"എം.എസ്.എച്ച്.എസ്.എസ്.റാന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എം.എസ്.എച്ച്.എസ്.എസ്.റാന്നി (മൂലരൂപം കാണുക)
20:24, 23 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജനുവരി 2022→ചരിത്രം
No edit summary |
|||
| വരി 67: | വരി 67: | ||
റാന്നിയിലെ ആദ്യത്തെ വിദ്യാലയം ഇപ്പോൾ പഴവങ്ങാടിയിൽ ഉള്ള സർക്കാർ യുപിസ്കൂൾ ആണ് ഏതാണ്ട് നൂറ്റി അറുപത് വർഷങ്ങൾക്ക് മുമ്പ് kallamparampil കുടുംബത്തിൽ നിന്ന് ഒരു മലയാളം സ്കൂൾ ഇപ്പോഴത്തെ സർക്കാർ സ്കൂളിന് അടി വശത്തുള്ള വടമൺ പറമ്പിൽ ആരംഭിച്ചു സ്കൂൾ പിൻകാലത്ത് kallamparampil കുടുംബം തിരുവിതാംകൂർ സർക്കാരിന് വിട്ടുകൊടുക്കുകയും ഇപ്പോഴത്തെ സ്കൂൾകെട്ടിടം സർക്കാർ പണികഴിപ്പിക്കുകയും ചെയ്തിട്ടുള്ളതാണ് വർഷങ്ങൾക്ക് മുമ്പ് വെർണാകൂളർ സ്കൂൾ എന്ന പേരിലാണ് ഈ സ്കൂൾ അറിയപ്പെട്ടിരുന്നത് വളരെ അധികം കുട്ടികൾക്ക് വിജ്ഞാനം പകർന്നു കൊടുത്ത സ്കൂൾ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് മതിയായില്ല എന്ന് ബോധ്യം ആയതിനാൽ ഒരു ഇംഗ്ലീഷ് സ്കൂൾ സ്ഥാപിക്കുന്നതിന് റാന്നി വലിയ പള്ളി ഇടവക പരിശ്രമിച്ചു ശ്രമം വിജയിച്ചു 1916 ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ ആയി ആരംഭിച്ചു1935 ഇംഗ്ലീഷ് ഹൈസ്കൂളായി ഉയർത്തപ്പെട്ടത്. | റാന്നിയിലെ ആദ്യത്തെ വിദ്യാലയം ഇപ്പോൾ പഴവങ്ങാടിയിൽ ഉള്ള സർക്കാർ യുപിസ്കൂൾ ആണ് ഏതാണ്ട് നൂറ്റി അറുപത് വർഷങ്ങൾക്ക് മുമ്പ് kallamparampil കുടുംബത്തിൽ നിന്ന് ഒരു മലയാളം സ്കൂൾ ഇപ്പോഴത്തെ സർക്കാർ സ്കൂളിന് അടി വശത്തുള്ള വടമൺ പറമ്പിൽ ആരംഭിച്ചു സ്കൂൾ പിൻകാലത്ത് kallamparampil കുടുംബം തിരുവിതാംകൂർ സർക്കാരിന് വിട്ടുകൊടുക്കുകയും ഇപ്പോഴത്തെ സ്കൂൾകെട്ടിടം സർക്കാർ പണികഴിപ്പിക്കുകയും ചെയ്തിട്ടുള്ളതാണ് വർഷങ്ങൾക്ക് മുമ്പ് വെർണാകൂളർ സ്കൂൾ എന്ന പേരിലാണ് ഈ സ്കൂൾ അറിയപ്പെട്ടിരുന്നത് വളരെ അധികം കുട്ടികൾക്ക് വിജ്ഞാനം പകർന്നു കൊടുത്ത സ്കൂൾ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് മതിയായില്ല എന്ന് ബോധ്യം ആയതിനാൽ ഒരു ഇംഗ്ലീഷ് സ്കൂൾ സ്ഥാപിക്കുന്നതിന് റാന്നി വലിയ പള്ളി ഇടവക പരിശ്രമിച്ചു ശ്രമം വിജയിച്ചു 1916 ഒരു ഇംഗ്ലീഷ് മീഡിയം സ്കൂൾ ആയി ആരംഭിച്ചു1935 ഇംഗ്ലീഷ് ഹൈസ്കൂളായി ഉയർത്തപ്പെട്ടത്. | ||
