"ടി ഡി എച്ച് എസ് എസ്, തുറവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ടി ഡി എച്ച് എസ് എസ്, തുറവൂർ (മൂലരൂപം കാണുക)
11:15, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022→പാഠ്യേതര പ്രവർത്തനങ്ങൾ
വരി 82: | വരി 82: | ||
സ്കൂളിൽ പാഠ്യപ്രവർത്തനങ്ങളോടൊപ്പം പഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യം നൽകിവരുന്നു. വിഷയാടിസ്ഥാനത്തിലുള്ള ക്ലബ്ബുകൾ കൂടാതെ മറ്റു വിവിധങ്ങളായ ക്ലബ്ബുകളും സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.ഈ പ്രവർത്തനഫലമായി കായിക മേഖലകളിലും, കലോത്സവ മേഖലകളിലും , മറ്റു വിവിധ മേഖലകളിലും ടി ഡി സ്കൂളിലെ ചുണക്കുട്ടികൾ മികവ് തെളിയിക്കുന്നു | സ്കൂളിൽ പാഠ്യപ്രവർത്തനങ്ങളോടൊപ്പം പഠ്യേതര പ്രവർത്തനങ്ങൾക്കും തുല്യ പ്രാധാന്യം നൽകിവരുന്നു. വിഷയാടിസ്ഥാനത്തിലുള്ള ക്ലബ്ബുകൾ കൂടാതെ മറ്റു വിവിധങ്ങളായ ക്ലബ്ബുകളും സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.ഈ പ്രവർത്തനഫലമായി കായിക മേഖലകളിലും, കലോത്സവ മേഖലകളിലും , മറ്റു വിവിധ മേഖലകളിലും ടി ഡി സ്കൂളിലെ ചുണക്കുട്ടികൾ മികവ് തെളിയിക്കുന്നു | ||
* എൻ സി സി --- സ്കൂൾ എൻ സി സി സോഫായി സർ നേതൃത്വം നൽകുന്നു. ഇതിൽ ഫസ്റ്റ് ഇയർ ,സെക്കന്റ് ഇയർ വിഭാഗങ്ങളിലായി 100 കുട്ടികൾ അംഗങ്ങളാണ് . ഇതിൽ 50 ആൺകുട്ടികളും ,50 പെൺകുട്ടികളുമാണ് . രണ്ടു വിഭാഗങ്ങളിലുമായി 80 പരേഡ് ഓരോ അക്കാദമിക വർഷവും നടത്തുന്നുണ്ട് . എല്ലാ ആഴ്ചയിലും ബുധൻ, വ്യാഴം ദിവസങ്ങളിൽ 3 .30 മുതൽ 5 .30 വരെയാണ് പരേഡ് .നല്ല പെർഫോമൻസ് കാഴ്ച വയ്ക്കുന്നവർക്ക് NAC (നാഷണൽ ഇന്റഗ്രേഷൻ ക്യാമ്പ് )സർട്ടിഫിക്കറ്റ് ലഭിക്കുന്നു. ഇതിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് എസ് എസ് എൽ സി പരീക്ഷയിൽ 10 % ഗേയ്സ് മാർക്ക് ലഭിക്കും . എല്ലാ കുട്ടികൾക്കും ATC (ആന്വൽ ട്രെയിനിങ് ക്യാമ്പ് ) ഉണ്ട് .ഇതിൽ പങ്കെടുത്തവർക് എ സർട്ടിഫിക്കറ്റ് ലഭിക്കും ,കൂടാതെ എസ് എസ് എൽ സി പരീക്ഷയിൽ 5 % ഗേയ്സ് മാർക്ക് ലഭിക്കും. NCC യിൽ അംഗങ്ങളായവർക്കു പോലീസ് ,മറ്റു സേനാവിഭാഗങ്ങളിലും ജോലി സാധ്യത ഉണ്ട്. | * എൻ സി സി --- സ്കൂൾ എൻ സി സി ശ്രീ സോഫായി സർ നേതൃത്വം നൽകുന്നു. ഇതിൽ ഫസ്റ്റ് ഇയർ ,സെക്കന്റ് ഇയർ വിഭാഗങ്ങളിലായി 100 കുട്ടികൾ അംഗങ്ങളാണ് . ഇതിൽ 50 ആൺകുട്ടികളും ,50 പെൺകുട്ടികളുമാണ് . രണ്ടു വിഭാഗങ്ങളിലുമായി 80 പരേഡ് ഓരോ അക്കാദമിക വർഷവും നടത്തുന്നുണ്ട് . എല്ലാ ആഴ്ചയിലും ബുധൻ, വ്യാഴം ദിവസങ്ങളിൽ 3 .30 മുതൽ 5 .30 വരെയാണ് പരേഡ് .