Jump to content
സഹായം

"കാർമൽ അക്കാഡമി എച്ച്.എസ്.എസ്. ആലപ്പുഴ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തൽ
(GS)
(തിരുത്തൽ)
വരി 1: വരി 1:
{{PSchoolFrame/Pages}}ആലപ്പുഴനഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന പ്രശസ്തമായ സ്വകാര്യ അംഗീകൃതവിദ്യാലയമാണ‍് കാർമൽ അക്കാദമി എച്ച്.എസ്. എസ്.  ഈ വിദ്യാലയം കേരളത്തിന്റെ വിദ്യാഭ്യാസ കലാ-കായിക സാംസ്കാരിക മേഖലകളില് നിറഞ്ഞ സാന്നിധ്യമായി ശോഭിക്കുന്നു. വളരെ കുറ‍ഞ്ഞ നാളുകള് കൊണ്ട് വിജയത്തിന്റെ പടവുകള് ചവിട്ടി മുന്നേറുകയാണ‍്  കാർമൽ അക്കാദമി എച്ച്.എസ്. എസ്
{{PSchoolFrame/Pages}}ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന പ്രശസ്തമായ സ്വകാര്യ അംഗീകൃത വിദ്യാലയമാണ‍് കാർമൽ അക്കാദമി എച്ച്.എസ്. എസ്.  ഈ വിദ്യാലയം കേരളത്തിന്റെ വിദ്യാഭ്യാസ കലാ-കായിക സാംസ്കാരിക മേഖലകളിൽ നിറഞ്ഞ സാന്നിധ്യമായി ശോഭിക്കുന്നു. വളരെ കുറ‍ഞ്ഞ നാളുകൾ കൊണ്ട് വിജയത്തിന്റെ പടവുകൾ ചവിട്ടി മുന്നേറുകയാണ‍്  കാർമൽ അക്കാദമി എച്ച്.എസ്. എസ്.
== ചരിത്രം ==
== ചരിത്രം ==
കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില് വ്യക്തമായ ഒരിടം കണ്ടെത്തിയ കാര്മല് അക്കാദമി 02-06-1980 ലാണ‍് പ്രവര്ത്തനം ആരംഭിച്ചത്.  പണ‍് ഡിതനും വിദ്യാഭ്യാസചിന്തകനും ചങ്ങനാശേരി മുന് കോര്പറേറ്റ് മാനേജറുമായ പെരിയ ബഹുമാനപ്പെട്ട ഫാ. ജോസഫ് തേവാരിയാണ‍് ഈ വിദ്യാലയത്തിന്റെ സ്ഥാപകന്. . കേരളാ ഗവ. 1984 മാര്ച്ച് 19 ഒരു സ്വകാര്യഅംഗീകൃതവിദ്യാലയമാ യി ഉയര്ത്തിതുടര്ന്ന് 2002ല് ഹയര് സെക്കന്ഡറി ആയി. ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള മാര് സ്ളീവ ഫൊറോന പള്ളിയുടെ മേല് നോട്ടത്തിലാ‍ണ‍് ഈ  വിദ്യാലയം പ്രവര്ത്തിക്കുന്നത്.കേവലം വിരലിലെണ്ണാവുന്ന കുട്ടികളുമായി പ്രവര്ത്തനം ആരംഭിച്ച ഈ വിദ്യാലയത്തില് ഇന്ന് 1400- ഓളം വിദ്യാര്ത്ഥികള് വിദ്യ അഭ്യസിക്കുന്നു.  
കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിൽ വ്യക്തമായ ഒരിടം കണ്ടെത്തിയ കാർമൽ അക്കാദമി 02-06-1980 ലാണ‍് പ്രവർത്തനം ആരംഭിച്ചത്.  പണ‍്ഡിതനും വിദ്യാഭ്യാസചിന്തകനും ചങ്ങനാശേരി മുൻ കോർപറേറ്റ് മാനേജറുമായ പെരിയ ബഹുമാനപ്പെട്ട ഫാ. ജോസഫ് തേവാരിയാണ‍് ഈ വിദ്യാലയത്തിന്റെ സ്ഥാപകൻ. കേരളാ ഗവ. 1984 മാർച്ച് 19 ന് ഒരു സ്വകാര്യ അംഗീകൃത വിദ്യാലയമായി ഉയർത്തിതുടർന്ന് 2002 ൽ ഹയർ സെക്കൻഡറി ആയി. ചങ്ങനാശേരി അതിരൂപതയുടെ കീഴിലുള്ള മാർ സ്ളീവ ഫൊറോന പള്ളിയുടെ മേൽനോട്ടത്തിലാ‍ണ‍് ഈ  വിദ്യാലയം പ്രവർത്തിക്കുന്നത്. കേവലം വിരലിലെണ്ണാവുന്ന കുട്ടികളുമായി പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയത്തിൽ ഇന്ന് 1400- ഓളം വിദ്യാർത്ഥികൾ വിദ്യ അഭ്യസിക്കുന്നു.  


== സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ  ==
== സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ  ==
വരി 32: വരി 32:
14. റവ. ഫാ. ജയിംസ് കണികുന്നേൽ (2019-2021)
14. റവ. ഫാ. ജയിംസ് കണികുന്നേൽ (2019-2021)


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ ==
കുഞ്ചാക്കോ ബോബൻ (ചലച്ചിത്രതാരം)
കുഞ്ചാക്കോ ബോബൻ (ചലച്ചിത്രതാരം)


253

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1385073" എന്ന താളിൽനിന്ന് ശേഖരിച്ചത്