Jump to content
സഹായം

"തിരുവാൽ യു .പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

1,507 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  23 ജനുവരി 2022
TH 14566 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1377038 നീക്കം ചെയ്യുന്നു
(TH 14566 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1377136 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
(TH 14566 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 1377038 നീക്കം ചെയ്യുന്നു)
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 1: വരി 1:
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ പാനൂർ ഉപജില്ലയിലെ വൈദ്യരപീടിക എന്ന സ്ഥലത്താണ് തിരുവാൽ യു പി സ്കൂൾ നിലനിൽക്കുന്നത് .
കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ പാനൂർ ഉപജില്ലയിലെ വൈദ്യരപീടിക എന്ന സ്ഥലത്താണ് തിരുവാൽ യു പി സ്കൂൾ നിലനിൽക്കുന്നത് .{{Infobox AEOSchool
 
| സ്ഥലപ്പേര്= തലശ്ശേരി
== ചരിത്രം ==
| വിദ്യാഭ്യാസ ജില്ല= തലശ്ശേരി
 
| റവന്യൂ ജില്ല= കണ്ണൂർ
==== മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗമായ മലബാർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ -പാനൂർ അംശം-എലാങ്കോട് ദേശത്ത് പാനൂർ -എലാങ്കോട് -കൂറ്ററി എന്നീ മൂന്ന് പ്രദേശങ്ങയിലൂടെയും സംഗമസ്ഥലമായ ആവിയാടെ കുന്നിന്റെ പടിഞ്ഞാറേ തായ്‌വാരത്ത് തിരുവാലി പള്ളിപ്പറമ്പിനോട് ചേർന്ന്  1869  -  ഇൽ തിരുവാൽ എലിമെന്ററി സ്കൂൾ സ്ഥാപിതമായി .തുടക്കത്തിൽ തന്നെ മതവിദ്യാഭ്യാസത്തിനും ഔപചാരിക വിദ്യാഭ്യാസത്തിനും തുല്യ പ്രാധാന്യം നൽകിയിരുന്നു . ====
| സ്കൂൾ കോഡ്= 14566
 
| സ്ഥാപിതവർഷം= 1869
====               വിദ്യാഭ്യാസപരമായി വളരെയധികം പിന്നോക്കം നിൽക്കുന്ന പ്രദേശമായിരുന്നു വടക്കേ എലാങ്കോട് ,കൂട്ടേരി ,കിഴക്കേ പാനൂർ തുടങ്ങിയ പ്രദേശങ്ങൾ .വിശേഷിച്ചും മുസ്ലിം ജനസാമാന്യത്തിന്റെ ഔപചാരിക വിദ്യാഭ്യാസത്തിലുള്ള പിന്നോക്കാവസ്ഥയിൽ വ്യാകുലചിത്തരായി കഴിഞ്ഞിരുന്ന ജനാബ് ടി .കെ മൗലവി ,ആർ .അമ്മദ് മുസലിയാർ തുടങ്ങിയ പൗരപ്രമാണിമാരുടെ ആശ്രാന്തപരിശ്രമഫലമായിട്ടാണ് സ്കൂൾ സ്ഥാപിച്ചു പ്രവർത്തനം തുടങ്ങിയത് .സ്ഥാപക മേനേജർ ജനാബ് ആർ .അമ്മദ് മുസലിയാർ ആയിരുന്നു .ഔപചാരിക വിദ്യാഭ്യാസം നേടാൻ കഴിയാത്തത് കാരണം മാതൃഭാഷയായ മലയാളം എഴുതാനും വായിക്കാനും അദ്ദേഹത്തിന് വശമില്ലായിരുന്നു . ====
| സ്കൂൾ വിലാസം=  തിരുവാൽ യുപി സ്കൂൾ,
 
| പിൻ കോഡ്= 670692
==== മുസ്ലിം സമൂഹത്തിന്റെ തുടർന്നങ്ങോട്ടുള്ള വിദ്യാഭ്യാസ പുരോഗതി ലക്ഷ്യമാക്കിയുള്ള പ്രവർത്തന ഫലമായി   1940 -എട്ടാം തരം വരെയുള്ള തിരുവാൽ യു പി സ്കൂൾ ആയി ഉയർത്തപ്പെട്ടു .                                                                                                                                                                                                                                                     1940-  ൽ തിരുവാൽ  പള്ളിക്ക് സമീപത്ത് നിന്നും സ്കൂൾ ,പാനൂർ പുത്തൂർ റോഡിൽ പരേതനായ ശ്രീ :ഭാസ്കരൻ വൈദ്യരുടെ ഔഷധശാലക്ക് സമീപം കോറോത്ത് പറമ്പിൽ മാറ്റി സ്ഥാപിക്കപ്പെട്ടു .അതോടെ അന്നത്തെ മദ്രാസ് ഗവ .ന്റെ അംഗീകാരം നേടുകയും ചെയ്തു . ====
| സ്കൂൾ ഫോൺ= 04902313255
| സ്കൂൾ ഇമെയിൽ=  thiruvalupspanoor@gmail.com
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= പാനൂർ
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങൾ2= യു.പി
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=  42
| പെൺകുട്ടികളുടെ എണ്ണം= 44
| വിദ്യാർത്ഥികളുടെ എണ്ണം= 86
| അദ്ധ്യാപകരുടെ എണ്ണം=   08
| പ്രധാന അദ്ധ്യാപകൻ= Nassar uk  .പി.ടി.ഏ. പ്രസിഡണ്ട്=  ഹാരിസ്.വി     
| സ്കൂൾ ചിത്രം=14566-1.jpeg |
}}
== ചരിത്രം ==1869 ആർ.അമ്മദ് മുസലിയാർ ആണ് ഈ വിദ്യാലയം സ്ഥാപിച്ചത്.ആ കാലഘട്ടത്തിൽ വിദ്യാഭ്യാസപരമായി വളരെയധികം പിന്നോക്കം നിൽക്കുന്ന മുസ്ലിം സമുദായത്തിന്റെ ഉന്നമനത്തിനം വിദ്യാഭ്യാസത്തിനും വേണ്ടിയാണ് ഇത് സ്ഥാപിച്ചത്.ഈ പ്രദേശത്തെ ജനങ്ങളുടെ സാംസ്കാരിക മുന്നേറ്റത്തിന് ഈ വിദ്യാലയം ഏറെ സഹായിച്ചിട്ടുണ്ട്. പാനൂർ മുൻസിപ്പാലിറ്റിയിൽ വൈദ്യർ പീടിക എന്ന സ്ഥലത്താണ് ഈ വിധ‌ദ്യാലയം സ്ഥിതി ചെയ്യുന്നത്.


==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
32

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1382864" എന്ന താളിൽനിന്ന് ശേഖരിച്ചത്