റാന്നിയിലെ ആദ്യത്തെ ഇംഗ്ലീഷ് വിദ്യാലയമാണ് റാന്നി വലിയ പള്ളി ഇടവകയുടെ ഉടമസ്ഥതയിലുള്ള മാർ സേവേറിയോസ് ഹൈസ്കൂൾ സ്കൂൾ ദിവ്യശ്രീ പുരയ്ക്കൽ ജോസഫ് കോർ-എപ്പിസ്കോപ്പാ മാനേജർ ദിവ്യശ്രീ താഴത്തെ എബ്രഹാം കത്തനാർ കറസ്പോണ്ടൻസ് ശ്രീ കെ സി ഇ എബ്രഹാം kallamparampil ബി ഐ ചാക്കോ പുതുച്ചിറ ഉണ്ണി കണ്ണൻ കുര്യൻ തോമസ് ഇടശ്ശേരി ഐ എം തോമസ് കണ്ണന്താനത്തെ കെ കൊച്ചു തുപ്പാൻ മുന്നിൽ കുരുവിള ചാല പറമ്പിൽ ഉതുപ്പാൻ പുതുപ്പറമ്പിൽ കുരുവിള എന്നിവർ ചേർന്നുള്ള സ്കൂൾ കമ്മറ്റിക്ക് റാന്നിയിലെ കനാനായ കാരുടെ നിർലോഭമായ പിന്തുണ ഉണ്ടായിരുന്നു. റാന്നിയുടെ പൊതുജീവിതത്തിൽ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച ഇരുന്ന് ഒരാളായിരുന്നു kallamparampil കൊച്ചൻ എന്നറിയപ്പെടുന്ന ശ്രീ കെ സി എബ്രഹാം കേരളകാളിദാസൻ എന്നറിയപ്പെട്ടിരുന്ന കവി കേരളവർമ്മ വലിയകോയിത്തമ്പുരാൻ ഞാനുമായി വളരെ അടുത്ത സുഹൃത്ത് ബന്ധം പുലർത്തിയിരുന്ന ഒരാൾ ആയിരുന്നു അദ്ദേഹം കേരളവർമ്മ വലിയകോയിത്തമ്പുരാൻ സ്വാധീനവും ശുപാർശയും സ്കൂൾ സ്ഥാപനത്തിന് സഹായകമായി തീർന്നിട്ടുണ്ട്. | റാന്നിയിലെ ആദ്യത്തെ ഇംഗ്ലീഷ് വിദ്യാലയമാണ് റാന്നി വലിയ പള്ളി ഇടവകയുടെ ഉടമസ്ഥതയിലുള്ള മാർ സേവേറിയോസ് ഹൈസ്കൂൾ സ്കൂൾ ദിവ്യശ്രീ പുരയ്ക്കൽ ജോസഫ് കോർ-എപ്പിസ്കോപ്പാ മാനേജർ ദിവ്യശ്രീ താഴത്തെ എബ്രഹാം കത്തനാർ കറസ്പോണ്ടൻസ് ശ്രീ കെ സി ഇ എബ്രഹാം kallamparampil ബി ഐ ചാക്കോ പുതുച്ചിറ ഉണ്ണി കണ്ണൻ കുര്യൻ തോമസ് ഇടശ്ശേരി ഐ എം തോമസ് കണ്ണന്താനത്തെ കെ കൊച്ചു തുപ്പാൻ മുന്നിൽ കുരുവിള ചാല പറമ്പിൽ ഉതുപ്പാൻ പുതുപ്പറമ്പിൽ കുരുവിള എന്നിവർ ചേർന്നുള്ള സ്കൂൾ കമ്മറ്റിക്ക് റാന്നിയിലെ കനാനായ കാരുടെ നിർലോഭമായ പിന്തുണ ഉണ്ടായിരുന്നു. റാന്നിയുടെ പൊതുജീവിതത്തിൽ മായാത്ത വ്യക്തിമുദ്ര പതിപ്പിച്ച ഇരുന്ന് ഒരാളായിരുന്നു kallamparampil കൊച്ചൻ എന്നറിയപ്പെടുന്ന ശ്രീ കെ സി എബ്രഹാം കേരളകാളിദാസൻ എന്നറിയപ്പെട്ടിരുന്ന കവി കേരളവർമ്മ വലിയകോയിത്തമ്പുരാൻ ഞാനുമായി വളരെ അടുത്ത സുഹൃത്ത് ബന്ധം പുലർത്തിയിരുന്ന ഒരാൾ ആയിരുന്നു അദ്ദേഹം കേരളവർമ്മ വലിയകോയിത്തമ്പുരാൻ സ്വാധീനവും ശുപാർശയും സ്കൂൾ സ്ഥാപനത്തിന് സഹായകമായി തീർന്നിട്ടുണ്ട്. [[എം.എസ്.എച്ച്.എസ്.എസ്.റാന്നി/ചരിത്രം|കൂടുതൽ അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
