Jump to content
സഹായം

"ഗവ. എൽ .പി. എസ്. തട്ടയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,753 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  24 ജനുവരി 2022
വരി 69: വരി 69:


== ചരിത്രം ==
== ചരിത്രം ==
<big>'''പത്തനംതിട്ട ജില്ലയിലെ പന്തളംതെക്കേക്കര പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം സ്ഥാപിച്ചത് A D 1898 ൽ ആണ്. ആദ്യ കാലത്ത് ഓല മേഞ്ഞ മേൽക്കൂരയും മൺഭിത്തിയുമായിരുന്നു ഉണ്ടായിരുന്നത് . പിന്നിട് ഇത് 3 പ്രാവശ്യം പുതുക്കിപ്പണിതു. ജീവിതത്തിൻറെ എല്ലാ മേഖലയിലും ഉയർന്ന നിലയിൽ എത്തിയ ആളുകൾ ഈ സ്കൂളിൻറെ സംഭാവനയായിട്ടുണ്ട്‌.പാട്യപാട്യെതര വിഷയങ്ങളിൽ സ്കൂൾ നല്ല നിലവാരം പുലർത്തുന്നു. അത് പോലെ സ്കൂളിൻറെ  ഭൌതിക സാഹചര്യങ്ങളും ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. എന്നാൽ കുട്ടികളുടെ എണ്ണത്തിൽ ക്രമാനുഗതമായ കുറവാണ് വർഷങ്ങളായി അനുഭവപ്പെടുന്നത്. പഞ്ചായത്ത് ആസ്ഥാനത്തോട് അടുത്തു കിടക്കുന്ന ഈ സ്കൂൾ പഞ്ചായത്തിലെ വിദ്യാഭ്യാസപ്രവൃത്തനങ്ങളുടെ ഇപ്ലിമെന്റിംഗ് സ്കൂൾ കൂടി ആണ്'''.  
<big>പത്തനംതിട്ട ജില്ലയിലെ പന്തളംതെക്കേക്കര പഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം സ്ഥാപിച്ചത് A D 1898 ൽ ആണ്. ആദ്യ കാലത്ത് ഓല മേഞ്ഞ മേൽക്കൂരയും മൺഭിത്തിയുമായിരുന്നു ഉണ്ടായിരുന്നത് . പിന്നിട് ഇത് 3 പ്രാവശ്യം പുതുക്കിപ്പണിതു. ജീവിതത്തിൻറെ എല്ലാ മേഖലയിലും ഉയർന്ന നിലയിൽ എത്തിയ ആളുകൾ ഈ സ്കൂളിൻറെ സംഭാവനയായിട്ടുണ്ട്‌.പാട്യപാട്യെതര വിഷയങ്ങളിൽ സ്കൂൾ നല്ല നിലവാരം പുലർത്തുന്നു. അത് പോലെ സ്കൂളിൻറെ  ഭൌതിക സാഹചര്യങ്ങളും ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. എന്നാൽ കുട്ടികളുടെ എണ്ണത്തിൽ ക്രമാനുഗതമായ കുറവാണ് വർഷങ്ങളായി അനുഭവപ്പെടുന്നത്. പഞ്ചായത്ത് ആസ്ഥാനത്തോട് അടുത്തു കിടക്കുന്ന ഈ സ്കൂൾ പഞ്ചായത്തിലെ വിദ്യാഭ്യാസപ്രവൃത്തനങ്ങളുടെ ഇപ്ലിമെന്റിംഗ് സ്കൂൾ കൂടി ആണ്.
.</big>
.'''.  
