"കൂടുതൽ വായക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
→വിദ്യാലയത്തിന്റെ ലഘു ചരിത്രം.
(ചരിത്രം) |
|||
വരി 1: | വരി 1: | ||
=='''<big>വിദ്യാലയത്തിന്റെ ലഘു ചരിത്രം.</big>'''== | =='''<big>വിദ്യാലയത്തിന്റെ ലഘു ചരിത്രം.</big>'''== | ||
പുതുശ്ശേരിക്കടവ് അങ്ങാടിയിൽ നിന്നും 100 മീറ്റർ അകെലെ ഇന്നത്തെ പള്ളി മൈദാനത്തിനു സമീപം ഒരു ഓല മേഞ്ഞ ഷെഡായിട്ടായിരുന്നു സ്കൂളിന്റെ ആരംഭം.നാട്ടില്‍ പ്രമുഖനും ജന്മിയുമായിരുന്ന പുല്ലമ്പി അബ്ദുള്ള ഹാജിയുടെ നേതൃത്വത്തിൽ ആരംഭിച്ച സ്കൂളിൽ 1 മുതൽ 5 വരെ ക്ളാസുകളുണ്ടായിരുന്നു.ആദ്യ വർഷം ആൺകുട്ടികളും. | പുതുശ്ശേരിക്കടവ് അങ്ങാടിയിൽ നിന്നും 100 മീറ്റർ അകെലെ ഇന്നത്തെ പള്ളി മൈദാനത്തിനു സമീപം ഒരു ഓല മേഞ്ഞ ഷെഡായിട്ടായിരുന്നു സ്കൂളിന്റെ ആരംഭം.നാട്ടില്‍ പ്രമുഖനും ജന്മിയുമായിരുന്ന പുല്ലമ്പി അബ്ദുള്ള ഹാജിയുടെ നേതൃത്വത്തിൽ ആരംഭിച്ച സ്കൂളിൽ 1 മുതൽ 5 വരെ ക്ളാസുകളുണ്ടായിരുന്നു.ആദ്യ വർഷം '''86''' ആൺകുട്ടികളും'''. 43''' പെൺകുട്ടികളുമാണ് ഉണ്ടായിരുന്നത്.14 വർഷം പുതുശ്ശേരിക്കടയിൽ പ്രവർത്തിച്ച ഈ വിദ്യാലയം 1968 ൽ തീപിടിച്ച് നശിക്കുകയും തുടർന്ന് സ്ഥാപനം സമീപം പ്രദേശമായ 16 മൈൽ എന്ന സ്ഥലത്തേക്ക് മാറ്റപ്പെട്ടു.ഈ കാലയളവിൽ ഉണ്ണി മാസ്റ്റർ മാനേജർ പദവി ഏറ്റെടുക്കുകയും 1989 ൽ എം എ ഭാനുമാസ്റററിന് സ്കൂൾ കൈമാറുകയും ചെയ്തു.2019 ആഗസ്റ്റ് 31ന് ഭാനുമാസ്ററർ മരണപ്പെട്ടതിനെ തുടർന്ന് പത്നി സൗദാമിനി ടീച്ചർ മാനേജരായി നിയമിതയായി. | ||
കർഷകരുടെയും പിന്നാക്ക/ആദിവാസി വിഭാഗത്തിൽ പെട്ടവരുമായ രക്ഷിതാക്കളുടെ മക്കളാണ് ഈ വിദ്യാലയത്തിൽ പഠിക്കുന്നത്.എങ്കിലും പാഠ്യ പാഠ്യേതര രംഗത്തെ വിദ്യാലയത്തിന്റെ മികവ് മാതൃകാ പരമാണ്. | കർഷകരുടെയും പിന്നാക്ക/ആദിവാസി വിഭാഗത്തിൽ പെട്ടവരുമായ രക്ഷിതാക്കളുടെ മക്കളാണ് ഈ വിദ്യാലയത്തിൽ പഠിക്കുന്നത്.എങ്കിലും പാഠ്യ പാഠ്യേതര രംഗത്തെ വിദ്യാലയത്തിന്റെ മികവ് മാതൃകാ പരമാണ്. |