"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
03:25, 24 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ജനുവരി 2022തലക്കെട്ട്
(ചെ.) (ചിത്രം ചേർത്തു) |
(ചെ.) (തലക്കെട്ട്) |
||
വരി 12: | വരി 12: | ||
പ്രമാണം:ജോർജ്ജ് ഡി.jpg|ശ്രീ.ജോർജ്ജ്.ഡി പി.ടി.എ പ്രസിഡന്റ് (2017 മുതൽ 2021 വരെ) | പ്രമാണം:ജോർജ്ജ് ഡി.jpg|ശ്രീ.ജോർജ്ജ്.ഡി പി.ടി.എ പ്രസിഡന്റ് (2017 മുതൽ 2021 വരെ) | ||
</gallery> | </gallery> | ||
== സാഹിത്യം == | |||
== കുുട്ടികളുടെ സൃഷ്ടികൾ == | |||
നമ്മുടെ സ്കൂളിലെ 10-ാം ക്ലാസ്സിൽ പഠിക്കുന്ന ആതിര എസ്. ആർ എന്ന വിദ്യാർത്ഥിയുടെ കവിത. സബ് ജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. | |||
'''ഹരിതകം തേങ്ങുന്നു''' | |||
ആകാശനീലിമാം രാഗമാം സ്നിഗ്ധമാം | |||
ഈ ചെറുങ്കാറ്റിൻ ഹൃദയസ്പർശിയായ് | |||
ആരാമമായി ഏകാന്തനിശ്ചലം | |||
ചാലിച്ചൊരായെൻ ഹരിതകവർണ്ണമായ് | |||
തോഴിയാം പുഞ്ചപ്പാടവരമ്പിന്നടിത്ത- | |||
ട്ടിൽ സൗമ്യമായൊരെൻ നെൽക്കതിരെ | |||
നിന്റെ ഹരിതനിലച്ചാർത്തിൻ ശോഭയി- | |||
ലേറി ഞാനൊന്നു ചുംബിച്ചോട്ടെ? |