Jump to content
സഹായം

"സി.സി.എം. എച്ച്.എസ്.എസ്. കരിക്കാട്ടൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('school' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
school
സി.സി എം ഹയർ സെക്കൻഡറി സ്കൂളിൻ്റെ അഭിമാനനേട്ടമായി 2021 സെപ്റ്റംബർ മാസം സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് യൂണിറ്റ് അനുവദിക്കുകയുണ്ടായി.  സമാധാനപരവും വികസനോന്മുഖവുമായ ഒരു സമൂഹസൃഷ്ടിക്കായി അച്ചടക്കം, ഉത്തരവാദിത്തബോധം, സാമൂഹിക പ്രതിബദ്ധത ,സേവന സന്നദ്ധത തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തി പ്രവർത്തിക്കുന്ന ഒരു വിദ്യാർത്ഥി കർമ്മ സേനയാണ് സ്റ്റുഡൻ്റ് പോലീസ് കേഡറ്റ്. തങ്ങളുടെ അവകാശങ്ങളെയും കടമകളെയും കുറിച്ച് ബോധമുള്ളതും സാമൂഹിക തിന്മകൾക്കെതിരെ പ്രതികരിക്കാൻ ശേഷിയുള്ളതും നിയമവാഴ്ച്ചയെ ബഹുമാനിക്കുന്ന  ഒരു ജനാധിപത്യ ബോധമുള്ളതുമായ ഒരു സമൂഹത്തെ വാർത്തെടുക്കുന്നതിന് വിദ്യാർത്ഥികളുടെ കർമ്മശേഷിയെ  ഉപയോഗപ്പെടുത്തുകയാണ് സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് ഉദ്ദേശിക്കുന്നത്.  സ്റ്റുഡൻ്റ് പോലീസ് കേഡറ്റ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് ജനുവരിമാസം 8,9 തീയതികളിൽ ഒരു ദ്വിദിന ക്യാമ്പ് നടത്തുകയുണ്ടായി.
99

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1380525" എന്ന താളിൽനിന്ന് ശേഖരിച്ചത്