Jump to content
സഹായം

"ഉമ്മത്തൂർ എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
Bot Update Map Code!
No edit summary
(ചെ.) (Bot Update Map Code!)
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 20 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=Moosa kp
|പി.ടി.എ. പ്രസിഡണ്ട്=Moosa kp
|എം.പി.ടി.എ. പ്രസിഡണ്ട്=Ramla p
|എം.പി.ടി.എ. പ്രസിഡണ്ട്=Ramla p
|സ്കൂൾ ചിത്രം= [[പ്രമാണം:16658 1.jpg|thumb|ഫോട്ടോ]]‎
|സ്കൂൾ ചിത്രം=16658 1.jpg
|size=350px
|size=350px
|caption=
|caption=
വരി 62: വരി 62:


................................
................................
== ചരിത്രം ==
== ചരിത്രം ==പണ്ട് കാലം മുതലേ വിദ്യാഭ്യാസ തൽപരരുടെ സങ്കേതം എന്നറിയപ്പെടുന്ന ചെക്യാട് പഞ്ചായത്തിലെ ഉമ്മത്തൂർ എന്ന ഗ്രാമത്തിൽ 1883 ൽ ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടു. കോഴിക്കോട് ജില്ലയുടെ വടക്കേ അറ്റത്ത് പാറക്കടവ് ടൗണിൽ നിന്നും ഒരു കിലോമീറ്റർ മാത്രം മാറി കടവത്തൂർ റോഡിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. മത വിദ്യാഭ്യാസത്തിന് പ്രാമുഖ്യം നൽകുന്ന ഓത്തു പള്ളിക്കൂടങ്ങൾ ആണ് ഈ പ്രദേശങ്ങളിൽ ഒക്കെ സർക്കാർ-എയ്ഡഡ്  പ്രൈമറി വിദ്യാലയങ്ങൾ ആയി മാറിയത്. മതഭൗതിക വിദ്യാഭ്യാസത്തിൽ തല്പരരായ പ്രമുഖ വ്യക്തികൾ സ്വന്തമായി ശമ്പളം നൽകി അധ്യാപകരെ നിയമിച്ചു ഇപ്പോൾ ക്ലാസ്സുകൾക്ക് തുടക്കം കുറിച്ചതായി പല പ്രൈമറി വിദ്യാലയങ്ങളുടെ ആദ്യകാല ചരിത്രത്തിൽ കാണാം. അത്തരമൊരു ഓത്തുപള്ളി കുടം തന്നെയായിരുന്നു ആദ്യകാലത്ത് ഓട്ടിലായി ൽ ആയി സ്കൂൾ എന്നറിയപ്പെടുന്ന ഈ വിദ്യാലയം.
 
              അഞ്ചാം ക്ലാസ് നിലനിൽക്കുന്ന ഈ പ്രൈമറി വിദ്യാലയം പിന്നീട് ഉമ്മത്തൂർ എം എൽ പി സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു. നഴ്സറി മുതൽ ഉന്നത വിദ്യാഭ്യാസ കലാലയമായ അറബിക് കോളേജ് വരെയുള്ള ചങ്ങലയിലെ ആദ്യ കണ്ണിയാണ് ഈ സ്ഥാപനം.
== ഭൗതികസൗകര്യങ്ങൾ ==
          പ്രാഥമിക വിദ്യാഭ്യാസം നാട്ടിൽ പ്രചരിപ്പിക്കുന്നതിൽ മുഖ്യപങ്കുവഹിച്ച പൂകൂട്ടമഠ ത്തിൽ അബ്ദുള്ള സീതി  എന്ന വ്യക്തിയാണ് ഇതിന്റെ സ്ഥാപക മാനേജർ. അക്ഷരജ്ഞാനമില്ലാത്ത ബഹുഭൂരിപക്ഷം വരുന്ന സാമാന്യജനങ്ങൾക്ക് ആദ്യാക്ഷരത്തിൽ എന്റെ അറിവ് പകരം ഈ സ്ഥാപനം വഴി തെളിയിച്ചു.
                ഇപ്പോൾ ചെക്യാട് പഞ്ചായത്തിലെ പതിനാലാം വാർഡിൽ സ്ഥിതിചെയ്യുന്ന സ്കൂൾ ആരംഭത്തിൽ 12 ആൺകുട്ടികളും  5പെൺ കുട്ടികളും ഉൾപ്പെടെ 17 വിദ്യാർഥികളും അവരെ പഠിപ്പിക്കാൻ ഒരു അധ്യാപകരും ഉണ്ടായിരുന്നു എന്ന് ചരിത്രരേഖകളിൽ കാണാം
ഓല  ഷെഡ്ഡിൽ പ്രവർത്തിച്ചിരുന്ന വിദ്യാലയം പിന്നീട് പി കെ ഇ ആർ പ്രകാരമുള്ള 5 ക്ലാസ് മുറികൾ ഉൾകൊള്ളുന്ന കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കുക  യായിരുന്നു
              ഇപ്പോൾ 10 ഡിവിഷനുകളിലായി മുന്നൂറോളം വിദ്യാർഥികൾ പഠിക്കുന്ന അഞ്ചാംക്ലാസ് ഉൾപ്പെടുന്ന ഈ പ്രൈമറി സ്കൂളിന്റെ ഭൗതിക സാഹചര്യം ഏറെ മെച്ചപ്പെട്ടതാണ്. ആവശ്യത്തിലേറെ ക്ലാസ് മുറികളുള്ള കെട്ടിടങ്ങൾ മതിയായ ഫർണിച്ചർ ഓഫീസ് റൂം ലൈബ്രറി മുതലായവയും സ്വന്തമായുണ്ട്. രണ്ട് അറബിക് അധ്യാപകർ ഉൾപ്പെടെ 12 അധ്യാപകർ സേവനമനുഷ്ഠിക്കുന്നു


ഭൗതിക സാഹചര്യം


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 81: വരി 85:
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#
#
#തോട്ടത്തിൽ മൂസ മാസ്റ്റർ, tk മൂസ മാസ്റ്റർ, വച്ചാൽ മൂസ മാസ്റ്റർ, അബ്ദുള്ള മുനുഷി, വിജയൻ മാസ്റ്റർ, അബൂബക്കർ മാസ്റ്റർ
#
#
#
 
== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==
Lss, പഞ്ചായത്ത് കലാമേള, സ്പോർട്സ് ഓവറോൾ കീരീടങ്ങൾ


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#പ്രൊഫസർ മമ്മു സാഹിബ്‌ (കോളേജ് ലക്ചർ ),മായൻ മാസ്റ്റർ, മൂസ മാസ്റ്റർ, പുന്നക്കൽ അഹമ്മദ്
#
#
#
 
==വഴികാട്ടി==
==വഴികാട്ടി==
*...........  നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
*പാറക്കടവ്  നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം.  (മൂന്നുകിലോമീറ്റർ)
*....................'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
*കടവത്തൂർ ''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
<br>
<br>
----
----
{{#multimaps: 11.65, 75.69 |zoom=18}}
{{Slippymap|lat=11.73069|lon=75.62989|zoom=18|width=full|height=400|marker=yes}}
<!--visbot  verified-chils->
<!--visbot  verified-chils->-->
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1382333...2534128" എന്ന താളിൽനിന്ന് ശേഖരിച്ചത്