Jump to content
സഹായം

"ജി.എം.യു.പി.എസ് നിലമ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,490 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  24 ജനുവരി 2022
(ചെ.)
(ചെ.)No edit summary
വരി 63: വരി 63:


== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.  
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ നിലമ്പൂർ മുനിസിപ്പാലിറ്റിയുടെ ഹൃദയഭാഗത്ത്  പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി നിലകൊള്ളുന്നു.നിലമ്പൂർ കോവിലകം 1903ൽ പണികഴിപ്പിച്ചതാണ് ഗവ.മോഡൽ യു.പി സ്കൂൾ. അന്ന് ഇതിന്റെ പേര് മറ്റൊന്നായിരുന്നു ലൗലി ബേർഡ്. വിദ്യാഭ്യാസ ആവശ്യത്തിന് മാത്രമായി പിന്നീട് 2 ഏക്കർ 22 സെന്റ് സ്ഥലവും കെട്ടിടവും നിലമ്പൂർ കോവിലകം സർക്കാരിന് നൽകി. ഒരു എലമെന്ററി സ്കൂളായി തുടങ്ങിയ ഈ വിദ്യാലയത്തിന് കാലാനുസൃതമായ മാറ്റങ്ങൾ സംഭവിച്ച് ഇന്നു കാണുന്ന ഗവൺമെന്റ് മോഡൽ യു.പി സ്കൂൾ ആയി മാറി. ഉയർന്ന അക്കാദമിക നിലവാരവും കലാകായിക രംഗങ്ങളിലെ നേട്ടവും എല്ലാം ഈ വിദ്യാലയത്തിനെ കേരളത്തിലെ തന്നെ മികച്ച വിദ്യാലയങ്ങളിലൊന്നായി ആയി മാറ്റുന്നു. ഇത് സാധ്യമായത് ഈ വിദ്യാലയത്തിലെ അർപ്പണബോധമുള്ള മികച്ച അധ്യാപകരുടെയും സഹകരണം ഉള്ള രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമം കൊണ്ട് മാത്രമാണ്. 119 വർഷങ്ങൾക്കിപ്പുറവും നിലമ്പൂരിന്റെ ഹൃദയഭാഗത്ത് പ്രൗഢി ഒട്ടും ചോർന്നു പോകാതെ തലയെടുപ്പോടെ മുൻപന്തിയിൽ തന്നെ നിൽക്കുന്നു ഈ വിദ്യാലയം.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==


527

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1385529" എന്ന താളിൽനിന്ന് ശേഖരിച്ചത്