Jump to content
സഹായം

"ചെറുവണ്ണൂർ എ.എൽ.പി.സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 59: വരി 59:
'''''[[കോഴിക്കോട്]] ജില്ലയിലെ [[ചെറുവണ്ണൂർ]] ഗ്രാമപഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.മേലടി ഉപജില്ലയിലെ ഈ സ്ഥാപനം 1914 ൽ സ്ഥാപിതമായി.''' ''
'''''[[കോഴിക്കോട്]] ജില്ലയിലെ [[ചെറുവണ്ണൂർ]] ഗ്രാമപഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.മേലടി ഉപജില്ലയിലെ ഈ സ്ഥാപനം 1914 ൽ സ്ഥാപിതമായി.''' ''
== '''ചരിത്രം'''==
== '''ചരിത്രം'''==
'''1914 ൽ ചെറുവണ്ണൂർ ചേറോത്ത് എന്ന സ്ഥലത്ത് ശ്രീ.കുന്നുമ്മൽ ഉണ്ണിനായരാണ് ചെറുവണ്ണൂർ എ.എൽ.പി സ്കൂൾ ആരംഭിക്കുന്നത്'''....[[ചെറുവണ്ണൂർ എ.എൽ.പി.സ്കൂൾ/ചരിത്രം|കൂടുതൽ വായിക്കുക]]  
'''1914 ൽ ചെറുവണ്ണൂർ ചേറോത്ത് എന്ന സ്ഥലത്ത് ശ്രീ.കുന്നുമ്മൽ ഉണ്ണിനായരാണ് ചെറുവണ്ണൂർ എ.എൽ.പി സ്കൂൾ ആരംഭിക്കുന്നത്'''....[[ചെറുവണ്ണൂർ എ.എൽ.പി.സ്കൂൾ/ചരിത്രം|കൂടുതൽ വായിക്കുക]]
 
== '''ഭൗതിക സൗകര്യങ്ങൾ''' ==
 
=== '''ലൈബ്രറി''' ===
ആയിരത്തിലധികം പുസ്തകങ്ങൾ ഉൾക്കൊള്ളുന്ന മികച്ച ഒരു ലൈബ്രറി സ്ക്കൂളിന്റെതായിട്ടുണ്ട്... [[ചെറുവണ്ണൂർ എ.എൽ.പി.സ്കൂൾ/ലൈബ്രറി|കൂടുതൽ വായിക്കുക]]
 
==== വായനാമൂല ====
വായന പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഓരോ ക്ലാസ് മുറികളിലും വായനാ മൂലകൾ സജ്ജീകരിച്ചിരിക്കുന്നു...[[ചെറുവണ്ണൂർ എ.എൽ.പി.സ്‌കൂൾ/വായനാമൂല|കൂടുതൽ വായിക്കുക]]
 
=== '''കംമ്പ്യൂട്ട൪ ലാബ്''' ===
ഐ ടി അധിഷ്ഠിതവിദ്യാഭ്യാസത്തിന്റെ വളർച്ചയ്ക്ക് അനുഗുണമായി വിശാലമായ ഒരു കമ്പ്യൂട്ടർ ലാബ് സ്കൂളിൽ സ്ഥിതി ചെയ്യുന്നു... [[ചെറുവണ്ണൂർ എ.എൽ.പി.സ്‌കൂൾ/കംമ്പ്യൂട്ടർ ലാബ്|കൂടുതൽ വായിക്കുക]]
 
==== '''സ്മാർട്ട് ക്ലാസ് റൂം''' ====
മികച്ച ശബ്ദ സംവിധാനങ്ങളോട് കൂടിയ സ്മാർട്ട് റൂമാണ് സ്കൂളിലുള്ളത്... [[ചെറുവണ്ണൂർ എ.എൽ.പി.സ്‌കൂൾ/സ്മാർട്ട് ക്ലാസ് റൂം|കൂടുതൽ വായിക്കുക]]
 
==== '''സിഡി ലൈബ്രറി''' ====
വിവിധ മേഖലകളിലെ അറിവുകൾ ഉൾക്കൊള്ളുന്ന നൂറിൽപരം സിഡികളുടെ ശേഖരം അടങ്ങുന്നതാണ് സിഡി ലൈബ്രറി ... [[ചെറുവണ്ണൂർ എ.എൽ.പി.സ്‌കൂൾ/സിഡി ലൈബ്രറി|കൂടുതൽ വായിക്കുക]]
 
=== '''പാചകപ്പുര''' ===
കുട്ടികൾക്ക് പോഷക സമൃദ്ധമായ ഭക്ഷണം ലഭ്യമാക്കാൻ അനുയോജ്യമായ പാചകപ്പുരയാണ് ഉള്ളത്. [[ചെറുവണ്ണൂർ എ.എൽ.പി.സ്‌കൂൾ/പാചകപ്പുര|കൂടുതൽ വായിക്കുക]]
 
=== '''വാഹന സൗകര്യം''' ===
സ്കൂളിന്റെ ചുറ്റുവട്ടത്തുള്ള വിവിധ ഭാഗങ്ങളിൽ നിന്നും കുട്ടികളെ കൊണ്ടുവരാൻ ആവശ്യമായ വാഹന സൗകര്യം ഒരുക്കിയിട്ടുണ്ട്... [[ചെറുവണ്ണൂർ എ.എൽ.പി.സ്‌കൂൾ/വാഹന സൗകര്യം|കൂടുതൽ വായിക്കുക]]
 
== '''ഞങ്ങളുടെ മികവുകൾ''' ==
== '''ഞങ്ങളുടെ മികവുകൾ''' ==


362

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1386918" എന്ന താളിൽനിന്ന് ശേഖരിച്ചത്