എഡി 1910 ആഗസ്റ്റ് 28 ആം തീയതി കനാന്യ സമുദായത്തിൻറെ പ്രഥമ മേൽ അധ്യക്ഷനായി കോട്ടയം ഇടവഴിക്കൽ ഗീവർഗീസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത വാഴിക്കപ്പെട്ടു. ഇക്കാരണത്താൽ എഡി 1916 സ്ഥാപിതമായ ഈ വിദ്യാലയത്തിന് മാർ സേവേറിയോസ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന വലിയ പള്ളി ഇടവക നാമകരണം ചെയ്തു പുണ്യശ്ലോകനായ അഭിവന്ദ്യ പിതാവിനെ തിരിച്ചു കൊല്ലവർഷം 1091 ഇടവ മാസം ഏഴാം തീയതി റാന്നിയിലെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്കൂൾ പെരുമ്പുഴ തുണ്ടിയിൽ ശ്രീ ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ 12 വിദ്യാർത്ഥികളെ ചേർത്തുകൊണ്ട് സമാരംഭിച്ചു ഹൈസ്കൂൾ വിദ്യാഭ്യാസം നേടിയിരുന്ന താഴത്ത് എബ്രഹാം മല്പാൻ ആയിരുന്നു ആദ്യത്തെ പ്രധാന അധ്യാപകൻ പ്രാരംഭകാലത്ത് സ്കൂൾ കുട്ടികളെ ചേർത്ത് പഠിപ്പിക്കുന്നതിന് സ്കൂൾ അധികൃതർ ഓരോ വീട്ടിലും ചെന്ന് സമ്മർദ്ദവും സ്വാധീനവും ചെലുത്തും ആയിരുന്നു=എന്നാൽ ഇംഗ്ലീഷ് സ്കൂളിൽ ഫീസ് കൂടുതൽ ആയിരുന്നതുകൊണ്ട് റാന്നിയിലെ ആദ്യത്തെ മലയാളം വിദ്യാലയമായ പഴവങ്ങാടി കര സർക്കാർ സ്കൂളിലേക്കും വൈക്കം സർക്കാർ സ്കൂളിലേക്ക് രക്ഷകർത്താക്കൾ കുട്ടികളെ അയച്ചുകൊണ്ടിരുന്നു അവിടെ ഫീസ് താരതമ്യേന കുറവും ആയിരുന്നു സ്കൂൾ അധികൃതരുടെ നിസ്വാർത്ഥമായ പരിശ്രമം മൂലം ഓരോ വർഷം കഴിയുംതോറും സ്കൂളിൽ കുട്ടികൾ വർദ്ധിച്ചുകൊണ്ടിരുന്നു . | എഡി 1910 ആഗസ്റ്റ് 28 ആം തീയതി കനാന്യ സമുദായത്തിൻറെ പ്രഥമ മേൽ അധ്യക്ഷനായി കോട്ടയം ഇടവഴിക്കൽ ഗീവർഗീസ് മാർ സേവേറിയോസ് മെത്രാപ്പോലീത്ത വാഴിക്കപ്പെട്ടു. ഇക്കാരണത്താൽ എഡി 1916 സ്ഥാപിതമായ ഈ വിദ്യാലയത്തിന് മാർ സേവേറിയോസ് ഇംഗ്ലീഷ് മിഡിൽ സ്കൂൾ എന്ന വലിയ പള്ളി ഇടവക നാമകരണം ചെയ്തു പുണ്യശ്ലോകനായ അഭിവന്ദ്യ പിതാവിനെ തിരിച്ചു കൊല്ലവർഷം 1091 ഇടവ മാസം ഏഴാം തീയതി റാന്നിയിലെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്കൂൾ പെരുമ്പുഴ തുണ്ടിയിൽ ശ്രീ ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ 12 വിദ്യാർത്ഥികളെ ചേർത്തുകൊണ്ട് സമാരംഭിച്ചു ഹൈസ്കൂൾ വിദ്യാഭ്യാസം നേടിയിരുന്ന താഴത്ത് എബ്രഹാം മല്പാൻ ആയിരുന്നു ആദ്യത്തെ പ്രധാന അധ്യാപകൻ പ്രാരംഭകാലത്ത് സ്കൂൾ കുട്ടികളെ ചേർത്ത് പഠിപ്പിക്കുന്നതിന് സ്കൂൾ അധികൃതർ ഓരോ വീട്ടിലും ചെന്ന് സമ്മർദ്ദവും സ്വാധീനവും ചെലുത്തും ആയിരുന്നു=എന്നാൽ ഇംഗ്ലീഷ് സ്കൂളിൽ ഫീസ് കൂടുതൽ ആയിരുന്നതുകൊണ്ട് റാന്നിയിലെ ആദ്യത്തെ മലയാളം വിദ്യാലയമായ പഴവങ്ങാടി കര സർക്കാർ സ്കൂളിലേക്കും വൈക്കം സർക്കാർ സ്കൂളിലേക്ക് രക്ഷകർത്താക്കൾ കുട്ടികളെ അയച്ചുകൊണ്ടിരുന്നു അവിടെ ഫീസ് താരതമ്യേന കുറവും ആയിരുന്നു സ്കൂൾ അധികൃതരുടെ നിസ്വാർത്ഥമായ പരിശ്രമം മൂലം ഓരോ വർഷം കഴിയുംതോറും സ്കൂളിൽ കുട്ടികൾ വർദ്ധിച്ചുകൊണ്ടിരുന്നു . | ||