.'''</big>


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
'''<big>എസ്  എസ്  എ യുടെ സഹായത്താൽ  പണി കഴിപ്പിച്ച അഡീഷണൽ ക്ലാസ് മുറി ഉൾപ്പെടെ രണ്ട് കെട്ടിടമാണ് നിലവിൽ സ്കൂളിനുള്ളത്. പ്രധാന കെട്ടിടത്തിൽ ഓഫീസും, ഹാളിനുള്ളിലായി നാലു ക്ലാസും പ്രീപ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു . ഒരു അഡാപ്റ്റഡ് ടോയിലറ്റ് ഉൾപ്പെടെ പ്രവർത്തനക്ഷമമായ നാല് ശുചിമുറികൾ സ്കൂളിൽ ഉണ്ട് .പഞ്ചായത്ത് ഒരടുക്കളയും പരിമിതമായ സൗകര്യങ്ങളോടു കൂടിയ ഒരു ഭക്ഷണശാലയും പുതിയതായി പണി കഴിപ്പിച്ചിട്ടുണ്ട് . അതുപോലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് ഒരു വാട്ടർ കണക്ഷനും‍‍ സ്കൂളിൽ അനുവദിച്ചിട്ടുണ്ട് . ബഹുമാന്യനായ ജന പ്രതി നിധി ശ്രീ ചിറ്റയം ഗോപകുമാർ എം എൽ എ യുടെ ആസ്തി വികസനഫണ്ടിൽ ഉൾപ്പെടുത്തി സ്കളിന് ഒരു സ്മാർട്ട് ക്ലാസ് റും നൽകിയിട്ടുണ്ട് .കൂടാതെ S S K യുടെ വകയായി രണ്ട് ലാപ്പ്ടോപ്പും, ഒരു പ്രൊജക്ടറും സ്കൂളിന് ലഭിച്ചിട്ടുണ്ട്. അതു പോലെ 1100 പുസ്തകങ്ങൾ ഉള്ള മികച്ച ഒരു ലൈബ്രറിയും സ്കൂളിൽ ഉണ്ട് .സ്കൂൾ ലൈബ്രറിയിലേക്ക് ആവശ്യമായ പുസ്തകങ്ങൾ പഞ്ചായത്തും, സുമനസുകളും കാലാകാലങ്ങളിൽ സംഭാവന ചെയ്തിട്ടുള്ളവയാണ് .</big>'''
<big>എസ്  എസ്  എ യുടെ സഹായത്താൽ  പണി കഴിപ്പിച്ച അഡീഷണൽ ക്ലാസ് മുറി ഉൾപ്പെടെ രണ്ട് കെട്ടിടമാണ് നിലവിൽ സ്കൂളിനുള്ളത്. പ്രധാന കെട്ടിടത്തിൽ ഓഫീസും, ഹാളിനുള്ളിലായി നാലു ക്ലാസും പ്രീപ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു . ഒരു അഡാപ്റ്റഡ് ടോയിലറ്റ് ഉൾപ്പെടെ പ്രവർത്തനക്ഷമമായ നാല് ശുചിമുറികൾ സ്കൂളിൽ ഉണ്ട് .പഞ്ചായത്ത് ഒരടുക്കളയും പരിമിതമായ സൗകര്യങ്ങളോടു കൂടിയ ഒരു ഭക്ഷണശാലയും പുതിയതായി പണി കഴിപ്പിച്ചിട്ടുണ്ട് . അതുപോലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് ഒരു വാട്ടർ കണക്ഷനും‍‍ സ്കൂളിൽ അനുവദിച്ചിട്ടുണ്ട് . ബഹുമാന്യനായ ജന പ്രതി നിധി ശ്രീ ചിറ്റയം ഗോപകുമാർ എം എൽ എ യുടെ ആസ്തി വികസനഫണ്ടിൽ ഉൾപ്പെടുത്തി സ്കളിന് ഒരു സ്മാർട്ട് ക്ലാസ് റും നൽകിയിട്ടുണ്ട് .