Jump to content
സഹായം

"ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വിവരണംതിരുത്തൽ
(ചെ.) (ചിത്രം)
(ചെ.) (വിവരണംതിരുത്തൽ)
വരി 2: വരി 2:

ഒരു രാജ്യത്തിന്റെ നിലനിൽപ്പ് ഭാവി പൗരന്മാരെ ആശ്രയിച്ചാണ് എന്ന വസ്തുത മുഖവിലയ്ക്കെടുത്തുകൊണ്ടും ഒരു വ്യക്തിയെ വാർത്തെടുക്കേണ്ടത് ശൈശവത്തിലാണെന്നതിരിച്ചറിവ് ഉൾക്കൊണ്ടു കൊണ്ടും വ്യക്തമായ ആസൂത്രണത്തോടെ നടപ്പിലാക്കുന്ന പ്രവർത്തനപദ്ധതികളുമായി ഗവ.വി.എച്ച്.എസ്.എസ് വീരണകാവിലെ പ്രൈമറി വിഭാഗം ഒരു നാടിന്റെ ഭാവിവാഗ്ദാനമായി നിലകൊള്ളുന്നു.ഒരു [https://www.google.com/url?sa=t&rct=j&q=&esrc=s&source=web&cd=&cad=rja&uact=8&ved=2ahUKEwjny87537b1AhW4lNgFHa--D9QQFnoECAIQAQ&url=https%3A%2F%2Fml.wikipedia.org%2Fwiki%2F%25E0%25B4%2595%25E0%25B5%2581%25E0%25B4%259F%25E0%25B4%25BF%25E0%25B4%25AA%25E0%25B5%258D%25E0%25B4%25AA%25E0%25B4%25B3%25E0%25B5%258D%25E0%25B4%25B3%25E0%25B4%25BF%25E0%25B4%2595%25E0%25B5%258D%25E0%25B4%2595%25E0%25B5%2582%25E0%25B4%259F%25E0%25B4%2582&usg=AOvVaw3Um22PtCmhs6RmAGmnlD0s കുടിപ്പള്ളിക്കൂട]മായി സ്വാതന്ത്ര്യത്തിനുമുമ്പേ ആരംഭിച്ച ഈ സ്കൂളിന്റെ പാരമ്പര്യത്തിന്റെ തുടർച്ചയായി പ്രീപ്രൈമറി,എൽ പി വിഭാഗം കൊച്ചുകുഞ്ഞുങ്ങളുടെ പഠനനിലവാരം ഉറപ്പാക്കാനും അവരുടെ അന്തർലീനമായ കഴിവുകൾ തിരിച്ചറിയാനും തക്കവിധത്തിൽ മുന്നേറുകയാണ്.

'''ഭൗതികസാഹചര്യങ്ങൾ'''

ഭൗതികസാഹചര്യങ്ങൾ
'''ആവശ്യമായ കെട്ടിടങ്ങൾ'''
 
ആവശ്യമായ കെട്ടിടങ്ങൾ
 
വായുസഞ്ചാരമുള്ളതും സ്ഥലസൗകര്യമുള്ളതും ചിത്രങ്ങളാൽ അലംകൃതവുമായ [https://www.google.com/url?sa=t&rct=j&q=&esrc=s&source=web&cd=&cad=rja&uact=8&ved=2ahUKEwjJt7Xm4bb1AhU9wTgGHajEAVIQFnoECBUQAQ&url=https%3A%2F%2Fwww.lexico.com%2Fdefinition%2Fchild-friendly&usg=AOvVaw0HAQwGLnz8xEAV-38KqQlW ശിശുസൗഹൃദ അന്തരീക്ഷ]മുറപ്പാക്കുന്ന രണ്ടു കെട്ടിട<ref>[[പ്രമാണം:44055 LP Building.jpg|പകരം=പ്രൈമറി സ്കൂൾ കെട്ടിടം|ഇടത്ത്‌|ലഘുചിത്രം|പ്രൈമറിസ്കൂൾ കെട്ടിടം]]

</ref>ങ്ങളാണ് പ്രൈമറി വിഭാഗത്തിനായി മാറ്റിവച്ചിരിക്കുന്നത്.ഇതിൽ ഒന്നാമത്തെ കെട്ടിടത്തിൽ മൂന്നു മുറികളും രണ്ടാമത്തെ കെട്ടിടത്തിൽ രണ്ടു മുറികളുമാണ് ഉള്ളത്.കുഞ്ഞുങ്ങളെ ആകർഷിക്കുന്ന തരത്തിൽ ചുവരുകളിൽ ചിത്രങ്ങൾ വരച്ചിരിക്കുന്നത്.....................ആണ്.

'''ശുചിമുറികൾ'''
ശുചിമുറികൾ
 
ശിശുസൗഹൃദമായ ശുചിമുറികളും ആവശ്യത്തിനുള്ള ജലസൗകര്യവും കുഞ്ഞുങ്ങളെ സഹായിക്കാനായുള്ള സഹായിയും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ കുഞ്ഞുങ്ങളുടെ ആരോഗ്യപരിപാലനത്തിലുള്ള പ്രത്യേക ശ്രദ്ധയ്ക്ക് ഉത്തമോദാഹരണമാണ്.

'''കളിസ്ഥലം'''
കളിസ്ഥലം
 
കുഞ്ഞുങ്ങൾക്കുള്ള കളിസ്ഥലത്തിൽ ഊഞ്ഞാലും സീസോയും തുടങ്ങിയ സംവിധാനങ്ങൾ കോവിഡ്കാലത്തിന് മുമ്പ് ഭംഗിയായി പ്രവർത്തിച്ചിരുന്നു.

'''വിവിധ മൂലകൾ'''
വിവിധ മൂലകൾ
 
വായനമൂല
വായനമൂല

ഗണിതമൂല
ഗണിതമൂല
 
'''എൽ പി വിഭാഗം അധ്യാപകർ'''
എൽ പി വിഭാഗം അധ്യാപകർ
 
ഡോ.ആശ
ഡോ.ആശ

5,758

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1384247" എന്ന താളിൽനിന്ന് ശേഖരിച്ചത്