ.ഇപ്പോഴത്തെ ലോക്കൽ മാനേജർ റവ. ഫിലിപ്പ് സി.മാത്യു ആണ് .
173

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1388859" എന്ന താളിൽനിന്ന് ശേഖരിച്ചത്