കൂടാതെ S S K യുടെ വകയായി രണ്ട് ലാപ്പ്ടോപ്പും, ഒരു പ്രൊജക്ടറും സ്കൂളിന് ലഭിച്ചിട്ടുണ്ട്. അതു പോലെ 1100 പുസ്തകങ്ങൾ ഉള്ള മികച്ച ഒരു ലൈബ്രറിയും സ്കൂളിൽ ഉണ്ട് .സ്കൂൾ ലൈബ്രറിയിലേക്ക് ആവശ്യമായ പുസ്തകങ്ങൾ പഞ്ചായത്തും, സുമനസുകളും കാലാകാലങ്ങളിൽ സംഭാവന ചെയ്തിട്ടുള്ളവയാണ് .</big>
 
'''<big>എസ്  എസ്  എ യുടെ സഹായത്ത</big>'''<big>എൽ. എസ്.എസ്. പരീക്ഷയിൽ 2013-14, 2016-17, 2018-19. വർഷങ്ങളിൽ രണ്ട് കുട്ടികൾ വീതവും 2019-20 വർഷം മൂന്ന് കുട്ടികളും  സ്‌കോളർഷിപ്പ് നേടി. 2013-14, 2016-17, 2019-20വർഷങ്ങളിൽ രണ്ടു കുട്ടികൾ വീതം സബ്ബ്ജില്ലാ തലത്തിൽ അക്ഷരമുറ്റം ജേതാക്കളായി . ശ്രദ്ധ, മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, എന്നീപരിപാടികളിലൂടെ 1മുതൽ 4 വരെയുളളക്ലാസ്സുകളിലെ മുഴുവൻ കുട്ടികൾക്കും മലയാളം ,ഇംഗ്ലീഷ് ഇവ വായിക്കാനും എഴുതാനും കഴിയുന്നു. അതുപോലെ ഗണിത വിജയം, ഉല്ലാസ ഗണിതം എന്നീപരിപാ ടികൾ വിജയകരമായി നടപ്പാക്കിയതു മൂലം കണക്കിനോടുള്ള കുട്ടികളുടെ താൽപ്പര്യക്കുറവ് ഇല്ലാതാക്കാൻ കഴിഞ്ഞു .2014 മുതൽ തുടർച്ചയായ വർഷങ്ങളിൽ സബ്ബ്ജില്ലാ തല ഗണിതോൽസവത്തിൽ ഗണിത മാഗസിൻ ജേതാക്കളാണ് ഞങ്ങൾ . അതുപോലെ കലാ  പ്രവൃത്തി പരിചയ മേളകളിൽ നല്ല വിജയം കൈവരിക്കുവാനും ഞങ്ങളുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട് . തിങ്കൾ, ബുധൻ ,വെളളി ദിവസങ്ങളിലെ അസംബ്‌ളിയിൽ പത്ര വായന, ഡയറി, ക്വിസ്, കഥ, കവിത അവതരണം ഇവ നടത്തുന്നു. 2,3,4 ക്ലാസുകളിലെ കുട്ടികളാണ് യഥാക്രമം തിങ്കൾ, ബുധൻ ,വെളളി ദിവസങ്ങളിലെ അസംബ്‌ളി നടത്തുന്നത് .വെള്ളിയാഴ്ച നടത്തുന്ന ഇംഗ്ലീഷ് അസംബ്‌ളി കുട്ടികൾക്ക് വേറിട്ട ഒരനുഭവം ആണ് . അതു പോലെ സ്കൂളിലെ തനതു പരിപാടികൾ ആയ "മധുരം മലയാളം", " ഗണിതം മധുരം", "ഈസി ഇംഗ്ലീഷ് " എന്നീ പരിപാടികളിലൂടെ കുട്ടികളുടെ മലയാളം, കണക്ക്, ഇംഗ്ലീഷ് എന്നിവയിലുള്ള പരിജ്ഞാനം വർദ്ധിപ്പിക്കുവാനും‍ താല്പര്യം വളർത്തുവാനും സാധിച്ചിട്ടുണ്ട് . കൂടാതെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ചയിൽ നടത്തുന്ന 'സർഗ്ഗവേള' പ്രവർത്തനങ്ങൾ കുട്ടികളുടെ കലാപരമായ കഴിവുകൾ വികസി പ്പിക്കുന്നതിന് ഏറെ സഹായകരമാണ്.</big>


== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==


'''<big>എൽ. എസ്.എസ്. പരീക്ഷയിൽ 2013-14, 2016-17, 2018-19. വർഷങ്ങളിൽ രണ്ട് കുട്ടികൾ വീതവും 2019-20 വർഷം മൂന്ന് കുട്ടികളും  സ്‌കോളർഷിപ്പ് നേടി. 2013-14, 2016-17, 2019-20വർഷങ്ങളിൽ രണ്ടു കുട്ടികൾ വീതം സബ്ബ്ജില്ലാ തലത്തിൽ അക്ഷരമുറ്റം ജേതാക്കളായി . ശ്രദ്ധ, മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, എന്നീപരിപാടികളിലൂടെ 1മുതൽ 4 വരെയുളളക്ലാസ്സുകളിലെ മുഴുവൻ കുട്ടികൾക്കും മലയാളം ,ഇംഗ്ലീഷ് ഇവ വായിക്കാനും എഴുതാനും കഴിയുന്നു. അതുപോലെ ഗണിത വിജയം, ഉല്ലാസ ഗണിതം എന്നീപരിപാ ടികൾ വിജയകരമായി നടപ്പാക്കിയതു മൂലം കണക്കിനോടുള്ള കുട്ടികളുടെ താൽപ്പര്യക്കുറവ് ഇല്ലാതാക്കാൻ കഴിഞ്ഞു .2014 മുതൽ തുടർച്ചയായ വർഷങ്ങളിൽ സബ്ബ്ജില്ലാ തല ഗണിതോൽസവത്തിൽ ഗണിത മാഗസിൻ ജേതാക്കളാണ് ഞങ്ങൾ . അതുപോലെ കലാ  പ്രവൃത്തി പരിചയ മേളകളിൽ നല്ല വിജയം കൈവരിക്കുവാനും ഞങ്ങളുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട് . തിങ്കൾ, ബുധൻ ,വെളളി ദിവസങ്ങളിലെ അസംബ്‌ളിയിൽ പത്ര വായന, ഡയറി, ക്വിസ്, കഥ, കവിത അവതരണം ഇവ നടത്തുന്നു. 2,3,4 ക്ലാസുകളിലെ കുട്ടികളാണ് യഥാക്രമം തിങ്കൾ, ബുധൻ ,വെളളി ദിവസങ്ങളിലെ അസംബ്‌ളി നടത്തുന്നത് .വെള്ളിയാഴ്ച നടത്തുന്ന ഇംഗ്ലീഷ് അസംബ്‌ളി കുട്ടികൾക്ക് വേറിട്ട ഒരനുഭവം ആണ് . അതു പോലെ സ്കൂളിലെ തനതു പരിപാടികൾ ആയ "മധുരം മലയാളം", " ഗണിതം മധുരം", "ഈസി ഇംഗ്ലീഷ് " എന്നീ പരിപാടികളിലൂടെ കുട്ടികളുടെ മലയാളം, കണക്ക്, ഇംഗ്ലീഷ് എന്നിവയിലുള്ള പരിജ്ഞാനം വർദ്ധിപ്പിക്കുവാനും‍ താല്പര്യം വളർത്തുവാനും സാധിച്ചിട്ടുണ്ട് . കൂടാതെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ചയിൽ നടത്തുന്ന 'സർഗ്ഗവേള' പ്രവർത്തനങ്ങൾ കുട്ടികളുടെ കലാപരമായ കഴിവുകൾ വികസി പ്പിക്കുന്നതിന് ഏറെ സഹായകരമാണ്.</big>'''