നല്ല പെർഫോമൻസ് കാഴ്ച വയ്ക്കുന്നവർക്ക് NAC (നാഷണൽ ഇന്റഗ്രേഷൻ ക്യാമ്പ് )സർട്ടിഫിക്കറ്റ് ലഭിക്കുന്നു. ഇതിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് എസ് എസ് എൽ സി പരീക്ഷയിൽ 10 % ഗേയ്സ് മാർക്ക് ലഭിക്കും . എല്ലാ കുട്ടികൾക്കും ATC (ആന്വൽ ട്രെയിനിങ് ക്യാമ്പ് ) ഉണ്ട് .ഇതിൽ പങ്കെടുത്തവർക് എ സർട്ടിഫിക്കറ്റ് ലഭിക്കും ,കൂടാതെ എസ് എസ് എൽ സി പരീക്ഷയിൽ 5 % ഗേയ്സ് മാർക്ക് ലഭിക്കും. NCC യിൽ അംഗങ്ങളായവർക്കു പോലീസ് ,മറ്റു സേനാവിഭാഗങ്ങളിലും ജോലി സാധ്യത ഉണ്ട്. സ്വാതന്ത്രദിനം, റിപ്പബ്ലിക്ക് ദിനം തുടങ്ങിയ ദേശീയ ഉത്സവങ്ങൾ സമുചിതമായി ആചരിക്കുന്നു | ||
<gallery> | <gallery> | ||
പ്രമാണം:34028 NCC5.jpeg | പ്രമാണം:34028 NCC5.jpeg | ||
വരി 94: | വരി 94: | ||
</gallery> | </gallery> | ||
* പരിസ്ഥിതി ക്ലബ് -- സ്കൂളിലെ പരി സ്ഥിതി | * പരിസ്ഥിതി ക്ലബ് -- സ്കൂളിലെ പരി സ്ഥിതി ക്ലബ് കൺവീനർ ശ്രീമതി ബ്രൈറ്റി ടീച്ചർ ആണ് . 50 കുട്ടികൾ ഇതിൽ അംഗങ്ങളാണ് . സ്കൂൾ പച്ചക്കറി തോട്ടം , വിദ്യാവനം എന്നിവ ഇവരുടെ പ്രവർത്തന മികവുകളാണ്. ഫോറെസ്റ് ഡിപ്പാർട്മെന്റുമായി സഹകരിച്ചു സ്കൂളിൽ "ഒരു വിദ്യാവനം " പദ്ധതി ബഹുമാനപെട്ട വനം വകുപ്പ് മന്ത്രി കെ രാജു ഉത്ഘാടനം ചെയ്തു . പരിസ്ഥിതി ക്ലബ്ബിന്റെ സഹായത്തോടെ വിവിധ കൃഷി രീതികൾ സ്കൂളിൽ നടത്തി വരുന്നു. ടെറസ് കൃഷി ഇതിൽ എടുത്തു പറയേണ്ടതാണ് | ||
<gallery> | <gallery> | ||
പ്രമാണം:34028 vidyavanam.jpeg | പ്രമാണം:34028 vidyavanam.jpeg | ||
പ്രമാണം:34028 vidyavanam2.jpeg | പ്രമാണം:34028 vidyavanam2.jpeg | ||
പ്രമാണം:34028 vidyavanam3.jpeg | പ്രമാണം:34028 vidyavanam3.jpeg | ||
</gallery> | </gallery>* | ||
* സംസ്കൃതം ക്ലബ് --- ടി ഡി സ്കൂൾ സംസ്കൃതം അദ്ധ്യാപിക ശ്രീമതി രവിത ടീച്ചർ നേതൃത്വ o നൽകുന്നു . 50 ൽ പരം കുട്ടികൾ ഇതിൽ അംഗങ്ങളാണ് . സംസ്കൃതം ക്ലബ്ബിന്റെ അഭിമുമുഖ്യത്തിൽ എല്ലാ വർഷവും ഗുരുപൂർണിമ ദിനം സമുചിതമായി കൊണ്ടാടുന്നു . തുടർച്ചയായി 12 വര്ഷം ആലപ്പുഴ ജില്ലയെ പ്രതിനിധാനം ചെയ്തു കൊണ്ട് ടി ഡി സ്കൂളിലെ ചുണക്കുട്ടികൾ സംസ്കൃത നാടകത്തിൽ സംസ്ഥാന തലത്തിൽ സമ്മാനങ്ങൾ കരസ്ഥാമാക്കുന്നു <br /> | * സംസ്കൃതം ക്ലബ് --- ടി ഡി സ്കൂൾ സംസ്കൃതം അദ്ധ്യാപിക ശ്രീമതി രവിത ടീച്ചർ നേതൃത്വ o നൽകുന്നു . 50 ൽ പരം കുട്ടികൾ ഇതിൽ അംഗങ്ങളാണ് . സംസ്കൃതം ക്ലബ്ബിന്റെ അഭിമുമുഖ്യത്തിൽ എല്ലാ വർഷവും ഗുരുപൂർണിമ ദിനം സമുചിതമായി കൊണ്ടാടുന്നു . തുടർച്ചയായി 12 വര്ഷം ആലപ്പുഴ ജില്ലയെ പ്രതിനിധാനം ചെയ്തു കൊണ്ട് ടി ഡി സ്കൂളിലെ ചുണക്കുട്ടികൾ സംസ്കൃത നാടകത്തിൽ സംസ്ഥാന തലത്തിൽ സമ്മാനങ്ങൾ കരസ്ഥാമാക്കുന്നു <br /> | ||