<big>എൽ. എസ്.എസ്. പരീക്ഷയിൽ 2013-14, 2016-17, 2018-19. വർഷങ്ങളിൽ രണ്ട് കുട്ടികൾ വീതവും 2019-20 വർഷം മൂന്ന് കുട്ടികളും  സ്‌കോളർഷിപ്പ് നേടി. 2013-14, 2016-17, 2019-20വർഷങ്ങളിൽ രണ്ടു കുട്ടികൾ വീതം സബ്ബ്ജില്ലാ തലത്തിൽ അക്ഷരമുറ്റം ജേതാക്കളായി . ശ്രദ്ധ, മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, എന്നീപരിപാടികളിലൂടെ 1മുതൽ 4 വരെയുളളക്ലാസ്സുകളിലെ മുഴുവൻ കുട്ടികൾക്കും മലയാളം ,ഇംഗ്ലീഷ് ഇവ വായിക്കാനും എഴുതാനും കഴിയുന്നു. അതുപോലെ ഗണിത വിജയം, ഉല്ലാസ ഗണിതം എന്നീപരിപാ ടികൾ വിജയകരമായി നടപ്പാക്കിയതു മൂലം കണക്കിനോടുള്ള കുട്ടികളുടെ താൽപ്പര്യക്കുറവ് ഇല്ലാതാക്കാൻ കഴിഞ്ഞു .2014 മുതൽ തുടർച്ചയായ വർഷങ്ങളിൽ സബ്ബ്ജില്ലാ തല ഗണിതോൽസവത്തിൽ ഗണിത മാഗസിൻ ജേതാക്കളാണ് ഞങ്ങൾ . അതുപോലെ കലാ  പ്രവൃത്തി പരിചയ മേളകളിൽ നല്ല വിജയം കൈവരിക്കുവാനും ഞങ്ങളുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട് . തിങ്കൾ, ബുധൻ ,വെളളി ദിവസങ്ങളിലെ അസംബ്‌ളിയിൽ പത്ര വായന, ഡയറി, ക്വിസ്, കഥ, കവിത അവതരണം ഇവ നടത്തുന്നു. 2,3,4 ക്ലാസുകളിലെ കുട്ടികളാണ് യഥാക്രമം തിങ്കൾ, ബുധൻ ,വെളളി ദിവസങ്ങളിലെ അസംബ്‌ളി നടത്തുന്നത് .വെള്ളിയാഴ്ച നടത്തുന്ന ഇംഗ്ലീഷ് അസംബ്‌ളി കുട്ടികൾക്ക് വേറിട്ട ഒരനുഭവം ആണ് . അതു പോലെ സ്കൂളിലെ തനതു പരിപാടികൾ ആയ "മധുരം മലയാളം", " ഗണിതം മധുരം", "ഈസി ഇംഗ്ലീഷ് " എന്നീ പരിപാടികളിലൂടെ കുട്ടികളുടെ മലയാളം, കണക്ക്, ഇംഗ്ലീഷ് എന്നിവയിലുള്ള പരിജ്ഞാനം വർദ്ധിപ്പിക്കുവാനും‍ താല്പര്യം വളർത്തുവാനും സാധിച്ചിട്ടുണ്ട് . കൂടാതെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ചയിൽ നടത്തുന്ന 'സർഗ്ഗവേള' പ്രവർത്തനങ്ങൾ കുട്ടികളുടെ കലാപരമായ കഴിവുകൾ വികസി പ്പിക്കുന്നതിന് ഏറെ സഹായകരമാണ്.</big>
[[പ്രമാണം:38306 prathibha 4.jpg|പകരം=|നടുവിൽ|ലഘുചിത്രം|115x115ബിന്ദു]]
[[പ്രമാണം:38306 prathibha 4.jpg|പകരം=|നടുവിൽ|ലഘുചിത്രം|115x115ബിന്ദു]]


2,609

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1386633" എന്ന താളിൽനിന്ന് ശേഖരിച്ചത്