<gallery> | <gallery> | ||
വരി 123: | വരി 122: | ||
പ്രമാണം:34028 we5.jpeg | പ്രമാണം:34028 we5.jpeg | ||
പ്രമാണം:34028 arts.jpeg | പ്രമാണം:34028 arts.jpeg | ||
</gallery> | </gallery><blockquote> | ||
**എനർജി ക്ലബ് --- ഊർജ്ജ സംരക്ഷണം എന്നത് സമകാലികമായ കാര്യമാണ്. ഊർജ്ജ സംരക്ഷണത്തെക്കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ എനർജി ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.എനർജി ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്വിസ് മത്സരം, ഉപന്യാസരചന, ചിത്രരചനാ മത്സരം എന്നിവ നടത്തി വരാറുണ്ട്. കുട്ടികളുടെ ഒരു നല്ല പങ്കാളിത്തം എനർജി ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ ഉണ്ടാകാറുണ്ട്* | |||
** വിമുക്തി ക്ലബ് ---- ചുറ്റുപാടുകളുടെയും , കൂട്ടുകെട്ടിന്റെയും സമ്മർദം മൂലം കുട്ടികളിൽ ലഹരി ഉപയോഗം കൂടിവരുന്നതായി കാണപ്പെടുന്നുണ്ട് . ഇതിനെ പ്രതിരോധിക്കാൻ രൂപപ്പെടുത്തിയ ഈ ക്ലബ്ബിൽ 50 കുട്ടികൾ അംഗങ്ങളാണ് . ലഹരിക്ക് അടിമപ്പെടാൻ സാധ്യതയുള്ള കുട്ടികളെ കണ്ടെത്തി അവർക്കു ബോധവത്കരണ ക്ലാസുകൾ നടത്തിവരുന്നു . സെമിനാറുകൾ സംഘടിപ്പിക്കുന്നു . ശ്രീമതി സീതാലക്ഷ്മി ടീച്ചർ ഇതിനു നേതൃത്വവും നൽകിവരുന്നു. എക്സ് സൈസ് വിഭാഗത്തിന്റെ പരിപൂർണ സഹകരണം സ്കൂൾ പ്രവർത്തനങ്ങൾക്ക് ലഭിക്കുന്നുണ്ട് . | |||
**മലയാളം ക്ലബ് - മാതൃഭാഷയെ പരിപോഷിപ്പിക്കാൻ ഉതകുന്ന എല്ലാ പ്രവർത്തനങ്ങളും ഈ ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ നടത്തിവരുന്നു. കോവിഡ് മഹാമാരി കാലത്തും കുട്ടികളിലെ സർഗ്ഗവാസനകളെ തൊട്ടുണർത്തുന്ന വിവിധങ്ങളായ പ്രവർത്തനങ്ങൾ ക്ലബ് കൺവീനർ രശ്മി ടീച്ചറിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു. കുട്ടികളിലെ വായന പരിപോഷിപ്പിക്കാനായി നല്ല വായന എന്ന പ്രോഗ്രാം ശ്രീ സന്ദീപ് സർ നടത്തി വരുന്നു.ടി ഡി സ്കൂളിലെ മലയാള വിഭാഗം , മലയാള ഭാഷയുടെ പ്രാധാന്യം കുട്ടികളിൽ എത്തിക്കാനായി വിവിധ വിഷയങ്ങളെ ആസ്പദമാക്കി വെബ്ബിനാർ സീരീസ് സംഘടിപ്പിക്കുകയുണ്ടായി . ഓൺലൈൻ പഠനത്തിന്റെ മടുപ്പു ഒഴിവാക്കാൻ കവിത നിഴൽനാടകമാക്കി അവതരിപ്പിച്ചു ശ്രീ സന്ദീപ് സർ സംസ്ഥാനതലത്തിൽ അഭിനന്ദനം ഏറ്റുവാങ്ങി . നിഴൽ നാടകം കവി വീരാൻകുട്ടി കാണുകയും , സ്രഷ്ടാക്കളെ അഭിനന്ദിക്കുകയും ചെയ്തു. <gallery> | |||
പ്രമാണം:34028 MALAYALAM.jpeg | |||
പ്രമാണം:34028 MALAYALAM2.jpeg | |||
</gallery></blockquote> | |||